cherukatha തിരുത്തുക

വന്ദന)ശിവാ ........ശിവാ ..............അവന്റെ അട്ടഹാസം അഗ)തമായ ഗർത്തങ്ങളിൽ തട്ടി മുകളിലേക്കുയർന്നു. പാറക്കെട്ടുകളിൽ തമ്പടിച്ചിരുന്ന പ്രാവുകൾ ശബ്ദം കേട്ട് കൂട്ടത്തോടെ പറന്നുയർന്നു.വലനെയ്യുകയ)യിരുന്ന ചിലന്തികൾ പണി നിർത്തി. അവന്റെ മുന്നിലുണ്ടായിരുന്ന കാട്ടുചോല പോലുംശാന്ത മായി ഒഴുകി. വല്ലാത്ത ഒരു നിശബ്ദത അവിടെ നിറഞ്ഞു. അവന്റെ നെഞ്ഞിടിപ്പും ശ്വസോച്ചാസവും ഉറക്കെ മുഴങ്ങിക്കേട്ടു ശിവാ ............. ഇരു കൈ കളും ഒരു ബലത്തിനായി മുറുകെ പിടിച്ചുതിഗന്ദങ്ങൾ പിളരുമാര് ഒരു ദ്വനിയിൽ അവൻ വീണ്ടും വിളിച്ചു. അതിന്റെ പ്രതിത്വനി കൂടുതൽ നേരംനിലകൊണ്ടു. അതവന്റെ ഭയത്തെ ഇരട്ടിപ്പിച്ചു. ശ്വസനനിരക്ക് കൂടി .കണ്ണുകൾ ചെറുതായി. അവന്റെ മുന്നിലുണ്ടായ കാട്ടുചോല വൈലിനെ സാക്ഷിയാക്കി അവന്റെ നിഴൽ വരച്ചു. പാരിക്കളിച്ചിരുന്ന അവന്റെ മുടിയെ ഇളം കാറ്റു ശല്യപ്പെടുതുന്നുണ്ടായിരുന്നു. മുള്ളുകൾ തറച്ച അവന്റെ കോട്ടിനുള്ളിൽ നിന്നും ചോരത്തുള്ളികൾ എത്തിനോക്കി. വെപ്രാളം പിടിച്ച കൃഷ്ണ മണികൾ അവനെ ഒറ്റ നോട്ടത്തിൽ ഒരു ഭ്രാന്തനെ തോന്നിപ്പിച്ചു. കുമിഞ്ഞു കൂടിയ കണ്ണ്നീർ മടിയിൽ കിടക്കുന്ന അവളുടെ മുകത്ത്‌ വീണു. തൂക്കുമരത്തിൽ നിന്നും രക്ഷപ്പെട്ട പ്രതീദി അവനിൽ ഉളവ)ക്കിക്കൊണ്ട് ഒരു ഞരക്കത്തോടെ അവൾ കണ്ണ് തുറന്നു

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Veluppan&oldid=962371" എന്ന താളിൽനിന്ന് ശേഖരിച്ചത്