ഞാൻ സിജി സുരേന്ദ്രൻ(Siji Surendren). കോഴിക്കോടാണ് സ്വദേശം, ഇപ്പോൾ അമേരിക്കയിൽ കാലിഫോർണിയയിൽ താമസിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും കഴിഞ്ഞശേഷം ഓൺലൈൻ ജേർണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിൽ ഒരു ബ്ലോഗ് എഴുതുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sijisurendren&oldid=1321652" എന്ന താളിൽനിന്ന് ശേഖരിച്ചത്