1. വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?

       ഉണ്ട്‌.


2. വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുവാൻ താങ്കൾക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)

  എന്തൊക്കെ എഴുതണം എന്നതിനേക്കുറിച്ച്‌ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.


3.

- Edacheri dasan (സംവാദം) 19:07, 6 ഫെബ്രുവരി 2012 (UTC)[മറുപടി]

 അഭിപ്രായങ്ങൾക്ക് നന്ദി ദാസൻ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവായി ചോദിക്കുക. --Vssun (സംവാദം) 02:22, 7 ഫെബ്രുവരി 2012 (UTC)[മറുപടി]


1. തീർച്ചയായും ഈ സംരംഭത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നു


2.

3.

- Saleemperumukku (സംവാദം) 11:57, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 15:52, 7 ഫെബ്രുവരി 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഉണ്ട് എന്തൊക്കെ എഴുതാമെന്നറിയില്ല

3.

- Mehabu20 (സംവാദം) 08:19, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

  ഉപയോക്താവിന്റെ സംവാദം താളിൽ മറുപടി നൽകിയിട്ടുണ്ട് --Adv.tksujith (സംവാദം) 17:13, 8 മാർച്ച് 2012 (UTC)[മറുപടി]

1. i think everbody must have a taste to study various subjects in which they are interested

2.

3.

- Arunkrishnan (സംവാദം) 09:19, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുക -Adv.tksujith (സംവാദം) 17:14, 8 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഉണ്ട്



- Jeejan (സംവാദം) 13:51, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

  സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ.. --Adv.tksujith (സംവാദം) 17:16, 8 മാർച്ച് 2012 (UTC)[മറുപടി]

1. yes

2. no

3. not now

- T.c.v.satheesan (സംവാദം) 13:05, 19 ഫെബ്രുവരി 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ.. --Adv.tksujith (സംവാദം) 17:17, 8 മാർച്ച് 2012 (UTC)[മറുപടി]

1. yes

2. yes

3.no

- Vtpharmacist (സംവാദം) 15:59, 20 ഫെബ്രുവരി 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:17, 8 മാർച്ച് 2012 (UTC)[മറുപടി]

1. yes

2.trying my best

3. no

- Aleenajosephp (സംവാദം) 05:07, 21 ഫെബ്രുവരി 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:18, 8 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇപോ കുറച്ചു കഷ്ടപാട് ഉണ്ട് . വൈകാതെ ശരിയാകും എന്നു വിചാരിക്കുന്നു.

3. ഇപ്പോയില്ല. വേണമെങ്കിൽ അറിയികാം.

- ഫൈസൽ (സംവാദം) 05:12, 22 ഫെബ്രുവരി 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:19, 8 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട്.

2.ഇല്ല

3.ഇപ്പോൾ ആവശ്യമില്ല

- Asokancharuvil (സംവാദം) 06:41, 22 ഫെബ്രുവരി 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:19, 8 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട് 2. ഇപ്പോൾ ഇല്ല.മലയാളം താളുകളിൽ വിക്കിയുടെ സമ്മതത്തോടെ കൂടുതൽ വിവരങ്ങൾ ചേർക്കാമൊ?

3.

- joysankerbv 14:57, 28 ഫെബ്രുവരി 2012 (UTC)

  നന്ദി... താങ്കളുടെ സംവാദം താൾ കാണുക.. --Adv.tksujith (സംവാദം) 17:21, 8 മാർച്ച് 2012 (UTC)[മറുപടി]

1. yes


2. yes i dont know how to start plese help me through and tell me can i link wi with blog and wikimedia

3. yes i want publish my stories

- Tpsalih (സംവാദം) 11:10, 1 മാർച്ച് 2012 (UTC)[മറുപടി]

  നന്ദി... താങ്കളുടെ സംവാദം താൾ കാണുക...Adv.tksujith (സംവാദം) 17:22, 8 മാർച്ച് 2012 (UTC)[മറുപടി]

1. yes

2. yes

3. no

- Rahul muthirakalayil (സംവാദം) 15:33, 5 മാർച്ച് 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:22, 8 മാർച്ച് 2012 (UTC)[മറുപടി]

1.

2.

3.

- Rayees kc (സംവാദം) 10:35, 8 മാർച്ച് 2012 (UTC)[മറുപടി]

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:23, 8 മാർച്ച് 2012 (UTC)[മറുപടി]


വയിക്കാൻസാദിക്കുന്നു

1. ഉണ്ട്

2. ഇല്ല

3. ഇല്ല

മലയാളം വിക്കിപീഡിയയിൽ ചില വാക്കുകൾ വായിക്കാൻ സാധിക്കുന്നില്ല "ദ്രക്രഋൻമ്ല' എന്നൊക്കെ ആണ് കാണുന്നത്.... പ്രത്യേകിച്ച് ഇംഗ്ലീഷ്‌ ലിങ്കുകളിൽ.... ഇതിനു ഞാൻ എന്താണ് ചെയ്യേണ്ടത്‌...?

- മെൽബിൻ 16:50, 8 മാർച്ച് 2012 (UTC)

  നന്ദി... സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ..Adv.tksujith (സംവാദം) 17:24, 8 മാർച്ച് 2012 (UTC)[മറുപടി]

1. yes

2. no

3. not now

- Sadi 02:55, 19 നവംബർ 2011 (UTC)[മറുപടി]

  നന്ദി. --Vssun (സുനിൽ) 08:12, 20 നവംബർ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഒന്നും അറിയില്ല. മലയാളം എഴുതുവാൻ. 3. മലയാളം എഴുതുവാൻ.

- Valsaladevi 14:11, 19 നവംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സുനിൽ) 08:12, 20 നവംബർ 2011 (UTC)[മറുപടി]

1. yes

2. yes

3. no

- George Nadavayal 05:13, 20 നവംബർ 2011 (UTC)[മറുപടി]

  നന്ദി. --Vssun (സുനിൽ) 08:12, 20 നവംബർ 2011 (UTC)[മറുപടി]

1. yes

2. yes

3. no

- Jibin peter 11:17, 20 നവംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി--റോജി പാലാ 11:48, 20 നവംബർ 2011 (UTC)[മറുപടി]

1. yes

2. not started

3. will ask later

- Bkrish 11:46, 22 നവംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി --Jairodz (സം‌വാദം) 05:24, 25 നവംബർ 2011 (UTC)[മറുപടി]

1. yes

2. yes

3.no

- VIPIN C VIJAYAN 05:16, 25 നവംബർ 2011 (UTC)   മറുപടി നൽകി. --Jairodz (സം‌വാദം) 05:25, 25 നവംബർ 2011 (UTC)[മറുപടി]

1. yes

2. no

3. how can i sent the artcles? what are the benefits of the members?

- Rameesparal 12:37, 25 നവംബർ 2011 (UTC)   മറുപടി നൽകി. --Vssun (സുനിൽ) 16:40, 25 നവംബർ 2011 (UTC)[മറുപടി]

1. yes

2. dont know to write in malayalam

3. some compliments

- Frank j jose 16:28, 25 നവംബർ 2011 (UTC)   മറുപടി നൽകി. --Vssun (സുനിൽ) 16:41, 25 നവംബർ 2011 (UTC)[മറുപടി]

1. yes

2.no

3.no

- no thanks Rajujosevithayathil (സംവാദം) 07:31, 26 നവംബർ 2011 (UTC)[മറുപടി]

  നന്ദി--റോജി പാലാ (സംവാദം) 07:44, 26 നവംബർ 2011 (UTC)[മറുപടി]

1. ഞാൻ താൽപ്പര്യം എടുക്കുന്നു


2. 3.

- Rageshk89 (സംവാദം) 13:15, 26 നവംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി. --Jairodz (സംവാദം) 14:08, 26 നവംബർ 2011 (UTC)[മറുപടി]

1. yes

2. No

3. No, Thanks

- Deepthipv (സംവാദം) 05:44, 30 നവംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി. --Jairodz (സംവാദം) 06:59, 30 നവംബർ 2011 (UTC)[മറുപടി]

അഭിപ്രായം

തിരുത്തുക

ഇത് ഒരു നല്ല സംരംഭം ആണ് എനിക്ക് ഇത് ഇഷ്ടപെട്ടു ........

ചെരുതെൻ

തിരുത്തുക

1. ചെരുതെന്നിനെ പട്ടി കുരചു കര്യങൽ പങ്കുവെക്കം എന്നുദു 2.

3.

- Thachamparakkaran (സംവാദം) 13:46, 5 ഡിസംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 16:52, 11 ഡിസംബർ 2011 (UTC)[മറുപടി]

1. yes

2. yes

3. no

- K r madhukumar (സംവാദം) 13:41, 10 ഡിസംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി.--റോജി പാലാ (സംവാദം) 05:07, 3 ജനുവരി 2012 (UTC)[മറുപടി]

1. Jai Malayalam.......... 2. Jai Kerala..................

3. Jai samskaram...............................

- Adhithya Kiran (സംവാദം) 16:35, 11 ഡിസംബർ 2011 (UTC)[മറുപടി]

നന്ദി.--റോജി പാലാ (സംവാദം) 05:09, 3 ജനുവരി 2012 (UTC)[മറുപടി]

1. yes

2. yes

3. no

- Balakrishnan a (സംവാദം) 09:21, 12 ഡിസംബർ 2011 (UTC)[മറുപടി]

  മറുപടി നൽകി.--റോജി പാലാ (സംവാദം) 05:10, 3 ജനുവരി 2012 (UTC)[മറുപടി]

1. ofcourse

2. no

3. no

- Navask87 (സംവാദം) 19:02, 14 ഡിസംബർ 2011 (UTC)[മറുപടി]

നന്ദി.--റോജി പാലാ (സംവാദം) 05:15, 3 ജനുവരി 2012 (UTC)[മറുപടി]

1. അതെ

2. ഇല്ല

3. ഇല്ല

- Hamidkvr (സംവാദം) 18:50, 18 ഡിസംബർ 2011 (UTC)[മറുപടി]

നന്ദി.--റോജി പാലാ (സംവാദം) 05:16, 3 ജനുവരി 2012 (UTC)[മറുപടി]

1. Yes

2. Not Now

3. If I Need I Will ask your help

- Neeraja Mohan (സംവാദം) 14:07, 31 ഡിസംബർ 2011 (UTC)[മറുപടി]

മറുപടി നൽകി.--റോജി പാലാ (സംവാദം) 05:17, 3 ജനുവരി 2012 (UTC)[മറുപടി]

1. ഞാൻ ഇതിൽ ലേഖനങ്ങൾ കൂടിചേർത്ത് ഇതൊരു സംഭവമാക്കാൻ ആഗ്രഹിക്കുന്നു


2.

3.

- ഇസ്മിൽ ബിലവിനകത് (സംവാദം) 07:23, 1 ജനുവരി 2012 (UTC)[മറുപടി]

നന്ദി.--റോജി പാലാ (സംവാദം) 05:06, 3 ജനുവരി 2012 (UTC)[മറുപടി]

1.yes

2.no

3. no

- Mohancheemeni (സംവാദം) 05:09, 11 ജനുവരി 2012 (UTC)[മറുപടി]

നന്ദി--റോജി പാലാ (സംവാദം) 05:23, 11 ജനുവരി 2012 (UTC)[മറുപടി]

മലയാളം വിക്കി..

തിരുത്തുക

1.

2.

3.

- വിനോദ്.എം.വി (സംവാദം) 17:22, 16 ജനുവരി 2012 (UTC) ഈ വെബ്സൈറ്റിന്റെ മലയാലം വെർഷൻ ഉണ്ടെന്ന് അറിയാൻ കഴിഞതുതന്നെ ഇന്ന് ഫെയ്സ്ബുക്കിലെ ഒരു സൗഹ്രിത്ത് മുഖാന്തിരമാണ്. നല്ലൊരു അനുഗ്രഹമായി തോന്നുന്നു. ഞാനൊരു നിത്യസന്ദർശകനായിരിക്കും.[മറുപടി]

  Thank you--റോജി പാലാ (സംവാദം) 18:27, 16 ജനുവരി 2012 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു, പരമാവധി ശ്രമിക്കും

2. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

3. നിലവിൽ ഇല്ല

- Sadathmskv (സംവാദം) 18:44, 18 ജനുവരി 2012 (UTC)[മറുപടി]

1. athe

തലക്കെട്ടാകാനുള്ള എഴുത്ത്

തിരുത്തുക

2.

3. Mohammedabinas (സംവാദം) 10:03, 19 ജനുവരി 2012 (UTC)[മറുപടി]

- Mohammedabinas (സംവാദം) 10:03, 19 ജനുവരി 2012 (UTC)[മറുപടി]

1. enth vivaravum ithilude ariyan pattumo?


2.

3.

- Eager (സംവാദം) 05:35, 23 ജനുവരി 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 17:05, 23 ജനുവരി 2012 (UTC)[മറുപടി]

1. yes

2. yes

3. no

- Navaspv (സംവാദം) 15:59, 24 ജനുവരി 2012 (UTC)[മറുപടി]

നന്ദി നവാസ് --Vssun (സംവാദം) 17:07, 24 ജനുവരി 2012 (UTC)[മറുപടി]

1. തീർച്ചയായും ലേഖനങ്ങൾ എഴുതും.

2.

3.

- Devan79 (സംവാദം) 08:42, 27 ജനുവരി 2012 (UTC)[മറുപടി]

നന്ദി ദേവൻ --Vssun (സംവാദം) 02:31, 28 ജനുവരി 2012 (UTC)[മറുപടി]

1. yes

2. no

3. yes

- Nooraa (സംവാദം) 15:01, 27 ജനുവരി 2012 (UTC)[മറുപടി]

  മറുപടി നൽകി.--Vssun (സംവാദം) 02:31, 28 ജനുവരി 2012 (UTC)[മറുപടി]

1.അതെ, ലേഖനങ്ങൾ തുടങ്ങാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും മറ്റ് ഭാഷാ വിക്കികളിൽ നിന്ന് മലയാളം വിക്കിയിലേക്ക് ത്ർജ്ജമ ചെയ്യാനും ആഗ്രഹിക്കുന്നു

2.നിലവിൽ തടസ്സങ്ങളൊന്നും ഇല്ല.

3. നിലവിൽ ആവശ്യങ്ങൾ ഇല്ല. ആവശ്യങ്ങൾ പിന്നീട് വരികയാണെങ്കിൽ എന്തു ചെയ്യണം?

4. വിക്കിപീടിയയിൽ ചേർക്കുന്ന ലേഖനങ്ങൾ നഷ്ടപ്പെട്ടാൽ ( ആരെങ്കിലും ഡിലീറ്റ് ചെയ്താൽ ) അത് പൂർണമായും നഷ്ടപ്പെടുമോ. അതിനെ തിരിച്ചു കൊണ്ടുവരാൻ കഴിയുമോ?

5. മറ്റൊരു വെബ് സൈറ്റിലോ ( ബ്ലോഗ് മുതലായ ) മറ്റോ ഞാൻ തന്നെ സ്വതന്ത്രമായി ചേർക്കപ്പെട്ടിട്ടുള്ള ലേഖനം വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കാമോ? തിരിച്ചും ?

- Bharath chand. (സംവാദം) 16:50, 28 ജനുവരി 2012 (UTC)[മറുപടി]

  • വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ{{helpme}}എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും.
  • അങ്ങനെ എല്ലാവര്ക്കും പെട്ടന്ന് ചെന്ന് ലേഖനം ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. അതിനായി administrator-മാർ ഉണ്ട്. പ്രതേക കാരണം കൂടാതെ ലേഖനങ്ങൾ ഡിലീറ്റ് ചെയ്യാറില്ല.

ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. നന്ദി--അഞ്ചാമൻ (സംവാദം) 17:02, 28 ജനുവരി 2012 (UTC)[മറുപടി]

വിക്കിപീഡിയ ലേഖനങ്ങൾ ബ്ലോഗിലേക്കോ മറ്റോ പകർത്താനും അനുവാദമുണ്ട്. പക്ഷേ അത്തരം ബ്ലോഗുകൾ‌ വിക്കിപീഡീയയിലുപയോഗച്ചിരിക്കുന്ന പോലുള്ള സ്വതന്ത്രാനുമതിയിൽത്തന്നെ പ്രസിദ്ധീകരിക്കണം എന്ന വ്യവസ്ഥയുണ്ട്. --Vssun (സംവാദം) 02:45, 29 ജനുവരി 2012 (UTC)[മറുപടി]

നന്ദി--Bharath chand.

{{helpme}}


ഒരു സംശയം, സഹായിക്കാമോ? നിലവിലുള്ള ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാളം പതിപ്പ് തുടങ്ങാൻ എന്തു ചെയ്യണം(ഒരു പുതിയ ലേഖനത്തിന് ഇതരഭാഷകൾ എന്ന സ്ഥലത്ത് ചേർക്കാൻ എന്തു ചെയ്യും)?

````

Bharath chand.

malayalathil engane type cheyyam ennu ariyanam

തിരുത്തുക

1.

2.

3.

- Niyassaleem (സംവാദം) 10:17, 30 ജനുവരി 2012 (UTC)[മറുപടി]

  - റോജി, മറുപടി നൽകി. --Vssun (സംവാദം) 06:50, 31 ജനുവരി 2012 (UTC)[മറുപടി]

1. yes

2. yes

3. no

- Karthikeyan (സംവാദം) 18:12, 8 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട്.

2. ഇല്ല.

3.

- Kavyajathakam (സംവാദം) 06:55, 9 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയയിലെ പുതിയ അംഗത്വം

തിരുത്തുക

1. ഉണ്ട്‌


2. ഇല്ല


3. ഇല്ല


- MANSOOR P (സംവാദം) 13:47, 17 മാർച്ച് 2012 (UTC)[മറുപടി]

1.yes

2.yes

3.

- Anumon (സംവാദം) 02:47, 21 മാർച്ച് 2012 (UTC)[മറുപടി]

1. yes 2.yes 3.no

- PINKI2012 (സംവാദം) 15:49, 26 മാർച്ച് 2012 (UTC)[മറുപടി]

ദൈവശാസ്ത്രം

തിരുത്തുക

1. ഉണ്ട്

2. ഉണ്ട് എന്തൊക്കെ എഴുതാമെന്നറിയില്ല

3.

- Thompsonfedison (സംവാദം) 05:47, 29 മാർച്ച് 2012 (UTC)[മറുപടി]

ചോദ്യാവലിയുടെ ഉത്തരങ്ങൾ

തിരുത്തുക

1. ഉണ്ട്

2. എന്തെഴുതണം,എങ്ങനെ തുടങ്ങണം...തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ നോക്കിയിട്ടില്ല..നോക്കിയാൽ മനസ്സിലാകുമല്ലോ..

3. ഇപ്പോൾ അംഗത്വം എടുത്ത തേയുള്ളൂ.....സഹായം ആവശ്യമെന്ന് തോന്നുമ്പോൾ ചോദിക്കാം...

- Oyolammash (സംവാദം) 15:59, 29 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. തല്ക്കാലം ഇല്ല.

- Maaloth (സംവാദം) 08:54, 30 മാർച്ച് 2012 (UTC)[മറുപടി]

1. ഞാൻ എന്റെ തൊഴിയൂർ എന്ന ഗ്രാമത്തെക്കുറിച്ച് ചില വിവരങ്ങൾ രേഖപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു ,തൊഴിയൂർ എന്ന പേരിൽ എനിക്ക് ഒരു ബ്ലോഗും ,ഫേസ്ബുക്ക് പേജും ഉണ്ട്.

2. ഒരു വിധം കാര്യങ്ങൾ വായിച്ചു മനസ്സിലാക്കിയിട്ടുണ്ട് ,കൂടുതൽ സംശയങ്ങൾക്കുള്ള പരിഹാരം അപ്പപ്പോൾ വേണ്ടതുപോലെ മനസ്സിലാക്കാം എന്ന് കരുതുന്നു.

3. സഹായം ആവശ്യം വരുമ്പോൾ അറിയിക്കുന്നതാണ്.

- തിരുത്തൽ 13:05, 30 മാർച്ച് 2012 (UTC)

1. ഉണ്ട്

2. ഇല്ല

3. എന്തിനെക്കുറിച്ചെഴുതണമെന്നാലോചിച്ചതിനു ശേഷം അറിയിക്കാം

- Gvkarivellur (സംവാദം) 13:11, 30 മാർച്ച് 2012 (UTC)[മറുപടി]

1. ഉണ്ട്

2. എങ്ങനെ ലേഖനം തുടങ്ങണമെന്നറിയില്ല.

3. ഇല്ല.

- 106.66.80.187 13:58, 30 മാർച്ച് 2012 (UTC)[മറുപടി]

1. എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...

2. സമകാലിക വിഷയങ്ങൾ എങ്ങനെ ഇതിൽ ഉൾക്കോളിക്കും.

3. എഴുതി വെച്ച പഴയ ലേഖനങ്ങൾ ഇതിൽ ചേർക്കാമോ?

- N.prasanthkumar 16:16, 30 മാർച്ച് 2012 (UTC)

1. ആഗ്രഹമുണ്ടൂ`

2.

3.

- Dasashik (സംവാദം) 01:35, 2 ഏപ്രിൽ 2012 (UTC)[മറുപടി]

1. ഇപ്പോള് തത്കാലം ഇല്യ

2. ഇല്ല്യ

3.പുതുമുഖമായതിനാല് ആദ്യം എല്ലാം ഒന്ന് പടിക്കണം പിന്നീട് എഴുതാം

- ABU LABEEB (സംവാദം) 18:55, 6 ഏപ്രിൽ 2012 (UTC)[മറുപടി]

തലക്കെട്ടാകാനുള്ള എഴുത്ത്

തിരുത്തുക

'കട്ടികൂട്ടിയ എഴുത്ത്'

2. malayalam

3.

- Tkmohd (സംവാദം) 17:30, 20 ഏപ്രിൽ 2012 (UTC)[മറുപടി]

1. yes 2.yes 3.

2.

3.

- Madhuprd (സംവാദം) 05:23, 21 ഏപ്രിൽ 2012 (UTC)[മറുപടി]

1.

2.

3.

- ശരത് കൃഷ്ണൻ (സംവാദം) 04:24, 22 ഏപ്രിൽ 2012 (UTC)[മറുപടി]

1. തീർച്ചയായും എന്റെ സമയ ലഭ്യതയ്ക്കനുസരിച്ചു് അതു് ചെയ്യാൻ താല്പര്യവും ആഗ്രഹവുമുണ്ടു്.

2. തടസ്സങ്ങളൊന്നുമില്ല.

3. സഹായമൊന്നും ഇപ്പോൾ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. വേണ്ടി വരുമ്പോൾ എനിക്കു് ലഭ്യമാകുമെന്ന ഉറപ്പുണ്ടു്.

- Kureekad (സംവാദം) 11:16, 28 ഏപ്രിൽ 2012 (UTC)[മറുപടി]

1.ഉണ്ട്

2. ഇല്ല

3.ഇല്ല

- Hafeestvm (സംവാദം) 15:20, 29 ഏപ്രിൽ 2012 (UTC)[മറുപടി]

1. yes

2. ഇല്ല

3. ഇപ്പോഴില്ല

- Nasarktd (സംവാദം) 08:34, 30 ഏപ്രിൽ 2012 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു

2. ചില തടസ്സങ്ങൾ ഉണ്ട്

3. സഹായം ആവശ്യമുള്ളപ്പോൾ തീർച്ചയായും ബന്ധപ്പെട്ടുകൊള്ളാം

- Tonynirappathu (സംവാദം) 17:40, 30 ഏപ്രിൽ 2012 (UTC)[മറുപടി]

chodyavaliude utharangal

തിരുത്തുക

1. ഉണ്ഡ്

2. ഉണ്ഡ്, മലയലതിൽ എഷുതൻ സഹയം വെനം

3.

- Blahailanil (സംവാദം) 04:41, 1 മേയ് 2012 (UTC)[മറുപടി]

എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)

തിരുത്തുക

1. എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)

2. മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല

3.

- Raihana (സംവാദം) 10:38, 2 മേയ് 2012 (UTC)[മറുപടി]

തിരുത്തുന്ന താൾ- പുതുമുഖം (പുതിയവിഭാഗം) ചോദിയാവലി

തിരുത്തുക

1. ഉണ്ട്

2. ഇല്ല

3. ഇപ്പോൾ ആവശ്യമില്ല, ചിലപ്പോൾ ഒരു പക്ഷേ ആവശ്യമായി വന്നേക്കാം - ജയലക്ഷ്മി (സംവാദം) 07:11, 3 മേയ് 2012 (UTC)[മറുപടി]

1.yes

2.i dont know how to type in malayalam,so now iam editing some articles in the english wikipedia

3.no


- Abin 619 (സംവാദം) 15:27, 9 മേയ് 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഉണ്ട് ആവശ്യം ഉള്ളപോൾ ചോദികാം

- Pp mujeebRahman (സംവാദം) 15:13, 11 മേയ് 2012 (UTC)[മറുപടി]

1. തീർച്ചയായും

2. എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല

3. പ്രോബ്ലം വരുനബോൾ ചോദിക്കാം


- Manumadhavan (സംവാദം) 07:44, 13 മേയ് 2012 (UTC)[മറുപടി]

malayaalathil engine thudangum

തിരുത്തുക

1.

2.

3.

- Phkumar (സംവാദം) 13:58, 14 മേയ് 2012 (UTC)[മറുപടി]

1. ഇപ്പോൾ ഉദ്ദേശിക്കുന്നില്ല.

2. തടസ്സങ്ങളൊന്നുമില്ല.

3. സഹായം ആവശ്യമായി വരുമ്പോൾ തീർച്ചയായും ബന്ധപ്പെടാം .

- പ്രത്യേകം:സംഭാവനകൾ/ 21:43, 19 മേയ് 2012 (UTC)

1. ഉണ്ട്. തീർച്ചയായും. അല്ലെങ്കിൽ ഞാനീ അക്കൗണ്ട് തുറന്നെന്തിനാ?

2. ഇല്ല. ഞാൻ സംതൃപ്തനാണ്.

3. എനിക്കെന്റെ പേരു മാറ്റണം. എന്താ ചെയ്ക.

- stalfas 06:58, 27 മേയ് 2012 (UTC)

1. ഉണ്ട്

2. ഇല്ല

3. യുണീകോഡിൽ മലയാളം ടൈപ്പ് ചെയ്ത ശേഷം ഇവിടെ പേസ്റ്റ് ചെയ്യാൻ പറ്റുമോ എന്നറിയണം, അതല്ല വിക്കിപീഡിയ തരുന്ന ടൈപ്പിങ് ടൂൾ തന്നെ ഉപയോഗിക്കണമെന്ന് നിർബ്ബന്ധമാണോ?

- Sijisurendren (സംവാദം) 08:06, 28 മേയ് 2012 (UTC)[മറുപടി]

1. Typing Malayalam language is kindof tiresome considering English for many people. This may be one main reason people are, though want to , not writing articles.

2.

3.

- Binoy p johney (സംവാദം) 07:28, 1 ജൂൺ 2012 (UTC)[മറുപടി]

1. തീർച്ചയായും..ഞാൻ ആഗ്രഹിക്കുന്നു ....

2. ഒരേയൊരു തടസ്സം മാത്രം ..എൻറെ ഇന്റർനെറ്റ്‌ സ്ലോ ആണ് ...

3. ഉണ്ട്..

 എനിക്ക് എന്തെങ്കിലും തിരുത്തണമെങ്കിലോ, എന്തിനെയെങ്കിലും പറ്റി ലേഖനം എഴുതണമെങ്കിലോ, ആ എഴുതുന്നവ എൻറെ സ്വന്തം അഭിപ്രായം മാത്രമേ ആകാമെന്നുല്ലോ? എനിക്ക് പുസ്തകങ്ങളിലെയും മറ്റും അറിവുകളും വിക്കി-യിൽ എഴുതാമോ?

- Vishnu102234qwe (സംവാദം) 16:11, 1 ജൂൺ 2012 (UTC)[മറുപടി]

ഞാൻ നല്ലൊരു വികീസെവെകൻ ആകാൻ ആഗ്രഹികുന്നു

തിരുത്തുക

1.ഞാൻ ഓരോ ദിവസവും ഒരു ലേഖനം വെച്ച് എഴുതാൻ ആഗ്രഹിക്കുന്നു .നിലവിലുള്ളവയുടെ നിലവാരംമെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നു .

2. ഞാൻ ഇപ്പോൾ ജീമെയിൽ ഉപയോഗിച്ചാണ്‌ മലയാളം ടൈപ്പ് ചെയ്യുനത് .വിക്കിയിൽ അതിനു എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അറിഞ്ഞുകൂടാ .എങ്ങനെ ആണ് ലേഖനം തുടങ്ങുന്നത് എന്നും അറിയില്ല .എൻറെ മനസ്സിൽ എന്തെങ്കിലും വിഷയങ്ങളെക്കുറിച്ച്അറിയാവുന്നത് എൻറെ ഭാഷയിൽ എഴുതാനാണ് എൻറെ പരിപാടി .ആവശ്യം വേണ്ടമാർഗ നിർദേശം നിങ്ങളിൽ നിന്ന്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

3.തീർച്ചയായും വേണം .വിക്കിയിൽ ലേഖനം എഴുതുമ്പോൾ ഉണ്ടാകുന്ന സംശയം തീർക്കാൻ ഏതുസമയവുംബെന്ധപെടാൻ പറ്റുന്ന എന്തെങ്കിലും സംവിധാനം ഉണ്ടോ എന്നറിഞ്ഞാൽ കൊള്ളാം

- അർജുൻ സീ ബീ (സംവാദം) 05:11, 2 ജൂൺ 2012 (UTC)[മറുപടി]

answers to your questions

തിരുത്തുക

1. Yes after knowing how to type in Malayalam

2. yes, Do not know how to type.

3. no

- Narasvasudevan (സംവാദം) 15:38, 6 ജൂൺ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Abudhabi123 (സംവാദം) 04:49, 12 ജൂൺ 2012 (UTC)[മറുപടി]

1. അതെ

2. എനിക്ക് ചില്ലക്ഷരങ്ങല് ഉപയോഗിക്കാ൯ അറിയില്ല

3. ഞാ൯ എഴുതിയ ലേഖനങ്ങല് അന്വേഷിക്കുമ്പോല് ലഭിക്കുന്നില്ല

- Feelgreen630 (സംവാദം) 15:50, 14 ജൂൺ 2012 (UTC)[മറുപടി]

1.

2. പ്രധാന താളിലെ കയികം എന്ന വ൪ഗത്തിലെ ഫുട്ബാൾ എന്ന ഉപവ൪ഗത്തിൽ ലേഖനങ്ങൾ എഴുതി ചേ൪ക്കുന്നതെങ്ങനെയാണ്?

3.

- Feelgreen630 (സംവാദം) 16:06, 14 ജൂൺ 2012 (UTC)[മറുപടി]

1. ഉണ്ട്

2. എനിക്ക് ഉപവ൪ഗങ്ങൾ നി൪മ്മിക്കാ൯ കഴിയുമോ? എങ്ങനെ?

3.

- Feelgreen630 (സംവാദം) 11:59, 15 ജൂൺ 2012 (UTC)[മറുപടി]

കുറിപ്പുകൾ എഴുതുന്നത് സംബന്ധിച്ച്‌

തിരുത്തുക

1. പുതിയലേഖനമെഴുതുകയും പഴയവ മെച്ചപ്പെടുത്തുകയുംചെയ്യാം. 2. തടസ്സമില്ല.

3. ചിലപ്പോൾചിലവിഷയങ്ങളെ സംബന്ധിച്ച ഗവേഷണത്തിന് സൗകര്യം ആവശ്യമായിവരും


- സി. പി. അബൂബക്കർ (സംവാദം) 12:25, 15 ജൂൺ 2012 (UTC)[മറുപടി]

1. അതെ.! തീർച്ചയായും

2. ഇല്ല

3. ഇല്ല

- ഫിറോസ് (സംവാദം) 09:03, 17 ജൂൺ 2012 (UTC)[മറുപടി]

1. um

2. um

3. text book yan aduth und ath kayathannam

- Tps (സംവാദം) 14:26, 19 ജൂൺ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല. പക്ഷേ എങ്ങിനെയാണ് ഭുപടത്തിൽ പേര് എഴുതുന്നത്? ഉദാഹരണം: http://ml.wikipedia.org/wiki/%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D

3. തീർച്ചയായും . വളരെ നന്ദി.


- Anuanakkara (സംവാദം) 21:55, 21 ജൂൺ 2012 (UTC)[മറുപടി]

1. തീർച്ചയായും

2. എന്തൊക്കെ എഴുതണം എന്നറിയില്ല .

3.

- Menaka c senan (സംവാദം) 14:23, 23 ജൂൺ 2012 (UTC)[മറുപടി]

1. yes

2. yes

3. no

- Jamseela mk (സംവാദം) 08:45, 24 ജൂൺ 2012 (UTC)[മറുപടി]

1. yes

2. no

3. no, if needed I will ask

- Bipinrajdr (സംവാദം) 07:55, 25 ജൂൺ 2012 (UTC)[മറുപടി]

1. തീർച്ചയായും ആഗ്രഹിക്കുന്നു

2. google transliteration അല്ലാതെ മറ്റെതെങ്ങിലും മലയാളം ടൈപിംഗ് സാങ്കേതികത ഉണ്ടോ?


3. ഒരു ഗ്രാമത്തിന്റെ പൂർണമായ ചരിത്രം വിക്കിയിൽ ചേർക്കാൻ ആഗ്രഹിക്കുന്നു .......എവിടെ തുടങ്ങണം ,എന്തെല്ലാം അറിഞ്ഞിരിക്കണം എന്നറിഞ്ഞാൽ ഉപകാരം

- 27.97.153.52 02:30, 26 ജൂൺ 2012 (UTC)[മറുപടി]

1 yes 2yes malyalathil type cheyyan kaziunnilla

3. yes malyalathil ezudan sahayikanam. ezuduvan thalparyamullavare valrthi kondu varanam

- Mc shamsu (സംവാദം) 02:56, 26 ജൂൺ 2012 (UTC)[മറുപടി]

1. yes

2.no

3. yes

- Sio Peringolam (സംവാദം) 11:30, 28 ജൂൺ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Abhijithelerithattu (സംവാദം) 19:56, 29 ജൂൺ 2012 (UTC)[മറുപടി]

1. ഉണ്ട്‌.

2.ദാ:മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, 3. യില്ല

- Cbjonson (സംവാദം) 07:22, 1 ജൂലൈ 2012 (UTC)[മറുപടി]

1.

2.

3. ഞാൻ വിക്കിപീടിയയിൽ പുതിയ ലീകനങ്ങൾ എഴുതാൻ ഞാൻ എപ്പോൾ ആഗ്രഹിക്കുന്നില്ല പകരം ഇതിൽ നിലവിൽ ഉള്ള വിഷയങ്ങൾ വായിച്ചു മനസിലാക്കി പരമാവതി അറിവ് നേടുക എന്നതാണ് എന്റെ ഉതെസം.ഗൂഗിൾ വിക്കിപീടിയ എന്നാ ഈ സംരഭം ജനങ്ങൾക്ക്‌ വളരെ ഉപയോകപ്രതവും വിക്ഞ്ഞനപ്രതവും ആണ് .ഇത്തരത്തിൽ ഒരു സംരഭം തുടങ്ങിയതിനും അതിൽ മലയാളം എന്നാ മഹാ ഭാഷ ഉള്പെടുതിയത്തിനും ഗൂഗിളിനിനു നന്ദി . - Syamkumar.kumar1 (സംവാദം) 14:35, 1 ജൂലൈ 2012 (UTC)[മറുപടി]

1. തീർച്ചയായും ഉണ്ട് .എന്റെ മാതൃഭാഷയാണ് മലയാളം, മലയാളത്തിലുള്ള ലേഖനങ്ങൾ കുറവാണ് . അത് കൊണ്ടന്നു വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ ഞാൻ ആഗ്രഹിക്കുന്നു.

2. ഇപ്പോൾ തടസങ്ങൾ ഇല്ല, ഗൂഗിൾ transliteration bookmarklet ഉള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി .

3. ഞാൻ വളരെ കഷ്ട്ട പെട്ട് ഒരു പേജ് ക്രീറ്റ് ചെയ്തിരുന്നു , എന്ന്റെ അടുത്തുള്ള ഒരു ക്ഷേത്രത്തെപറ്റി , പക്ഷെ അത് മോഡറേറ്റർ ഡിലീറ്റ് ചെയ്തിരിക്കുന്നു ..

- Vp4u (സംവാദം) 13:36, 3 ജൂലൈ 2012 (UTC)[മറുപടി]

1. yes

2. yes

3. yes

- Sivasubramoniyam (സംവാദം) 17:57, 3 ജൂലൈ 2012 (UTC)[മറുപടി]

1. Yes

2. Yes. How write in malayalam?

3. No

1. തീർച്ചയായും

2. ഞാൻ apple computer ഉപയോഗിക്കുന്നത്. അതിൽ മലയാളം type ചെയ്യാൻ അറിയാം, എങ്കിലും കൂടുതൽ പഠിച്ചാൽ കൊള്ളാം.

3. ഞാൻ ചെയ്യുന്ന ജോലിക്ക് പണം ലഭിക്കുമോ?

- Georgekoodathinkal (സംവാദം) 12:36, 9 ജൂലൈ 2012 (UTC)[മറുപടി]

1. yes

2. no

3. no

- Suhailkaipatta (സംവാദം) 07:53, 12 ജൂലൈ 2012 (UTC)[മറുപടി]

1. തീർച്ചയായും

2. തടസ്സങ്ങളില്ല, പക്ഷേ, എന്തൊക്കെ എഴുതാമെന്ന് അറിയില്ല.

3. തീർച്ചയായും അതു വേണ്ടപ്പോൾ വ്യക്തമാക്കുന്നതാണ്.

- Aju arjun raj (സംവാദം) 14:21, 12 ജൂലൈ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. തീർച്ചയായും ഉണ്ട് ,,,ആവിശ്യം ഉള്ളപ്പോൾ അറിയിക്കാം

- Mathewpunalur (സംവാദം) 13:55, 14 ജൂലൈ 2012 (UTC)[മറുപടി]

1. yes

2. not typing malayalam

3. no

- Noufalchithali (സംവാദം) 07:05, 15 ജൂലൈ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- മൃദുൽ (സംവാദം) 16:57, 17 ജൂലൈ 2012 (UTC) മൃദുൽ[മറുപടി]

1. ഒരു കുഴപ്പമില്ല

2. ഒരു കുഴപ്പമില്ല

3. ഒരു കുഴപ്പമില്ല

- 786azad (സംവാദം) 18:43, 18 ജൂലൈ 2012 (UTC)[മറുപടി]

1. njan ivedey puthiya aalanu. 2.

3.

- Mohdrafi10 (സംവാദം) 13:11, 22 ജൂലൈ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Sony Jose Velukkaran (സംവാദം) 11:47, 23 ജൂലൈ 2012 (UTC)[മറുപടി]

1. Sometimes

2. no

3. Not now

- Akbar global (സംവാദം) 15:55, 26 ജൂലൈ 2012 (UTC)[മറുപടി]

1. ഉണ്ട്.

2. ഇല്ല.

3. തൽക്കാലം ഇല്ല.

- Srjenish1 (സംവാദം) 03:48, 27 ജൂലൈ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Leninrv (സംവാദം) 14:57, 27 ജൂലൈ 2012 (UTC)[മറുപടി]

1.

2.

3.

- Roykjacob (സംവാദം) 08:42, 28 ജൂലൈ 2012 (UTC)[മറുപടി]

1. എന്തെകിലും എഴുതണമെന്നു ആഗ്രഹിക്കുന്നു.

2. നോക്കണം.

3.

- Shreeprasadv (സംവാദം) 15:51, 28 ജൂലൈ 2012 (UTC)[മറുപടി]

1. yes

2. yes. do not know how to type in Malayalam.

3. no

- Tkravindranath (സംവാദം) 08:53, 30 ജൂലൈ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 17:04, 30 ജൂലൈ 2012 (UTC)[മറുപടി]

1.

2. ഇതു തരം ലേഖനങ്ങൾ എഴുതാം എന്നത് അറിയില്ല.

3.

- Aneejkolathurkk (സംവാദം) 12:29, 30 ജൂലൈ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 17:04, 30 ജൂലൈ 2012 (UTC)[മറുപടി]

1. തീർച്ചയും ഉണ്ട് .

2. ഞാൻ ഗൂഗിൾ ട്രാൻസിലട്ടെർ ആണ് ഉപയോഗിക്കുന്നത് . അതുമതിയോ...?

3. ആവശ്യം ഉള്ളപ്പോൾ ചോദിക്കും . സഹായിക്കണം .

- സാജൻ പുത്തൻവീട്ടിൽ (സംവാദം) 16:33, 30 ജൂലൈ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 16:49, 30 ജൂലൈ 2012 (UTC)[മറുപടി]

1. Yes

2. Yes, How to type........

3. Yes

- Ashik Vp (സംവാദം) 11:30, 3 ഓഗസ്റ്റ് 2012 (UTC)   മറുപടി നൽകി. --Vssun (സംവാദം) 17:29, 3 ഓഗസ്റ്റ് 2012 (UTC)[മറുപടി]

1.

2. മലയാളത്തിർ എങ്ങിനെ എളുപ്പത്തിർ ടൈപ്പ് ചെയ്യാം ‽

3.

- Azhupurath soman (സംവാദം) 19:27, 15 ഓഗസ്റ്റ് 2012 (UTC)   മറുപടി നൽകി. --Vssun (സംവാദം) 11:35, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

1. അതെ

2.എങനെ ലെഖനം തുടങ്ങണം എന്നറിയില്ല

3. ഇല്ല

- Noushadkpmkd (സംവാദം) 10:35, 17 ഓഗസ്റ്റ് 2012 (UTC)   മറുപടി നൽകി. --Vssun (സംവാദം) 11:35, 17 ഓഗസ്റ്റ് 2012 (UTC)[മറുപടി]

1. yes

2. yes

3. yes

- Maheshtcr1 (സംവാദം) 09:58, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

  മറുപടിനൽകി. --Vssun (സംവാദം) 16:13, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു

2. ഇല്ല

3. ഇപ്പോൾ ഇല്ല ആവശ്യം വരുമ്പോൾ ചോദിക്കാം, നന്ദി !

- Sunilrajk (സംവാദം) 03:23, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നന്ദി സുനിൽരാജ്. --Vssun (സംവാദം) 16:11, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

1. അതെ

2. ഇല്ല

3.

- ബിബിൻ രാജ് എസ് (സംവാദം) 05:34, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നന്ദി ബിബിൻ രാജ്. --Vssun (സംവാദം) 16:11, 30 ഓഗസ്റ്റ് 2012 (UTC)[മറുപടി]

1. YES 2. YES, I don't now Malayalam typing& then take start?

3. no

- Dhaneesh.M (സംവാദം) 17:39, 31 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വിക്കിയിലേക്ക് സ്വാഗതം. മലയാളം റ്റൈപ്പ് ചെയ്യാൻ സഹായത്തിന് ഇതു ക്ലിക്കൂ.. ആശംസകളോടെ --ഹിരുമോൻ (സംവാദം) 18:32, 31 ഓഗസ്റ്റ് 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 01:57, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

1.

2.

3.

- Vdsujatha (സംവാദം) 06:51, 10 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംശയനിവാരണം

തിരുത്തുക

ഇംഗ്ലീഷിലുള്ള പല വാക്കുകൾക്കും സമാനമായ മലയാളപദങ്ങൾ ലഭിക്കാതെ പലപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഉദാഹരണം: പലതരം പച്ചക്കറികൾ, രാസപദാർത്ഥങ്ങൾ, വീട്ടുപകരണങ്ങൾ അങ്ങനെ പല വിഭാഗത്തിൽപെട്ടവ. അതിന് ഒരു പരിഹാരം നിലവിലുണ്ടോ? ഇല്ലെങ്കിൽ ഒരു പരിഹാരം കണ്ടുപിടിക്കുന്നത് നല്ലതല്ലേ. അതിനു പറ്റിയ ഏറ്റവും നല്ല വേദിയാണ് വിക്കിപീഡിയ എന്നു ഞാൻ കരുതുന്നു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി കൂടി ഉൾക്കൊള്ളുന്ന ഡിക്‌ഷണറി രൂപത്തിലുള്ള ഒരു പദസമുച്ചയം രൂപീകരിക്കുന്നത് ഉപകാരപ്രദമായിരിക്കുമല്ലോ. നിലവിലില്ലെങ്കിൽ നമുക്കത് ഇവിടെ തുടങ്ങിവയ്ക്കാം. ഇതേപ്പറ്റി കൂടുതൽ അറിയാവുന്നവർ അക്ഷരമാലാക്രമത്തിലാക്കുവാൻ സഹായിക്കുമല്ലോ.

ശരീരഭാഗങ്ങൾ

തിരുത്തുക

മലയാളം ::::::::::::::::::::ഇംഗ്ലീഷ്::::::::::::::::::::::::ഹിന്ദി

താടി::::::::::::::::::::::::Chin നഖം::::::::::::::::::::::::Nail പെരുവിരൽ:::::::::::::::::::Toe






=== പച്ചക്കറികൾ ===


ഇഞ്ചി::::::::::::::::::::::::Ginger വെള്ളരിക്ക::::::::::::::::::::Cucumber പടവലങ്ങ::::::::::::::::::::: മുള്ളങ്കി::::::::::::::::::::::: ചുവന്നുള്ളി:::::::::::::::::::::Onion സവാള::::::::::::::::::::::: മൊട്ടക്കൂസ്:::::::::::::::::::::Cabbage വെണ്ടയ്ക്ക:::::::::::::::::::::Ladies finger ആത്തയ്ക്ക::::::::::::::::::::: ചീര:::::::::::::::::::::::::: വഴുതനങ്ങ::::::::::::::::::::::




പലവ്യഞ്ജനങ്ങൾ

തിരുത്തുക

ജീരകം::::::::::::::::::::::: ഉലുവ:::::::::::::::::::::::: വറ്റൽമുളക്::::::::::::::::::::Red chillies കടുക്::::::::::::::::::::::::Mustard കടല::::::::::::::::::::::::


ആദ്യശ്രമമായതുകൊണ്ടും സമയക്കുറവുകൊണ്ടും തെറ്റുകൾ പലതും കാണുന്നു.തിരുത്തി സഹായിക്കുമല്ലോ. മലയാളം, ഇംഗ്ലീഷ് ഇവയിലെ പദങ്ങൾ താഴെത്താഴെ വരാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. സഹായിക്കുക; കൂട്ടിച്ചേർക്കലുകൾ നടത്തി സഹായിക്കുമല്ലോ. ഇത്രയും പണി ചെയ്തത് നഷ്ടമാകാതിരിക്കാൻ താൾ സേവ് ചെയ്യുന്നു.   ഉപയോക്താവിന്റെ സംവാദത്താളിൽ മറുപടിനൽകി. --Vssun (സംവാദം) 12:58, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

1. yes

2. no

3. yes

- സന്ദീപ് (സംവാദം) 05:28, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

ദയവായി എന്തുസഹായമാണ് വേണ്ടതെന്ന പറയാമോ? --Vssun (സംവാദം) 08:33, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

1.

2.

3.

- Najeebforu (സംവാദം) 09:51, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

1.

2.

3.

- Thandumpurth (സംവാദം) 07:47, 26 സെപ്റ്റംബർ 2012 (UTC)[മറുപടി]

1. yes

2. malyalam tipe


3. no

- Babusamir (സംവാദം) 14:05, 3 ഒക്ടോബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 16:36, 3 ഒക്ടോബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. പ്രാഥമിക സഹായങ്ങൾ ആവശ്യമുണ്ട്

- 117.196.174.105 19:35, 3 ഒക്ടോബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. പ്രാഥമിക സഹായങ്ങൾ ആവശ്യമുണ്ട്.

- Vinukc (സംവാദം) 19:41, 3 ഒക്ടോബർ 2012 (UTC)   മറുപടി നൽകി. --Vssun (സംവാദം) 08:24, 4 ഒക്ടോബർ 2012 (UTC)[മറുപടി]

പുതുതായ് ചേർന്ന വ്യക്തി.

തിരുത്തുക

1. തീർച്ചയായും. ഞാൻ കണ്ണൂർ ചാല ദുരന്തത്തെ കുറിച്ച് ഒരു പുതിയ താൾ സൃഷ്ടിചിടുണ്ട്. അതിൽ വല്ല തെറ്റും ഉണ്ടോ? കൂടുതൽ താളുകൾ സൃഷ്ടിക്കാൻ താൽപര്യപെടുന്നു.

2. ഗൂഗിൾ ട്രൻസ്ളിറെരശൻ ആണ് ഉപയോഗിക്കുനത്. ചില അക്ഷരങ്ങൾ വരുന്നില്ല.

3. വിക്കിപീഡിയയിൽ എന്നെ പോലെ ധാരാളം എഡിറ്റർ മാരെ കാണുന്നുണ്ട്. അവരുമായ് എങ്ങനെയാണ് ബന്ധപെടെണ്ടത്? ഇമെയിൽ അഡ്രെസ്സ് ആരുടെയും കാണുനില്ല.

- Jethro76 (സംവാദം) 07:29, 16 ഒക്ടോബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 08:37, 16 ഒക്ടോബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. തൽക്കാലം ആവശ്യമില്ല എന്നു തോന്നുന്നു

- വൈശാഖൻ തമ്പി (സംവാദം) 14:29, 18 ഒക്ടോബർ 2012 (UTC)[മറുപടി]

നന്ദി വൈശാഖൻ --Vssun (സംവാദം) 08:13, 19 ഒക്ടോബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ചിത്രം എങ്ങനയാ ചേർക്കാ???


3.

- Amalnahar (സംവാദം) 10:32, 20 ഒക്ടോബർ 2012 (UTC)[മറുപടി]

  മറുപടിനൽകി. --Vssun (സംവാദം) 10:56, 20 ഒക്ടോബർ 2012 (UTC)[മറുപടി]

1.

2. i am a 15 years old boy.plese tell what type of matter can be in clude in wiki?


3.

- Justin007 (സംവാദം) 08:06, 25 ഒക്ടോബർ 2012 (UTC)[മറുപടി]

1. ഇപ്പോൾ ആഗ്രഹിക്കുന്നില്ല


2. ഇല്ല

3. ആവിശ്യമുള്ളപ്പോൾ അറിയിക്കാം നന്ദി

- Sainulabid500 (സംവാദം) 05:30, 31 ഒക്ടോബർ 2012 (UTC)ചരിത്രങ്ങൾ കൂടുതൽ അറിയുന്നതിന് ഞാൻ എന്താണ് ചെയ്യേണ്ടത്? കൂടുതൽ പ്രതീക്ഷിച്ചുകൊണ്ട് സൈനുൽ ആബിദ്[മറുപടി]

1. yes

2. yes

3. no

- P.a.assis (സംവാദം) 02:17, 2 നവംബർ 2012 (UTC)[മറുപടി]

  1. തിരിച്ചുവിടുക [[
  2. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
  3. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്

]]

1.

2.

3.

- P.a.assis (സംവാദം) 02:31, 2 നവംബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ആദ്യം തടസം ഉണ്ടായിരുന്നു. ചിത്രങ്ങൾ എങ്ങനെ ആണ് ഉൾപെടുത്തേണ്ടത് എന്ന് ഇപ്പോഴും അറിയില്ല.

3. ചിത്രങ്ങൾ എങ്ങനെ ആണ് ഉൾപെടുത്തേണ്ടത് എന്ന് ഇപ്പോഴും അറിയില്ല.ഇതിനു സഹായം ആവശ്യം ഉണ്ട്.


- Scorpionsurvey82 (സംവാദം) 10:57, 2 നവംബർ 2012 (UTC)[മറുപടി]

ഉപയോക്താവിന്റെ സംവാദത്താളിൽ മറുപടിനൽകി -- റസിമാൻ ടി വി 11:25, 2 നവംബർ 2012 (UTC)[മറുപടി]

1. yes

2. yes

3. no {{പരീക്ഷണം}

- Aswin (സംവാദം) 12:26, 2 നവംബർ 2012 (UTC)[മറുപടി]

1. ഉവ്വല്ലോ

2. ഇല്ല്യ

3. പണ്ട് ഒരിക്കൽ ഞാനൊരു സഹായം ചോദിച്ചിരുന്നു. അന്ന് എന്നെ “ർ” എഴുതാനറിയാത്തവൻ എന്നു പരിഹസിച്ച് തിരിച്ചയച്ചു... ഇന്ദുചൂടൻ തിരിച്ച് വന്നിരിക്കുന്നു ചിലകളികൾ കാണാനും, ചിലത് പഠിപ്പിച്ചുകൊടുക്കാനും. ഹും!!! ശൂ..... - ഇത്തൂസ് 18:36, 2 നവംബർ 2012 (UTC)

നന്ദി ഇത്തൂസ്. --Vssun (സംവാദം) 02:36, 8 നവംബർ 2012 (UTC)[മറുപടി]

സുഹൈൽ സൈനുൽ ആബ്ദീൻ ചേർന്നിട്ടെയുള്ളൂ ....

തിരുത്തുക

1. വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ ആഗ്രഹിക്കുന്നു.

2. വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതാൻ വല്യ കൊയപ്പല്ല്യ.

3. അങ്ങനെ ചോദിച്ചാ പറയാൻ കിട്ടൂല.വഴിയെ പറയ്ന്ൻണ്ട്.

- Suhailsmsm (സംവാദം) 19:48, 7 നവംബർ 2012 (UTC)[മറുപടി]

നന്ദി സുഹൈൽ. --Vssun (സംവാദം) 02:37, 8 നവംബർ 2012 (UTC)[മറുപടി]

1. മലയാളം ടെപ്പ് ചെയ്യുമ്പോൾ ആറ്റോമിക് ചില്ല് രീതി തന്നെ ഉപയോഗിക്കണോ?​?​?​ നിലവിൽ ഞാൻ ആറ്റോമിക് ചില്ല് രീതിയാണ് ഉപയോഗിക്കുന്നത്?​

2.

3.

- Amjithsher (സംവാദം) 10:18, 10 നവംബർ 2012 (UTC)[മറുപടി]

  മറുപടിനൽകി. --Vssun (സംവാദം) 17:12, 10 നവംബർ 2012 (UTC)[മറുപടി]

1.ആഗ്രഹിക്കുന്നു.

2. ഇല്ല

3. തൽകാലം ഇല്ല

- Abubakker (സംവാദം) 20:52, 10 നവംബർ 2012 (UTC)[മറുപടി]

നന്ദി അബൂബക്കർ --Vssun (സംവാദം) 03:44, 11 നവംബർ 2012 (UTC)[മറുപടി]

പ്രതീക്ഷകൾ

തിരുത്തുക

1. തീർച്ചയായും ഉണ്ട്. മലയാളസാഹിത്യം, കേരളത്തിലെ താള-മേളങ്ങൾ, വിവിധ കലാരൂപങ്ങൾ, കലാകാരന്മാർ/കലാകാരികൾ എന്നിവയെപ്പറ്റി താളുകളുണ്ടെങ്കിലും വിവരങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നു തോന്നി. അതിൽ ആവുന്ന സംഭാവനകൾ ചെയ്യാൻ ആഗ്രഹിക്കുന്നു.

2. വിക്കിപീഡിയ ലേഖനങ്ങൾ തയ്യാറാക്കാൻ അറിയില്ല. മറ്റു പേജുകൾ നോക്കിയും പരിശീലനത്തിനുള്ള വിവരങ്ങൾ നോക്കിയും അതു മനസ്സിലാക്കാൻ ശ്രമിക്കുന്നു.

3. തീർച്ചയായും പുതുമുഖമായതിനാൽ സഹായം ആവശ്യമായി വരും. താളുകൾ മെച്ചപ്പെടുത്താൻ മറ്റ് അംഗങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നു.

- Manoj kuroor (സംവാദം) 06:33, 11 നവംബർ 2012 (UTC)   മറുപടി നൽകി. --Vssun (സംവാദം) 08:52, 13 നവംബർ 2012 (UTC)[മറുപടി]

1. ലേഖനങ്ങൾ തുടങ്ങാൻ ആഗ്രഹമുണ്ട്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളെക്കുറിച്ച് വിക്കിയിൽ ലേഖനം എഴുതണം എന്നാഗ്രഹിക്കുന്നു. നിലവിലുള്ളവ എങ്ങനെ മെച്ചപ്പെടുത്തും എന്നറിയില്ല.

2. മലയാളത്തിൽ റ്റൈപ്പ് ചെയ്യാനറിയാം.

3. വിക്കി സിന്റാക്സ് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. ഇതെങ്ങനെ പഠിക്കാം? എനിക്ക് സ്വന്തമായി ഒരു വിക്കിപീഡിയ നിർമ്മിക്കാൻ സാധിക്കുമോ? വിക്കിപീഡിയയിൽ ലേഖനം ഡിലീറ്റ് ചെയ്യുന്നതെങ്ങനെ? വിക്കിപീഡിയയിൽ ഒരുമിച്ച് കുറേ ലേഖനങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുമോ?

- Ernakulam (സംവാദം) 05:39, 12 നവംബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 08:47, 13 നവംബർ 2012 (UTC)[മറുപടി]

പുതിയ ഉപഫൊക്തവ്

തിരുത്തുക

1. വിക്കിപീഡിയയിൽ മലയാല സാഹിത്യ ക്രിതികൾ വായിക്കുന്നതെങനെ?

2.

3.

- Bibin murali (സംവാദം) 09:06, 17 നവംബർ 2012 (UTC)[മറുപടി]

ഉ:Jairodz മറുപടി നൽകി. --Vssun (സംവാദം) 10:11, 17 നവംബർ 2012 (UTC)[മറുപടി]

വിക്കി മലയാളം

തിരുത്തുക

1. ലേഖനങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നുണ്ട്. നിലവിലുള്ളവ മെച്ചപെടുത്താൻ എനിക്ക് കഴിയും എന്ന് തോന്നുകയാണ് എങ്കിൽ ആ ശ്രമത്തിനും ഉള്ള സാധ്യത ആരായും.

2.നിലവിൽ തടസം ഒന്നും കാണുന്നില്ല.

3. ഇപ്പോൾ ഒന്നും കാണുന്നില്ല.പിന്നീട് എന്തെങ്കിലും ആവശ്യമായി വരികയാണെങ്കിൽ ഈ ഓപ്ഷൻ വീണ്ടും തരുമോ എന്നറിഞ്ഞാൽ കൊള്ളം?

- Arunjohnme (സംവാദം) 15:39, 18 നവംബർ 2012 (UTC)[മറുപടി]

ഉ:sugeesh മറുപടി നൽകി. --Vssun (സംവാദം) 18:11, 18 നവംബർ 2012 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു,പക്ഷെ ഇപ്പോഴില്ല ലേഖനങ്ങൾ പഠിച്ചുവരുന്നതേയുള്ളു.

2. ഇല്ല.

3. നിലവിലില്ല.

- Surayya (സംവാദം) 09:56, 21 നവംബർ 2012 (UTC)[മറുപടി]

നന്ദി സുരയ്യ --Vssun (സംവാദം) 08:37, 22 നവംബർ 2012 (UTC)[മറുപടി]

1. തീർച്ചയായും ഉണ്ട്..

2. മലയാളം ടൈപ്പിംഗ്‌ ഗൂഗിൾ ഇന്പുട്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിൽ മറ്റു തടസങ്ങൾ ഒന്നും ഇല്ല.. പിന്നെ ഇംഗ്ലീഷും ഉപയോഗിക്കാമല്ലോ..

3. മറ്റു തിരക്കുകൾ ഉള്ളതിനാൽ മുഴുവൻ സമയ പങ്കാളി ആവാൻ കഴിയില്ല..

Midhunpjose (സംവാദം) - Midhunpjose (സംവാദം) 16:13, 21 നവംബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 08:41, 22 നവംബർ 2012 (UTC)[മറുപടി]

1. yes

2. i don't know how to type in malayalam

3.

- Milnava (സംവാദം) 08:55, 22 നവംബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 04:26, 23 നവംബർ 2012 (UTC)[മറുപടി]

1. aagrahikkunnu

2.illa

3. illa

- Fasna febin (സംവാദം) 13:55, 22 നവംബർ 2012 (UTC)[മറുപടി]

നന്ദി ഫസ്ന --Vssun (സംവാദം) 04:26, 23 നവംബർ 2012 (UTC)[മറുപടി]

1.

2.

3.

- Nikilpjose (സംവാദം) 14:32, 26 നവംബർ 2012 (UTC)[മറുപടി]

ചോദ്യാവലി

തിരുത്തുക

1. തീർച്ചയായും ആഗ്രഹിക്കുന്നു.

2. എഴുതുന്നത്‌ വിവരക്കേടാകുമോ? എന്ന പേടിയുണ്ട് .

3. എഴുതി തുടങ്ങുമ്പോൾ ധാരാളം സംശയങ്ങൾ ഉണ്ടാകും, അത് എങ്ങനെയാണ് തീർക്കേണ്ടത് എന്നറിയില്ല .

- Manjulal (സംവാദം) 17:55, 4 ഡിസംബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Jairodz (സംവാദം) 18:08, 4 ഡിസംബർ 2012 (UTC)[മറുപടി]

1. അതെ. തീർച്ചയായും.

2. നിലവിൽ സംശയങ്ങൾ ഒന്നും തന്നെയില്ല.

3. ഉപയോക്താവിനെ പറ്റിയുള്ള വിവരണം പൊതുജനങ്ങൾക്ക് ലഭ്യമാണോ? If I am updating my profile details, can a person find me through wikipedia search ??? അതോ, അതിനു എന്തെങ്കിലും നിയമ തടസ്സങ്ങൾ ഉണ്ടോ?? - ChanduPrasad (സംവാദം) 10:46, 14 ഡിസംബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു, കൂടാതെ പാസ്സ് വേർഡും മറന്നു പോയിരുന്നു

3.

- Rajishaji (സംവാദം) 06:02, 21 ഡിസംബർ 2012 (UTC)   മറുപടി നൽകി. --Vssun (സംവാദം) 11:02, 21 ഡിസംബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇപ്പോൾ ഇല്ല, സഹായം ആവശ്യമായി വന്നേക്കാം

- Binubpta (സംവാദം) 02:48, 22 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി Binubpta --Vssun (സംവാദം) 04:02, 23 ഡിസംബർ 2012 (UTC)[മറുപടി]

1. aagrahikkunnude paksha njan puthumugamane

2. malayalathil engina tiyp chyyan ariyillla--Balakrishnanptb (സംവാദം) 12:45, 23 ഡിസംബർ 2012 (UTC)[മറുപടി]

3. suhirthukkalu mayi asaya vinimayam angina nadathum?

- Balakrishnanptb (സംവാദം) 12:45, 23 ഡിസംബർ 2012 (UTC) 'കട്ടികൂട്ടിയ എഴുത്ത്ചെരിച്ചുള്ള എഴുത്ത്[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 00:55, 25 ഡിസംബർ 2012 (UTC)[മറുപടി]

wikipedia malayalam nallathu thane. pakshe itupayogikkuka ere budhimuttanu..

തിരുത്തുക

1.

2.

3.

- Babu Paul (സംവാദം) 09:17, 24 ഡിസംബർ 2012 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സംവാദം) 01:00, 25 ഡിസംബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇതുവരെയില്ല

3. ഉണ്ടെങ്കിൽ അറിയിക്കാം

````

  - നന്ദി ഇബ്രു. --Vssun (സംവാദം) 08:57, 26 ഡിസംബർ 2012 (UTC)[മറുപടി]

1. ഉണ്ട്

2. ഇംഗ്ലീഷിൽ നിന്ന് ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ പരിഭാഷ ചെയ്യാം എന്ന് വിചാരിക്കുന്നു. Google transliteration ആണ് എഴുതാൻ ഉപയോഗിക്കുന്നത്. ഇംഗ്ലീഷിൽ ഉള്ള ശാസ്ത്രീയ പദങ്ങൾക്ക് (e.g., vector spaces) നേരിട്ട് മലയാളം പദങ്ങൾ എങ്ങനെ കണ്ടുപിടിക്കും എന്നൊരു സംശയം ഉണ്ട്.

3. ഇല്ല

- Msyamlal (സംവാദം) 17:05, 20 ജനുവരി 2013 (UTC)[മറുപടി]

  ഈ താൾ സന്ദർശിച്ചതിന് നന്ദി. മറുപടി നൽകിയിട്ടുണ്ട്. —ഈ തിരുത്തൽ നടത്തിയത് Sugeesh (സം‌വാദംസംഭാവനകൾ)

1. അതെ

2. ഇല്ല

3. വേണ്ട

- Jadeertk (സംവാദം) 17:24, 22 ജനുവരി 2013 (UTC)[മറുപടി]

താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി ജദീർ --Vssun (സംവാദം) 17:27, 22 ജനുവരി 2013 (UTC)[മറുപടി]

1. ഉണ്ട്. ഇംഗ്ലീഷിൽ കുറച്ചൊക്കെ ലേഖനങ്ങൾ ചെറിയ രീതിയിൽ എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. മലയാളത്തിലും സജീവമായി ചെയ്യാൻ ആഗ്രഹിക്കുന്നു.

2. ഇല്ല.

3. തൽക്കാലം ആവിശ്യം ഇല്ല.

- Devgowri (സംവാദം) 03:18, 29 ജനുവരി 2013 (UTC)[മറുപടി]

ഈ താൾ സന്ദർശിച്ചതിന് നന്ദി. ആശംസകളോടെ --Adv.tksujith (സംവാദം) 03:49, 29 ജനുവരി 2013 (UTC)[മറുപടി]