സക്കരിയ(അറബിക്: زكريا,ബൈബിൾ:Zechariah‎) ഇസ്രായേല്യരിൽ നിയോഗിക്കപ്പെട്ട ഇസ്ലാമിന്റെ ഒരു പ്രവാചകനാകുന്നു.ജെറുസലേം ദേവാലയത്തിലെ പുരോഹിതനും ക്രിസ്തുവിന്റെ മാതാവയ മറിയമിന്റെ സംരക്ഷകനുമായിരുന്നു സക്കരിയ നബി.ഇദ്ദേഹം പ്രവാചകനായയഹ്‌യ(സ്നാപക യോഹന്നാൻ)യുടെ പിതാവുകൂടിയാണ്.

സക്കരിയ നബിയുടെ കബറിടമെന്നു വിസശ്വസിക്കപ്പെടുന്ന സ്ഥലം,സിറിയയിലെ ഗ്രേറ്റ് മോസ്ഖ് ഓഫ് അലപ്പൊ.
"https://ml.wikipedia.org/w/index.php?title=സകരിയ്യ&oldid=3292456" എന്ന താളിൽനിന്ന് ശേഖരിച്ചത്