ചോദ്യാവലി

തിരുത്തുക
  1. വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
  2. വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുവാൻ താങ്കൾക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)
  3. വിക്കിപീഡിയയിൽ പങ്കാളിയാകാൻ താങ്കൾക്ക് മറ്റ് ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുണ്ടോ (ആവശ്യമാണെങ്കിൽ അവ എന്താണെന്ന് ദയവായി വ്യക്തമാക്കുക)

കുറിപ്പ്: ഇവക്കു പുറമേ എന്തെങ്കിലും സംശയമോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അവയും എഴുതി ചോദിക്കാൻ മടിക്കേണ്ടതില്ല.

1. yes

2. No

3. No need now - Rkummath 12:34, 29 ഓഗസ്റ്റ്‌ 2008 (UTC)

  സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 19:02, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. yes

2. no

3. yes,i am a biginner, let me use first, - FRANCIS OUSEPH 21:03, 31 ഓഗസ്റ്റ്‌ 2008 (UTC)

  ഇപ്പോൾ സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 19:02, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. yes

2. yes

3. no

- Vasana 10:00, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

  കുറിപ്പ് ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 19:02, 1 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു

2. തടസ്സങൾ ഒന്നും ഇല്ല. പരിശീലനം ആവശ്യമാണ്

3. ഇപ്പോൾ ഇല്ല

- രാജ് 07:28, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

  ഇപ്പോൾ സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 08:52, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. ഉൺടു

2. പരിചയം വേണം

3. നോക്കട്ടെ

- Gopakumar V R 12:25, 4 സെപ്റ്റംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 10:34, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. താല്പര്യമുണ്ട്

2. മലയാളം എഴുതാൻ കഴിയും

3. ഇപ്പോൾ വേണ്ട

- Ramu041974 19:39, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]

  സഹായം ആവശ്യമില്ല--സാദിക്ക്‌ ഖാലിദ്‌ 06:45, 6 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. ഉവ്വ്

2. ഇല്ല

3. പിന്നീട് അറിയിക്കാം

- Amjadps 08:49, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]

  ഇപ്പോൾ സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 09:35, 7 സെപ്റ്റംബർ 2008 (UTC)[മറുപടി]


1. yes

2. no

3. yes

- Ibra nana 03:02, 10 സെപ്റ്റംബർ 2008 (UTC)[മറുപടി]

  ഉപയോക്താവ്:Jyothis കുറിപ്പ് ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 18:37, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. yes

2. yes, need help

3. No

- Biju Thomas 11:25, 10 സെപ്റ്റംബർ 2008 (UTC)[മറുപടി]

  ഉപയോക്താവ്:Atjesse കുറിപ്പ് ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 18:37, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

അന്നികു സഹ്ഹയം അവിഷമില്ല: 1.

2.

3.

- Riyadhali66 15:19, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

  ഇപ്പോൾ സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 18:37, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]


1. തീർച്ചയായും .. മാതൃഭാഷക്കു വേണ്ടീ എന്തും...

2. എഴുതുന്നതിൽ കുഴപ്പമില്ല... പക്ഷേ,, ലേഖനങ്ങൾ മെച്ചപ്പെടുത്താനുള്ള ടെക്നികുകൾ കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അതിനുള്ള വിവരങ്ങൾ കുറവാണ് കാണുന്നത്.. ഫലകങ്ങൾ ചേർക്കൽ, കണ്ണികൾ ചേർക്കൽ, അതു പോലെ ലേഖനത്തിന്റെ മൊത്തത്തിലുള്ള ഒരു ലുക്ക് മെച്ച പ്പെടുത്താൻ.. ചുരുക്കത്തിൽ ഞാൻ എഴുതുന്ന ലേഖനങ്ങളിൽ ഞാൻ സംതൃപ്തനല്ല.

3. ഇതു കൂടാതെ .. വേറെ കുഴപ്പങ്ങളൊന്നുമില്ല.

- രമേശ്‌‌|rameshng 16:02, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

  കുറിപ്പ് ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 18:37, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. ഉണ്ട്.

2. ഇല്ല

3. ആവശ്യമില്ല.

- Bhadra124 16:03, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

   ഇപ്പോൾ സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 17:51, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. Yes

2. No

3. No

My name is Lijo. I am using Windows Vista OS. It has malayalam support. ഫലകങ്ങൾ നിർമ്മിക്കുന്നതങ്ങെനെയാണ്??/ - Lijorijo 17:19, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

  ഇപ്പോൾ സഹായം ആവശ്യമില്ല --സാദിക്ക്‌ ഖാലിദ്‌ 18:58, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. Yes

2. No

3. No

- Mr. X 19:53, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

 N --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

തുടക്ക സംവാദം

തിരുത്തുക

1. ഉവ്വ്

2. കാര്യമായി ഒന്നുമില്ല

3. ഇപ്പോൾ വേണ്ടെന്നു പറയാം.

4. ഈ മലയാളം ലിപി മോശം. കൂട്ടക്ഷരം മുഴുവനായി കിട്ടുന്ന ലിപികൾ ഉണ്ടല്ലോ.


- Rsajan 20:55, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

1. ഇപ്പോൾ സഹായം ആവശ്യമില്ല. - ചെറിയനാടൻ 09:45, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

1.അതെ

2. കുറച്ചൊക്കെ അറിയാം

3. ആവശ്യപ്പെടാം

4. blogspot.com എങ്ങനെയണു ഉപയോഗിക്കേണ്ടത്

- Sivaprasad Chutalakkavu 10:37, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]


  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

1.YES

2. YES

3. NO NEED NOW

- ARATHY 11:39, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

1. ഉണ്ടുണ്ട്.അതിനാണല്ലോ വന്നത്.

2. തടസ്സമൊന്നും നിലവിലില്ല.നാളെ ഉണ്ടാവുമോന്നറിയില്ല.

3.വേണ്ടപ്പോൾ ചോദിക്കാം.അപ്പോ ഒരു കൈ സഹായിച്ചേക്കണേ...

- വികടശിരോമണി 17:47, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]


  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

മലയാളം എഴുതാൻ പഠിച്ചു വരുന്നു

തിരുത്തുക

1. ഉണ്ടു.

2. ഈ രീതിയിൽ മലയാളം എഴുതാൻ പഠിച്ചു വരുന്നതേ ഉള്ളൂ.

3. "വരമൊഴി" ഉപയോഗിച്ചു എഴുതി ഇങ്ങോട്ടു മാറ്റി ഒട്ടിയ്ക്കാൻ പറ്റുമോ എന്നു അറിഞ്ഞാൽ കൊള്ളാം.

- Mjcnair 02:53, 2 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

1. yes

2. no

3. no

- Shajiputhalath 08:24, 7 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

1.ഉണ്ട്.

2.ഉന്ട്.

3.ഉന്ട്.

- Valiparambil 06:56, 9 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 07:59, 9 ഒക്ടോബർ 2008 (UTC)[മറുപടി]

1. yes

2. yes

3. no

— ഈ തിരുത്തൽ നടത്തിയത് Sajithkrishnan (സംവാദംസംഭാവനകൾ)

  --സാദിക്ക്‌ ഖാലിദ്‌ 19:05, 10 ഒക്ടോബർ 2008 (UTC)[മറുപടി]

മലയലം അശുതുവൻ പട്ടുമൊ 1.

2.

3.

- Baburaj.kv 12:19, 10 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 19:05, 10 ഒക്ടോബർ 2008 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. തൽക്കാലം ഇല്ല

- Sidharth 08:51, 11 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 19:43, 11 ഒക്ടോബർ 2008 (UTC)yes[മറുപടി]

yes

1. ആഗ്രഹിക്കുന്നു

2. ഇപ്പോൾ കുഴപ്പം ഒന്നുമില്ല

3. തൽക്കാലം ഇല്ല

- Jomitm 05:24, 16 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 07:30, 16 ഒക്ടോബർ 2008 (UTC)[മറുപടി]

1.ഉണ്ട്

2.ഉണ്ട്

3.തൽക്കാലം ഇല്ല

- Rijolijo 16:46, 17 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. rrye

2.

3.

- Sunilkolloorvila 16:40, 19 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]


1. yes

2. yes

3. - eppozillaSreelakshmi 08:26, 20 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. want to get knowldege only

2. not that much intrested to edit things newly

3. current system is appreciable

- Kottam 08:41, 23 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Girishkumar 09:11, 23 ഒക്ടോബർ 2008 (UTC)ഗിരിഷ് കുമാർ 23 ഒൿറ്റൊബെർ 2008[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. ഉണ്ട്‌ 2. ഇല്ല 3. ഇല്ല

— ഈ തിരുത്തൽ നടത്തിയത് Rajuangathil (സംവാദംസംഭാവനകൾ)

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. ഇല്ല

2. ഇല്ല

3. തത്കാലം ഇല്ല

- Sarungeorge 06:57, 25 ഒക്ടോബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. ഉൺട്

2. ഇല്ല

3. ഇപ്പോഴില്ല

- Chandrapaadam 14:35, 19 നവംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1.അതെ

2. ചെറിയ പ്രഷ്നം

3. എനിക്കു യാത്ര എന്ന പേരിൽ ഒരു വിഭാഗം തുടങാൻ താത്പര്യമുണ്ട് - Viam 06:03, 20 നവംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇപ്പൊള് ഇല്ല

- Jishnuen 15:59, 20 നവംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. തീർച്ചയായും...ലേഖനങ്ങൾ എഴുതുവാനും...ചിലത് തിരുത്തി കുറച്ചുകൂടി ഭംഗിയുള്ളതും, കൃത്യതയാർന്നതുമാക്കി മാറ്റുവാനും താല്പര്യമുണ്ട്

2. ഇല്ല...ഒരു തടസ്സവുമില്ല....

3.ആവശ്യമുണ്ടെങ്കിൽ അറിയിക്കുന്നതാണ്. നന്ദി.. - Sreekerala 05:34, 24 നവംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:14, 24 നവംബർ 2008 (UTC)[മറുപടി]

1. പുതിയതു തുടങാൻ

2. ഒന്നുമില്ല

3. ഒന്നുമില്ല

4. പല പേരുകളീൽ ഒരെ ലേഖനം ഉന്ദൊ എന്ന് എങിനെ അറീയാം?

- Vikas c 02:50, 25 നവംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:50, 25 നവംബർ 2008 (UTC)[മറുപടി]


1 ഉൺട്

2. ഉൺട്

3. ഇൽല

- ARUN.S

  --സാദിക്ക്‌ ഖാലിദ്‌ 07:05, 4 ഡിസംബർ 2008 (UTC)[മറുപടി]

1. ആഗ്രഹമുണ്ട്

2. എങ്ങനെ ലേഖനം തുടങ്ങണമെന്നറിയില്ല

3. ഇപ്പോൾ ആവശ്യമില്ല, നന്ദി

- Dhaneshvs 07:40, 3 ഡിസംബർ 2008 (UTC)[മറുപടി]

  Atjesse സഹായിച്ചിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 07:05, 4 ഡിസംബർ 2008 (UTC)[മറുപടി]

1. Yes

2. No

3. No

- Denish Sebastian 13:09, 5 ഡിസംബർ 2008 (UTC)[മറുപടി]

  --ജ്യോതിസ് 14:17, 5 ഡിസംബർ 2008 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Adarshkpillai 17:44, 10 ഡിസംബർ 2008 (UTC)[മറുപടി]

  --ജ്യോതിസ് 21:04, 10 ഡിസംബർ 2008 (UTC)[മറുപടി]

1. തീർച്ചയായും

2. ഇല്ല

3. തത്കാലം ഇല്ല

- Gireeshnemath 05:02, 14 ഡിസംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 06:22, 14 ഡിസംബർ 2008 (UTC)[മറുപടി]

കുറച്ചു വിക്കിബുക്സ് കിട്ടിയാൽ കൊള്ളാമായിരുന്നു. 1.

2.

3.

- Jinish 08:23, 16 ഡിസംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 08:42, 16 ഡിസംബർ 2008 (UTC)[മറുപടി]

1. തീർച്ചയായും ആഗ്രഹിക്കുന്നു.

2. ഇല്ല. പക്ഷെ ഇപ്പൊൾ തന്നെ എന്തുമാത്രം ലേഘനങ്ങളാണ്!!!!!!!!!! കുറച്ചു വിക്കിബുക്സ് അയിട്ട് നല്ല ഒന്നാന്തരം പുസ്തകങ്ങൾ ഇറക്കിയാൽ കൊള്ളാം........

3. ഇല്ല... പക്ഷെ വന്നേക്കും....................

- Jinish 08:29, 16 ഡിസംബർ 2008 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 08:54, 16 ഡിസംബർ 2008 (UTC)[മറുപടി]

1.

2.

3.

- Sibin 07:22, 17 ഡിസംബർ 2008 (UTC) ചരിച്ചുള്ള എഴുത്ത്[മറുപടി]

1. എനികു എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല.

2. എന്തൊക്കെ എഴുതാമെന്നറിയില്ല


എന്നു

   സ്നെഹ പൂരവംനം 
      സജീഷ്....  


- Sajeesh 12:29, 22 ഡിസംബർ 2008 (UTC)[മറുപടി]

1. ഉണ്ട്

2. സാങ്കേതികമായ തടസ്സങ്ങൾ ഒന്നും ഇല്ല

3.

- Canishk 09:00, 27 ഡിസംബർ 2008 (UTC)[മറുപടി]

1. ആഗ്രഹം ഉണ്ട

2. ഒരു തടസവും ഇല്ല

3.

- Manukkrishnan 02:14, 31 ഡിസംബർ 2008 (UTC)[മറുപടി]

 --ജേക്കബ് 02:18, 31 ഡിസംബർ 2008 (UTC)[മറുപടി]

1.ഉണ്ട്

2.ഇപ്പോൾ തൽക്കാലം പ്രശ്നം ഒന്നും ഇല്ല.

3.ഇപ്പോൾ തൽക്കാലം ഇല്ല. ആവശ്യം വരുമ്പോൾ തീർച്ചയായും ചോദിക്കുന്നതാണ്‌.

- Raghucv 06:09, 31 ഡിസംബർ 2008 (UTC)[മറുപടി]

1. എന്റെ താത്പര്യം പുതിയതു എഴുതുന്നതിലും അധികം ഉള്ളവയെ മെച്ചപ്പെടുത്തുകയാണ്

2. ഒരു തടസ്സവും ഇല്ല.

3. ഇപ്പൊഴൊന്നും ഇല്ല. എന്തെങ്കിലും ആവശ്യം ഭാവിയിൽ തോന്നുകയാണെങ്കിൽ അപ്പോൾ ചോദിച്ചുകൊള്ളാം.

- Krishnamurthi 16:36, 31 ഡിസംബർ 2008 (UTC)[മറുപടി]

  --ജ്യോതിസ് 16:55, 31 ഡിസംബർ 2008 (UTC)[മറുപടി]

1. അതെ ഞാന് അഗ്രഹിക്കുന്നു.

2. ഈ കര്യങല് ഞാന് വഴിയെ മനസ്സിലാക്കാന് അഗ്രഹിക്കുന്നു.

3. ഉണ്ട്. ചില അക്ഷരങല് ഉപയൊഗിക്കാന് വല്ലാതെ വിഷമിക്കുന്നു. ഉദാ:- "ണ്ട്", "ട", "ങ്ങ", മുതലയാവ. ഇപ്പൊ ഞാന് മറ്റിടങലില് നിന്നും പകര്ത്തുകയാനു ചെയ്യുന്നതു.

- Liju Nambiar 11:33, 3 ജനുവരി 2009 (UTC)[മറുപടി]

 --അഭി 11:00, 13 ജനുവരി 2009 (UTC)[മറുപടി]

1.

2.

3.

- Kadalkara 06:53, 4 ജനുവരി 2009 (UTC)ലെഖനൽ എഴുതനു താ‍ല്പരരെയംയ ഉന്ദ്ദു[മറുപടി]

1.

2.

3.

- Fasal910 05:12, 7 ജനുവരി 2009 (UTC)[മറുപടി]

1. yes

2.yes

3.no

- Kabeer chola 16:12, 9 ജനുവരി 2009 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നുണ്ട്.

2. ഇല്ല

3. തൽക്കാലം ഇല്ല.

- Sree2009 04:30, 10 ജനുവരി 2009 (UTC)[മറുപടി]

1. അഗ്രഹിക്കുന്നു,

2. ഇല്ല. തെട്ടില്ലാതെ എഴുതാം എന്ന് വിചാരിക്കുന്നു

3. തൽകാലം ഇല്ല

- Alex anandmktg 13:30, 10 ജനുവരി 2009 (UTC)[മറുപടി]

1. ഉണ്ട്


2. ഉണ്ട്


3. ഉണ്ട്


- M.abhilash 10:37, 13 ജനുവരി 2009 (UTC)[മറുപടി]

1ഉണ്

2. ഇല്ല

3. ഇല്ല

- Arshadmundottil 11:59, 14 ജനുവരി 2009 (UTC)[മറുപടി]

തൽക്കാലാം ഇല്ല

തിരുത്തുക

1. തൽക്കാലാം ഇല്ല

2.

3.

- Moosaapm 08:30, 18 ജനുവരി 2009 (UTC)[മറുപടി]

1. അതെ

2. അരിയില്ല ഞാൻ പുതിയതാ

3. അതെ

- Manzoor ahamed 13:06, 20 ജനുവരി 2009 (UTC)[മറുപടി]

1.yes

2.yes

3.will infrom you later - 115.69.243.60 11:15, 22 ജനുവരി 2009 (UTC)[മറുപടി]

1. ഉന്ദു

2.

3.

- Murly111 19:51, 25 ജനുവരി 2009 (UTC)[മറുപടി]

1.ആഗ്രഹിക്കുന്നു

2. മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല 3.

- Subidesigner 06:20, 28 ജനുവരി 2009 (UTC)[മറുപടി]

1ഉവ്വ്

2.ഉവ്വ്‍

3.ഉവ്വ്. മലയാലം എഴ്താൻ അരിയില്ല്

- Jayadevan Parampil 10:50, 1 ഫെബ്രുവരി 2009 (UTC)[മറുപടി]

1. അതെ

2. അതെ - ശാസ്ത്ര സംബന്ധമായ പേജുകൾ ഇംഗ്ലീഷിൽ നിന്ന് ചില മാറ്റങ്ങളോടെ മലയാളത്തിലേക്ക് തർജമ ചെയ്യാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്. ഇതിനായി ഞാൻ എന്താണ്‌ ചെയ്യേണ്ടത്?

3. ഇല്ല

- Razimantv 11:29, 4 ഫെബ്രുവരി 2009 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല - Akshayakolappa 11:44, 5 ഫെബ്രുവരി 2009 (UTC)[മറുപടി]

1.Yes

2. Yes i don't know to type malayalam

3. Yes, i dont know what to write - Manukuttan 06:34, 13 ഫെബ്രുവരി 2009 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഉണ്ട്, പിന്നീട് ചോദീക്കാം

- Psdeepesh 01:56, 13 മാർച്ച് 2009 (UTC)[മറുപടി]


1. Yes

2. Yes, I do't know how to write malayalam in wikipeadia

3. Yes,Malayalam font has to be familiarize with me.Do't worry, I will pick it up.

- Pradeep Kumar.C.G

1. ഉണ്ടു

2. ഇല്ല

3. തൽക്കലം ഇല്ല

- Manojith 07:01, 1 ജൂൺ 2009 (UTC)[മറുപടി]

1. പുതിയത് എഴുതുവാനും ഇപ്പോഴുള്ളവ മെച്ച്പ്പെടുത്തുവാനും ഉദ്ദേശമുണ്ട്.

2. തടസ്സം ഒന്നുമില്ല.

3. മറ്റു സുഹ്രുത്തുക്കളുടെ സഹായത്തോടെ എനിക്കതിനു കഴിയുമെന്നുറപ്പുൺട്.

‌- Rahiman678597 14:17, 8 ജൂൺ 2009 (UTC)[മറുപടി]

  --സാദിക്ക്‌ ഖാലിദ്‌ 14:40, 8 ജൂൺ 2009 (UTC)[മറുപടി]

സംശയങ്ങൾ ചോദിക്കാനുള്ള പേജ് അറിയില്ല. അതു കൊന്ദാന്ണു ഇവിടെ എഴുതി ചോദിക്കുന്നതു. മലയാളമനൊരമയുടെ പേജിൽ നിന്നും വിക്കിയിലേക്കു ടെക്സ്റ്റുകൾ കോപ്പി ചെയ്യുംബ്ബോൾ‍ അക്ഷരങൾക്കു പകരം കുറേ ചിഹ്നങ്ങളാണു കാണിക്കുന്നത്. ഇതു എങ്ങനെ പരിഹരിക്കാം?

1. ഉണ്ട്‌

2. ഉണ്ട്‌,എങ്ങനെ എഴുതണമെന്ന് അറിയില്ല.

3. സംവാദത്തിൽ ഏർപ്പെട്ടാൽ നല്ലതാണെന്നു തോന്നുന്നു.

- Hashpv 17:19, 8 ഓഗസ്റ്റ് 2009 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Riz 16:09, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

1. ഉണ്ട്

2. ഉണ്ട്

    a. Where to add reference? Do we have the same norms as in scientific publishing?
    b. How do I add a reference? 
   

3. ഉണ്ട്. I do not know where to find technical/scientific words in Malayalam. It would be helpful if someone can tell me where to find a technical dictionary / malayalam medium science books.

- Curious10 12:28, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

റെഫറൻസിന്റെ കാര്യത്തിന്‌ ഉത്തരം ഉപയോക്താവിന്റെ താളിൽ നൽകിയിട്ടുണ്ട്. സാങ്കേതികപദങ്ങളുടെ കാര്യം ഏതെങ്കിലും ഡിക്ഷ്ണറി നിലവിലുണ്ടെങ്കിൽ പറ്യുക. വിക്ഷ്ണറിയിൽ ഇത്തരം കാര്യങ്ങൾക്കായി ഏതെങ്കിലും താൾ നിലവിലുണ്ടോ?--Vssun 14:41, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

1. yes

2. iam beginer somany doubts

3. ofcourse

- Ckharidas17 04:55, 24 ഏപ്രിൽ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- രൺജിത് 19:29, 30 ഏപ്രിൽ 2011 (UTC)[മറുപടി]

1.

2.

3.

ചിത്രങ്ങൽ എങ്ങിനെ അപ്‍ലോഡ് ചെയ്യാം? - Asif abubacker 14:21, 1 മേയ് 2011 (UTC)[മറുപടി]

  ഉപയോക്താവിന്റെ സംവാദം താളിൽ മറുപടി നൽകി. --Jerin PhilipTalk 15:45, 1 മേയ് 2011 (UTC)[മറുപടി]

1.ഉണ്

2. ചില്ലക്ഷരങൽ റ്റൈപ് ചെയ്യാൻ കഴിയൂന്നില്ല എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല.എന്തൊക്കെ എഴുതാമെന്നറിയില്ല

3. സംവാദതിൽ എങ്ങനെ പങ്കെടുക്കാം?.എങ്ങനെ ആശയവിനിമയം നടത്താം?

- Basheerbathery 09:10, 4 മേയ് 2011 (UTC)[മറുപടി]
 ഉപയോക്താവിന്റെ സംവാദം താളിൽ മറുപടി നൽകി --Jerin PhilipTalk 10:57, 5 മേയ് 2011 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു

2.ഇല്ല , പക്ഷേ ടൈപ്പ് ചെയ്യാൻ ബുദ്ദിമുട്ടൂണ്ട്

3. എവിടെയെല്ലാം ലീപീകുൾ നൽകാൻ സാധീക്കുമോ അത്രയും നല്ലതാണ്.

- അനുജ 11:06, 4 മേയ് 2011 (UTC)[മറുപടി]

1. yes

2. yes

3. no

- Tkhaneefa 09:48, 5 മേയ് 2011 (UTC)[മറുപടി]

  ഉപയോകതാവിന്റെ സംവാദം താളിൽ മറുപടി നൽകി. --Jerin PhilipTalk 13:56, 9 മേയ് 2011 (UTC)[മറുപടി]

1.എനിക്ക് എഴുതാൻ താൽപര്യമുണ്ട് 2.yes

3. yes

1. yes

2. some doubts

3. no

- Ravindran 02:12, 9 മേയ് 2011 (UTC)[മറുപടി]

  ഉപയോക്താവിന്റെ സംവാദം താളിൽ മറുപടി നൽകി --Jerin PhilipTalk 13:54, 9 മേയ് 2011 (UTC)[മറുപടി]

1. yes

2. no

3.yes how open my page & where i can start my storry ... that i don't know

- Veluppan 12:50, 9 മേയ് 2011 (UTC)   ഉപയോക്താവിന്റെ സംവാദം താളിൽ മറുപടി നൽകി --Adv.tksujith 08:18, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

Why i in WIKI MALAYALAM

തിരുത്തുക

1. Yes

2. yes malayalam is the main probelm i can't type in malayalam

3. yes i want a malayalam typingi software its also under GPL lisence Thats all

- Adarshvt 07:34, 11 മേയ് 2011 (UTC)[മറുപടി]

2. No

3. No

- Sara 17:45, 20 മേയ് 2011 (UTC)[മറുപടി]

1.

2.

3.

- Sadakh 11:23, 23 മേയ് 2011 (UTC)[മറുപടി]

1. yes

2. no prob

3. let me know

- Mydreams 09:28, 24 മേയ് 2011 (UTC)[മറുപടി]

1. yes

2. can i write about myself here, what all topic i can write ?

3. some letters are not showing ?

- റിൻഗോൾ 19:18, 25 മേയ് 2011 (UTC)[മറുപടി]

1. yes

2. no

3. ofcourse

- Krishnankk 09:01, 28 മേയ് 2011 (UTC)[മറുപടി]

1. yes

2. Want to know how to typ in Malayalam

3. To get and improve the general knowldge

- Cmedison 05:31, 1 ജൂൺ 2011 (UTC)[മറുപടി]

1. yes

2.I do not know how to type in malayalam

3.

- Shajan T V 14:15, 1 ജൂൺ 2011 (UTC)[മറുപടി]

1.

2.

3. ചിത്രങ്ങൽ എങ്ങിനെ അപ്‍ലോഡ് ചെയ്യാം?

- Ranjith144 07:43, 5 ജൂൺ 2011 (UTC)[മറുപടി]

1.ഉണ്ട്.

2. മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം

3. തീർച്ചയായിട്ടും

- Afsalctnr 08:37, 5 ജൂൺ 2011 (UTC)[മറുപടി]

1.yes

2.i dont know type malayalam and how to write and start

3. i want reference meterials

- Shajudeepu 17:21, 5 ജൂൺ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Saidubinali 23:35, 10 ജൂൺ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഇല്ല

- Deepakpm82 11:34, 12 ജൂൺ 2011 (UTC)[മറുപടി]

1. yas

2. no

3. no

- SUBINRMT 11:35, 12 ജൂൺ 2011 (UTC)[മറുപടി]

1. like to write

2. some difficulty to write

3.

- Sureshpadmanabha 11:00, 13 ജൂൺ 2011 (UTC)[മറുപടി]

1. ആദ്യമായി രംഗപ്രവേശം ചെയ്യുകയാണ്. പഠിച്ചുവരുന്നതേയുള്ളു.

2.

3.

- Vmsthiruvali 00:57, 14 ജൂൺ 2011 (UTC)[മറുപടി]

1. അതെ

2. അല്ല

3.

- Ahamedsageerkv 02:43, 17 ജൂൺ 2011 (UTC)[മറുപടി]

1. Yes

2. Malayalam typing is not in a good condition

3. Yes how to express my opinions


- Ragesh babu 08:31, 19 ജൂൺ 2011 (UTC)[മറുപടി]

1. sure

2. no

3. iam a new comer,so i will need help

- Krishnettan 06:57, 25 ജൂൺ 2011 (UTC)[മറുപടി]

1.ഉണ്ട്

2.ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്

3.പുതിയ ലേഖനങൽ തുടങാൻ എന്തൊക്കെ നിയമങൽ പാലിക്കണം

- Vinod kumar123 15:19, 28 ജൂൺ 2011 (UTC)[മറുപടി]

1. ഉണ്ട്

2. തടസ്സങ്ങൾ ഇല്ല. കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ

3. ആവശ്യം വരുമ്പോൾ ചോദിക്കാം. എന്നാൽ കഴിയുന്ന വിധം ഞാൻ സംഭാവന ചെയ്യും

- Hafeez k t 18:18, 28 ജൂൺ 2011 (UTC)[മറുപടി]

1. തീർച്ചയായും അതിനാഗ്രഹമുണ്ടായിട്ടു തന്നെയാണ് അംഗത്വമെടുത്തത്.

2. ധാരാളം ടൂളുകൾ വെബിൽ ലഭ്യമാണ് .

3. ഞാൻ ഇതിലൊരു പുതുമുഖമായത് കൊണ്ട് കുറച്ചു സമയം വേണം ഇണങ്ങിചെരാൻ.

- Praveeshchandrapal 06:33, 30 ജൂൺ 2011 (UTC)[മറുപടി]

1. ഉവ്വ്

2. ഇല്ല

3. ഇല്ല

- Rijeesh 13:59, 30 ജൂൺ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ചില്ലക്ഷരങ്ങൾ ഡിസ്പ്ളേ ആകുന്നില്ല.

3.

- Sabupaul 12:44, 1 ജൂലൈ 2011 (UTC)[മറുപടി]

1. malyalamthil type cheyyan ariyilla

2.

3.

- Babyrajeev 13:03, 1 ജൂലൈ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ടൈപ്പ് ചെയ്യാൻ വരമൊഴിയിൽ ടൈപ്പ് ചെയ്ത് കോപ്പി-പേസ്റ്റ് ചെയ്താൽ മതി എന്നു വിശ്വസിക്കുന്നു. ലേഖനം എങ്ങനെ തുടങ്ങണം എന്നറിയില്ല. പഠിച്ചെടുത്തോളാം.

3. മലയാളം വിക്കിപീഡിയയുടെ മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം എന്തെന്ന് അറിയണം. എന്തൊക്കെയാണ്‌ ഒരു ലേഖനത്തിന്‌ ശ്രദ്ധേയതാനയം അനുസരിച്ച് വേണ്ടത് എന്നും അറിയണം

- Sunilsukumaran 16:09, 2 ജൂലൈ 2011 (UTC)[മറുപടി]

1. ഉണ്ട്

2. മലയളം ടൈപ്പീങ് പരിശീലിചു വരുന്നു.

3. ഉണ്ട്.

- mrbaiju 11:15, 10 ജൂലൈ 2011 (UTC)[മറുപടി]

1. തീർച്ചയായും, എഴുതാൻ താൽപര്യം ഉണ്ട്...

2.ഇല്ല.

3.ഇല്ല.


നന്ദി...

- ---Sp--- 13:15, 11 ജൂലൈ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3. ഉണ്ട്


- Psrkssp 16:34, 12 ജൂലൈ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഇല്ല

3.ഇല്ല

- ~നല്ല സംരംഭംNajeeudheen

1. yes

2. yes

3.

- Mathtsr 05:49, 24 ജൂലൈ 2011 (UTC)[മറുപടി]

1. ഉണ്ട്‌

2. ഇല്ല

3. ഇല്ല

- Thomamvt 05:33, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

1. തീർച്ചയായും

2.ഫോര്മാടിംഗ് വളരെയധികം ക്ലേശകരമാണ്

3. നല്ല spellchecker വേണം

- Jacobnainan 02:39, 5 ഓഗസ്റ്റ് 2011 (UTC)[മറുപടി]

1.ഉണ്ട്

2. പരിശ്രമിക്കുന്നു

3. പിന്നീട്...............

- Cvthankappan 06:45, 9 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ജസ്റ്റിൻ ജോയ് ടി. എ.

തിരുത്തുക

1. ഞാൻ ആഗ്രഹിക്കുന്നു.

2. ഒരു തടസ്സവുമില്ല.

3. വേണം

- Jjoy3646 08:24, 11 ഓഗസ്റ്റ് 2011 (UTC)ചില്ലക്ഷരങൽ വരുന്നില്ല.[മറുപടി]

1. ഉണ്ട്

2. ഇല്ല

3. പുതുതായി തുടങ്ങിയ ലേഖനം പൂർത്തിയാകുന്നതിനു മുൻപു സേവ് ചെയ്ത് സൂക്ഷിക്കാൻ പറ്റുമോ?

- JinuGeorge 15:16, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

1. അതെ

2. ഇല്ല

3. പുതുതായി ഒരു ലേഖനം തുടങ്ങുന്നതിനെ കുറിച്ച് സംശയമുണ്ട്‌. പഠിക്കണം .

തീർച്ചയായും - Vinodsreehari 07:35, 1 സെപ്റ്റംബർ 2011 (UTC)[മറുപടി]

1 അതെ.


2 i'm a new comer i'll try my level best.

3. പിന്നാലെ അറിയിക്കാം

- Csnair 16:47, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]

1. ഉണ്ട്

2. ഉണ്ട്

3. ഓഫ്‌ ലൈൻ ടൈപ്പിംഗ്‌ ടൂൾ ആവശ്യമുണ്ട്

- അഭിലാഷ്‌ 17:48, 11 സെപ്റ്റംബർ 2011 (UTC)[മറുപടി]

ചോദ്യാവലി

തിരുത്തുക

1. ഉണ്ട്

2. ഇല്ല

3. ലേഖനങ്ങളുടെ രൂപരേഖ എങ്ങനെയായിരിക്കണമെന്നറിയാനാഗ്രഹമുണ്ട്.

- Jose.chungan 08:05, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നു

2. ഇല്ല

3. ഇല്ല

- Sajayansanju 12:19, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

1. വെണമെങ്കിൽ ഉണ്ടക്കാം

2. ടൈപ്പ് ചെയ്യാൻ അരിയും പക്ഷെ ഇതു എന്തു കുന്തമനെന്നു മനസ്സിലവുന്നില്ല

3. മലയാലം എങനെ എറ്റശ്തും എന്നതു എനിക്കു തീർചയയിട്ടും അയഛുതരനം

- Mohamed salih 11:58, 17 സെപ്റ്റംബർ 2011 (UTC) എന്ത് എഴുതനന്ന്[മറുപടി]

1. താല്പര്യമുണ്ട്

2. തൽക്കാലം തടസ്സങ്ങളൊന്നും കാണുന്നില്ല...

3. ആവശ്യങ്ങൾ വരുന്നമുറയ്ക്ക് അറിയിക്കാം.

- Kishoran 09:03, 19 സെപ്റ്റംബർ 2011 (UTC)[മറുപടി]

1. Sure I would like to edit pages in Wikipedia and be part of it

2. I've only one difficulty, that is lack of references

3. Yes, references.

- Islu cute 14:14, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

1. ലേഖനങ്ങൾ എഴുതാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നു.

2. എങ്ങനെ ലേഖനം തുടങ്ങണം എന്ന് അറിയില്ല.

3. ഇല്ല

- Khader patteppadam 15:41, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

1. undu

2. malayalam type cheyyan vasamilla

3. illa

- Chandrababu 17:15, 6 ഒക്ടോബർ 2011 (UTC)[മറുപടി]

  ഉത്തരം നൽകി. --Vssun (സുനിൽ) 17:38, 6 ഒക്ടോബർ 2011 (UTC)[മറുപടി]

1. വിക്കിപീഡിയയിൽ ലേഖനങ്ങളെഴുതുവാൻ താങ്കൾക്ക് എന്തെങ്കിലും തടസ്സമുണ്ടോ? (ഉദാ:മലയാളത്തിൽ എങ്ങനെ ടൈപ്പ് ചെയ്യണം എന്നറിയില്ല, എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)


2.

3.

- Dineeshkumarep 10:50, 7 ഒക്ടോബർ 2011 (UTC)[മറുപടി]

  --Adv.tksujith 17:25, 11 ഒക്ടോബർ 2011 (UTC)[മറുപടി]

1. നിലവിലുള്ളവ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു

2. ഇല്ല

3. --

- Suvarna 03:08, 8 ഒക്ടോബർ 2011 (UTC)   --Adv.tksujith 17:25, 11 ഒക്ടോബർ 2011 (UTC)[മറുപടി]

വികിപീഡിയയിൽ പുതുമുഖം

തിരുത്തുക

1. ആഗ്രഹിക്കുന്നുണ്ട്.

2. മലയാളത്തിൽ ടൈപ്പ് ചെയ്യാൻ തടസ്സം ഒന്നും ഇല്ല. പക്ഷെ എഴുതുന്നതിൽ എന്തെങ്കിലും മാർഗ നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയാൻ താൽപര്യമുണ്ട്.

3. വികിപീഡിയയിൽ ലേഖനങ്ങൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായി (help) ഉണ്ടോ?

- Pksubair 15:33, 11 ഒക്ടോബർ 2011 (UTC)[മറുപടി]

  --Adv.tksujith 17:26, 11 ഒക്ടോബർ 2011 (UTC)[മറുപടി]

1. നിലവിലുള്ളവ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു

2. നിലവിലുള്ളവ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു

3. നിലവിലുള്ളവ മെച്ചപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു

- Shiraski 15:07, 13 ഒക്ടോബർ 2011 (UTC)[മറുപടി]

  സംവാദത്താളിൽ മറുപടി നൽകി. --Vssun (സുനിൽ) 01:18, 14 ഒക്ടോബർ 2011 (UTC)[മറുപടി]

1. no

2.

3. no

- Redboys 17:08, 14 ഒക്ടോബർ 2011 (UTC) report save[മറുപടി]

  മറുപടിനൽകി --Vssun (സുനിൽ) 18:08, 14 ഒക്ടോബർ 2011 (UTC)[മറുപടി]


1.yes

2. typing problem in Malayalam

3. I'm 1st time coming here, so I would like to know about this site...

- Pc.thennala 03:21, 18 ഒക്ടോബർ 2011 (UTC)[മറുപടി]

  മറുപടി നൽകി --Vssun (സുനിൽ) 09:18, 18 ഒക്ടോബർ 2011 (UTC)[മറുപടി]

സാനു എസ് എൽ

തിരുത്തുക

1. ആഗ്രഹിക്കുന്നുണ്ട്. എങ്ങനെയെന്നറിയില്ല. മലയാളം ടൈംപ്പിംങ് നന്നായി അറിയാം

2. എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല,...)

3. വിക്കിപീഡിയയിൽ പങ്കാളിയായതുകൊണ്ട് എന്തുപ്രയോജനമാണുള്ളത് എന്നറിയില്ല.

- Sanueastkallada 08:56, 18 ഒക്ടോബർ 2011 (UTC)[മറുപടി]

  മറുപടി നൽകി --Vssun (സുനിൽ) 09:18, 18 ഒക്ടോബർ 2011 (UTC)[മറുപടി]

1. ആഗ്രഹമുണ്ട്.

2. തടസ്സമൊന്നുമില്ല. എഴുതാൻ ശ്രമിക്കാം.

3. വേറെ സഹായം ഒന്നും ആവശ്യമില്ല.

- Sbkkerala 11:01, 21 ഒക്ടോബർ 2011 (UTC)[മറുപടി]

  --Vssun (സുനിൽ) 11:28, 21 ഒക്ടോബർ 2011 (UTC)[മറുപടി]

1. തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്

2. കോളേജിൽ പോകണമെന്നതൊഴിച്ചാൽ വേറെ തടസ്സമൊന്നുമില്ല

3.ഒരു സംശയം തീർത്തൽ മാത്രം മതി , മൈക്രോസാഫ്ട് ഇന്ദിക് ലാംഗ്വേജ് ഇൻപുട്ട് ടൂൾ ഉപയോഗിച്ച് ടയിപ്പ് ചെയ്താൽ മതിയാകില്ലേ? ചിത്രങ്ങൾ എങ്ങിനെ ചേർക്കാം?

- Rajnarayanan 00:36, 23 ഒക്ടോബർ 2011 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സുനിൽ) 03:26, 23 ഒക്ടോബർ 2011 (UTC)[മറുപടി]

ചോദ്യത്തിനുള്ള ഉത്തരങ്ങൾ

തിരുത്തുക

1. വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങുവാനോ നിലവിലുള്ളവ മെച്ചപ്പെടുത്തുവാനോ ഞാൻ ആഗ്രഹിക്കുന്നു

2. കുറച്ച് അറിയാം.

3. വഴിയെ അറിയിക്കാം

- Rjchandran 18:11, 23 ഒക്ടോബർ 2011 (UTC)[മറുപടി]

  --Vssun (സുനിൽ) 04:46, 24 ഒക്ടോബർ 2011 (UTC)[മറുപടി]

1. തീർച്ചയായും.

2.മലയാളം ടൈപ്പിങ് നന്നായി അറിയാം.പക്ഷെ എന്ത്,എങ്ങനെ ലേഖനം തുടങ്ങണം എന്നറിയില്ല, എന്തൊക്കെ എഴുതാമെന്നറിയില്ല

3.സ്കൂൽ വിദ്യാഭ്യാസ കാലമായതിനാൽ അൽപ്പം സമയക്കുറവ്. വിക്കി മലയാളം ടൈപ്പിങ് രീതിയും ബ്ലൊഗ്ഗർ രീതിയും വ്യത്യസ്തമായതിനൽ സഹായം നൽകാമൊ.....

- Harivarma 10:43, 30 ഒക്ടോബർ 2011 (UTC)[മറുപടി]

  മറുപടി നൽകി. --Vssun (സുനിൽ) 14:36, 30 ഒക്ടോബർ 2011 (UTC)[മറുപടി]

1. Yes. But not immediately.

2. Time is the main issue.

3. If needed I'll let you know.

- Anthippozhan 10:47, 31 ഒക്ടോബർ 2011 (UTC)[മറുപടി]

  മറുപടി നൽകി --Vssun (സുനിൽ) 14:41, 31 ഒക്ടോബർ 2011 (UTC)[മറുപടി]

1. Yes

2. No

3. Yes. i 'll tell the way...

- Anugravity 08:50, 10 നവംബർ 2011 (UTC)[മറുപടി]

  മറുപടിനൽകി --Vssun (സുനിൽ) 02:45, 13 നവംബർ 2011 (UTC)[മറുപടി]

1. പത്രങ്ങളിൽ വന്നിട്ടുള്ള പഠനാർഹമായ ലേഖനങ്ങൾ ഇതിൽ ചേർക്കാമോ .?

2.

3.

- യഹ് യ 12:56, 10 നവംബർ 2011 (UTC)[മറുപടി]

  ഉ:Rojypala മറുപടിനൽകി --Vssun (സുനിൽ) 02:45, 13 നവംബർ 2011 (UTC)[മറുപടി]

1. ആഗ്രഹിക്കുന്നുണ്ട് എൻറെ ആശയങ്ങൾ പങ്കുവെക്കാൻ ഒരിടം ഉണ്ടായി എന്നതിൽ സന്തോഷിക്കുന്നു.

2. തടസ്സങ്ങൾ ഇല്ലാ മലയാളെ ടൈപ്പ് ചെയ്യാനറിയാം

3. തീർച്ചയായും ആവശ്യമുണ്ട് . പലകാര്യങ്ങളും അറിയാൻ കഴിയുന്നില്ല. ഉദാഹരണം പുതിയ താൾ ഉണ്ടാക്കുക, ഫോട്ടോ ആഡ് ചെയ്യുക തുടങ്ങി നിരവധികാര്യങ്ങൾ അറിയേണ്ടതുണ്ട്. ഉത്തരവാദിത്തപെട്ടവർ സഹായിക്കും ലഹകരിക്കും എന്ന പ്രതീ&യോടെ എൻ ഇ-മൈൽ വിലാസം pkunaeemi@gmail.com

- Pkunaeemi 18:13, 12 നവംബർ 2011 (UTC)[മറുപടി]

  ഉ:Rojypala മറുപടിനൽകി --Vssun (സുനിൽ) 02:45, 13 നവംബർ 2011 (UTC)[മറുപടി]

1. athe

2. malayalam angane type chayanamannariyilla

3. malayalam type chayuvan padippikamo

- Vinayakumar.pv 14:33, 15 നവംബർ 2011 (UTC)[മറുപടി]

  അനൂപ്, റോജി എന്നിവർ മറുപടി നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 03:27, 16 നവംബർ 2011 (UTC)[മറുപടി]