ഞാൻ തോമ, എന്റേതായ കുറച്ചു സംഭാവനകൾ വെബ്‌ ലോകത്തിനു നൽകണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ. ഓപ്പൺ സോഴ്സ് പ്രോഗ്രാമുകൾ സ്നേഹിക്കുന്നു. കുറച്ചു വെബ്‌ സൈറ്റ്കൾ മലയാളത്തിൽ രൂപകൽപന ചെയ്യുകയും മറ്റു ചിലവ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.ഞാൻ ഒരു പ്രോഗ്രാമർ അല്ല, കമ്പ്യൂട്ടർ എഞ്ചിനീയറും അല്ല. കമന്റുകൾ സ്വീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Thomamvt&oldid=1017655" എന്ന താളിൽനിന്ന് ശേഖരിച്ചത്