Navaspv
24 ജനുവരി 2012 ചേർന്നു
നവാസ് പി.വി കേരളത്തിലെ മലപ്പുറം ജില്ലയിൽ കാവനൂർ പഞ്ചായത്തിൽ 1996 മാർച്ച് 6 നു ജനിച്ചു.എളയൂർ എം.ഓ.എച്ച്.സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടി.നോവൽ,കഥ,മാപ്പിള പാട്ട് തുടങ്ങിയവ ഏഴുധാറുണ്ട്.പിതാവ്ഷൌക്കത്ത്അലി,മാതാവ് ഹഫ്സത്ത് തുടങ്ങിയവരന്നു.