Hafeestvm
29 ഏപ്രിൽ 2012 ചേർന്നു
ഹഫീസ് പൂവച്ചൽ.
1982 മെയ് 15 നു പൂവച്ചലിൽ ജനനം. ഷാഹുൽ ഹമീദിന്റെയും ജമീല ബീവിയുടെയും മകൻ. പൂവച്ചൽ ഗവ:യു പി എസ്, ഗവ: ഹൈസ്കൂൾ, എന്ന്റ്വിടുങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും അറബി ഭാഷയിലും സാഹിത്യത്തിലുമുള്ള ബിരുദം, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും അറബി ഭാഷയിലും സഹിത്യത്തിലും ബിരുദാനന്തര ബിരുദവും എം.ഫിലും. ഇപ്പോൾ മണക്കാട് ഗവ: റ്റി റ്റി ഐ യിൽ അധ്യാപകൻ. മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉർദു,തമിഴ്,ജർമൻ,തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിൽ നിപിണൻ.മംഗലപുരം സ്വദേശിനി അനീസ ആണു ഭാര്യ.
വിലാസം:
ജമീൽ മൻസിൽ,
പൂവച്ചൽ,
തിരുവനന്തപുരം.