Adarshkpillai
10 ഡിസംബർ 2008 ചേർന്നു
വികെ ആദർശ്: ആനുകാലികങ്ങളിലും ബ്ലോഗിലും സാങ്കേതികവിദ്യയെ സംബന്ധിച്ച് എഴുതുന്നു. ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ടെൿനിക്കൽ മാനേജർ.
|
നക്ഷത്രങ്ങൾ
തിരുത്തുകനക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 17:30, 24 ഡിസംബർ 2008 (UTC) സ്വാഗതം ചെയ്യുവാൻ ഞാനും കൂടുന്നു. മംഗലാട്ട് ►സന്ദേശങ്ങൾ |
വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
തിരുത്തുകവിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം | |
മലയാളം വിക്കിപ്പീഡിയയുടെ പത്താം പിറന്നാളാശംസിക്കുന്ന ഈ സുദിനത്തിൽ . താങ്കൾ വിക്കിപ്പീഡിയക്ക് നൽകിയ സംഭാവനകൾക്ക് നന്ദിയോടെ.. Hrishi (സംവാദം) 19:35, 20 ഡിസംബർ 2012 (UTC) |