Saidubinali
10 ജൂൺ 2011 ചേർന്നു
Pan(Permanent Account Number) card ഇൻകം ടാക്സ് ന്നായി ഉപയോഗിക്കുന്നതാണ്. ഇത് ഇന്ത്യയിൽ ഒരു ടാക്സ് ദാധാവിനു നൽകുന്ന National Identification Number ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ കാർഡ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ് ചെയ്യാനും പാൻ കാർഡ് നിർബന്ധമാണ് Income Tax department ആണ് പാൻ കാർഡ് ഇഷ്യൂ ചെയ്യുന്നത്.