ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ ആണ് യൂനുസ് നബി (ഹീബ്രു: יוֹנָה, ആധുനീക ഹീബ്രു ഭാഷ [Yona] Error: {{Transl}}: unrecognized transliteration standard: (help) ടൈബീരിയൻ Yônā ; dove; അറബിيونس‬, Yūnus or يونان, Yūnān; Greek/Latin: Ionas) ഹിബ്രു ബൈബിളിലും ഈ നാമമാണുപയോഗിച്ചിരിക്കുന്നത്. ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്. മത്സ്യത്തിന്റെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത് (മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.

Jonah
Sistine jonah.jpg
Prophet
ജനനം9th century BCE
മരണം8th century BCE[1]
വണങ്ങുന്നത്Judaism
Christianity
Islam
പ്രധാന തീർത്ഥാടനകേന്ദ്രംTomb of Jonah (destroyed), Mosul, Iraq
മാതാപിതാക്ക(ൾ)Rivka, Amittai
ഓർമ്മത്തിരുന്നാൾSeptember 21 (Roman Catholicism)[2]
  1. Levine 2000, p. 71.
  2. The Roman Martyrology. Westminster, Maryland: Newman Bookshop. 1944. p. 327.
"https://ml.wikipedia.org/w/index.php?title=യൂനുസ്_നബി&oldid=3419908" എന്ന താളിൽനിന്ന് ശേഖരിച്ചത്