മർക്കസുൽ ഹിദായ വെളളില തിരുത്തുക

വെളളില മർക്കസുൽ ഹിദായ മക്കരപറന്പ് മങ്കട പഞ്ചായത്തിൻറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. മർഹൂം വെളളില മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലാണ് സ്ഥാപനം തുടക്കം കുറിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് തറക്കല്ലിടൽ നടത്തിയത്. ഇന്ന് സ്ഥാനപത്തിൽ അഗതി അനാഥ മന്ദിരം, ഹയർ സെക്കൺറി, ഗേൾസ് ഹൈസ്കൂൾ, എൽ പി, യു പി, എൽ കെ ജി, യു കെ ജി സെക്ഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. മങ്കട, മക്കരപറന്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കിത് ഏറെ സഹായകരമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Pkunaeemi&oldid=4024331" എന്ന താളിൽനിന്ന് ശേഖരിച്ചത്