ഉപയോക്താവ്:Scorpionsurvey82

ഞാൻ തിരുത്തുക

എൻറെ പേര് സന്തോഷ്‌.ജി.കൃഷ്ണ എന്നാണ്. ഞാൻ ഒരു മെഡിക്കൽ പ്രൊഫഷണൽ ആണ്. താമസം തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ. എൻറെ പ്രധാന വിനോദങ്ങൾ പക്ഷിനിരീക്ഷണവും, ഫോട്ടോഗ്രഫിയുമാണ്.

വിക്കിപീഡിയ തിരുത്തുക

നവംബർ 2012 ന് വിക്കിപീഡിയയിൽ അംഗത്വം എടുത്തു. പക്ഷികളെ കുറിച്ചാണ് ആദ്യം എഴുതിതുടങ്ങിയത്.

എഴുതികൊണ്ടിരിക്കുന്ന / തിരുത്തികൊണ്ടിരിക്കുന്ന ലേഖനങ്ങൾ തിരുത്തുക

കേരളത്തിലെ പക്ഷികളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Scorpionsurvey82&oldid=1470868" എന്ന താളിൽനിന്ന് ശേഖരിച്ചത്