വെള്ളാളമിത്രം

തിരുത്തുക

"1924 കുംഭത്തിൽ (1924) തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങിയ പ്രസിദ്ധീകരണം." ഇതിൽ കൂടുതൽ വിജ്ഞാനകോശത്തിന്‌ അനുസൃതമായ ഉള്ളടക്കം ഒന്നും കാണുന്നില്ല. എന്തോ പ്രസിദ്ധീകരണം എന്നല്ലാതെ കൂടുതൽ വിവരങ്ങളൊന്നുമില്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 10:43, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒഴിവാക്കേണ്ടതില്ലെന്നു തോന്നുന്നു. ആരെങ്കിലും കൂടുതൽ വിവരങ്ങൾ ചേർത്താൽ പോരേ??--ശ്രുതി 10:58, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

താളിലുള്ള വിവരങ്ങൾ ശരിയാണെങ്കിൽ ഒഴിവാക്കേണ്ടതില്ലെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 19:19, 20 സെപ്റ്റംബർ 2008 (UTC)[മറുപടി]

കുഴൽമന്ദം വിദ്യാഭ്യാസ ജില്ല

തിരുത്തുക

വിവരങ്ങൾ കുറവെന്നത് ഒന്നാമത്തെ കാര്യം പിന്നെ, വിദ്യാഭ്യാസ ജില്ലകൾക്കായി പ്രത്യേക ലേഖനം ആവശ്യമുണ്ടോ?--അഭി 09:55, 4 ഒക്ടോബർ 2008 (UTC)[മറുപടി]

വിവരം കുറവാണെന്നതു സമ്മതിക്കുന്നു. പക്ഷേ ഇതു വലുതാക്കിയാൽ ഒഴിവാക്കണമെന്ന അഭിപ്രായമെനിക്കില്ല. ഇതിനായി പ്രത്യേകിച്ചൊരു നയവുമുണ്ടെന്നു തോന്നുന്നുല്ല. വിദ്യാഭ്യാസജില്ലകൾക്ക് കേരളത്തിൽ അർഹമായ സ്ഥാനമുണ്ടെന്നാണ്‌ എന്റെ അഭിപ്രായം. ‍ വിദ്യാഭ്യാസ ജില്ല എന്ന ലേഖനം തുടങ്ങി ഉപവിഭാഗമാക്കിയാലും മതി. --ജ്യോതിസ് 13:48, 4 ഒക്ടോബർ 2008 (UTC)[മറുപടി]

ഇന്ത്യയുടെ സുവർണ്ണകാലം

തിരുത്തുക

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക. --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

മുസ്ലിം ജ്യോതിശാസ്ത്രജ്ഞർ

തിരുത്തുക

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടിക

തിരുത്തുക

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

മൈലപ്രം

തിരുത്തുക

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

കാനം ശങ്കരപ്പിള്ള

തിരുത്തുക

നീക്കം ചെയ്യുകയൊന്നും വേണ്ട. ഭിഷഗ്വരൻ, എഴുത്തുകാരൻ എന്നീ നിലകളിലൊക്കെ പ്രശസ്തനാണു കാനം. സേർച്ചിയാൽ തന്നെ ഇഷ്ടം പോലെ റിസൽട്ടുണ്ട്. പക്ഷെ അതിൽ നിന്നു അദ്ദേഹത്തിന്റേതല്ലാത്ത ലിങ്കുകൾ കണ്ടു പിടിക്കുന്നതാണു വിഷമം. എന്നാലും തേർഡ് പാർട്ടി റെഫറസുകൾ ഉണ്ട്.

പക്ഷെ കാനം വിക്കിപീഡിയയിൽ എഴുതുന്ന ലെഖനങ്ങളൊക്കെ ലേഖനം തുടങ്ങിയ ആളുടെ പേര് ഉൾക്കൊള്ളുന്ന ലേഖനങ്ങൾ എന്നൊരു വർഗ്ഗത്തിനുത്തിന് പ്രസക്തിയുണ്ട് എന്ന പ്രസ്താവന ശരി വയ്ക്കുന്ന നിലയ്ക്കാണു അദ്ദേഹത്തിന്റെ മിക്കവാറും ലേഖനങ്ങൾ. വിക്കിയുടെ ശൈലി മനസ്സിലാകാത്തതാവും പ്രശ്നം. ആശുപത്രികളെക്കുറിച്ചും ,സ്വന്തം അദ്ധ്യപകരെ കുറിച്ചും, സഹപാഠികളെക്കുറിച്ചും, ഒക്കെയല്ലാതെ ഒരു ഭിഷഗ്വരനു വിക്കിപീഡിയയിലേക്കു സംഭാവന ചെയ്യാൻ എത്ര എത്ര വിഷയങ്ങൾ കിടക്കുന്നു. --Shiju Alex|ഷിജു അലക്സ് 04:40, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ഒരു മൂന്നാം കക്ഷി റെഫറൻസ് വക്കുന്നിടത്തോളം ഈ ലേഖനം നീക്കം ചെയ്യണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 11:59, 15 ഒക്ടോബർ 2008 (UTC)[മറുപടി]
സുനിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --ജേക്കബ് 17:31, 1 നവംബർ 2008 (UTC)[മറുപടി]

റെക്കോഡ് സമയത്തിനുള്ളിൽ കെട്ടിടം പണി തീർത്തു എന്നതിനു തെളിവായി കാനം ഹാജരാക്കിയ തെളിവിൽ ലേഖകന്റെ അഭിപ്രായപ്രകടനമായി പറഞ്ഞിരിക്കുന്ന വാചകമാണ്‌ റിക്കാർഡ് ബ്രേക്കിങ്ങ്. അല്ലാതെ അതിൽ വസ്തുതയുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ ഒരു എൻസൈക്ലോപീഡിയയിലേക്ക് കൊണ്ടുവരണമോ? --ചള്ളിയാൻ ♫ ♫ 16:26, 1 നവംബർ 2008 (UTC)[മറുപടി]


ഈ ലേഖനം ഒഴിവാക്കണമെന്ന് ആദ്യമേ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നതാണ്. ഒഴിവാക്കുകയാണ് വേണ്ടിയിരുന്നതെന്നാണ് അതിന്റെ ഇതുവരെയുള്ള ചരിത്രം തരുന്ന പാഠം. 'വിഷയം' തന്നെ തുടങ്ങി, കുടുംബാംഗം എഡിറ്റിങ്ങ് ഏറ്റെടുക്കുന്ന ലേഖനത്തെക്കുറിച്ച് കൂടുതൽ എന്തു പറയാൻ? ഈ ലേഖനത്തിൽ ഇനി തൊടാതിരിക്കാനുള്ള ഔചിത്യമെങ്കിലും അവർ കാണിക്കേണ്ടതല്ലേ? വിക്കി ക്രോണിയിസം എന്ന് ഇംഗ്ലീഷ് വിക്കിയിലെ ഒരു ചർച്ചയിൽ ഈയിടെ വിശേഷിക്കപ്പെട്ട അവസ്ഥ(കുഴിനാപ്പുറം Syndrome?) ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതും അതുമായി ഇടപഴകുന്നവർക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. മലയാളം വിക്കിയെ എങ്കിലും അത് വിട്ടുപോയി എന്നാണ് ഞാൻ ആശ്വസിച്ചിരുന്നത്.Georgekutty 17:24, 1 നവംബർ 2008 (UTC)[മറുപടി]

വസുൻ പറഞ്ഞതനുസരിച്ച് നീക്കം ചെയ്യുന്നതിനോട്

കണിക്കൊന്ന ഡോട്ട് കോം

തിരുത്തുക

വിശദീകരണം

മലയാളത്തിലെ അച്ചടിപ്രസിദ്ധീകരണങ്ങളെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങൾ ഉണ്ടല്ലോ. പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങൾ മാത്രമല്ല ഇസ്ലാമികപ്രസിദ്ധീകരണങ്ങളെക്കുറിച്ചും ധാരാളം ലേഖനങ്ങളുണ്ട്. മുഖ്യധാരാപ്രസിദ്ധീകരണങ്ങളോടൊപ്പം വിഭാഗീയപ്രസിദ്ധീകരണങ്ങളേയും പരിഗണിക്കുന്ന ഉദാരമായ നയം ആണല്ലോ വിക്കിപീഡിയ അനുവർത്തിച്ചിട്ടുള്ളതു്. അച്ചടിപ്രസിദ്ധീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വെബ്ബ് പ്രസിദ്ധീകരണങ്ങൾ അംഗുലീപരിമിതമാണ് എന്നു പറയാം. വിരലിലെണ്ണാവുത്ര കുറച്ചു്. അലയാളത്തിലെ അപൂർവ്വം അത്തരം പ്രസിദ്ധീകരണങ്ങളിലൊണു് കണിക്കൊന്ന. അതിനപ്പുറം കണിക്കൊന്നയെക്കുറിച്ചു് ഒരു അവകാശവാദവും ഞാൻ നടത്തുന്നില്ല. അന്വേഷണം ഡോട്ട് കോമും അതു പോലെ ഇക്കൂട്ടത്തിൽ പരിഗണിക്കപ്പെടേണ്ടതല്ലേ? ഇക്കാര്യമാണ് മലയാളം വെബ്ബ് പ്രസിദ്ധീകരണങ്ങളുടെ പട്ടികയുടെ സംവാദത്തിൽ ഞാൻ സൂചിപ്പിച്ചതു്. പക്ഷെ, ആ പട്ടികയേ വേണ്ട എന്ന തീരുമാനമാണ് ഉണ്ടായതു്. പട്ടിക വെട്ടുകയും ചെയ്തു. എന്നാൽ അച്ചടി പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ഒരു നിസപാടു് മാറ്റവും ഉണ്ടായിട്ടുമില്ല. ഇത് ഇരട്ടത്താപ്പ് എന്നു സാധാരണനിലയിൽ വിശേഷിപ്പിക്കുന്ന നിലപാടാണു്. വിക്കി എഡിറ്റർമാർക്കെല്ലാം നോട്ടബിലിറ്റി പ്രശ്നം ഉണ്ട് എന്നു തോന്നുന്നുവെങ്കിൽ ഈലേഖനം നീക്കം ചെയ്യണം. പക്ഷെ ഇരട്ട നിലപാടിനു കാരണമെന്താണു് എന്നു വിശദീകരിക്കുകകൂടി വേണം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വെബ്ബ് പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള നയം ഉണ്ടാക്കി വരുന്നേയുള്ളൂ എന്നു് ഉത്തരവാദപ്പെട്ടവർ തന്നെ പറയുന്നു. അങ്ങനെയെങ്കിൽ ഇപ്പോഴിട്ട ടാഗുകളിൽ നിന്നു മനസ്സിലാക്കേണ്ടതു് നിലവില്ലാത്ത നയത്തിനു് എതിരാണ് കണിക്കൊന്ന ലേഖനം എന്നാണു്. അങ്ങനെ വരുന്നത് അസംബന്ധമാണ്. അതിനാൽ നയം വരുന്നതു വരെ, ഈ ലേഖനം നയത്തിനെതിരാണ് എന്ന ഫലകം നീക്കം ചെയ്യുക എന്നതാണു് മാന്യമായ നടപടി. അതുപോലെ നോട്ടബിലിറ്റി ഫലകവും നീക്കം ചെയ്യണം. ഏകപക്ഷീയമായ നടപടിയെന്ന നിലയിലാണ് ലേഖനം നീക്കം ചെയ്തതു്. ഒരു നിലയ്ക്കും നീതീകരിക്കാനാകാത്തതു്. ഇത്തരം നടപടികൾ വിക്കിപീഡിയയുടെ താല്പര്യം സംരക്ഷിക്കാനാണോ എന്ന് ആരെങ്കിലും സംശയിക്കുന്നുവെങ്കിൽ കുറ്റം പറയാനാവില്ല. ഫലകങ്ങൾ നീക്കം ചെയ്യണം എന്നു് അഭ്യർത്ഥിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

നയം ഉണ്ടാക്കി വരുന്നതേയുള്ളൂ എന്ന് ഞാൻ പറഞ്ഞത് ഇപ്പോൾ നയങ്ങളില്ല എന്ന അർത്ഥത്തിലല്ല. നമുക്ക് പ്രത്യേകിച്ച് നയമില്ലാതെ വരുന്ന അവസരങ്ങളിൽ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ശ്രദ്ധേയതാ നയം പിന്തുടരുക എന്നതാണ് രീതി. അപ്പോൾ നയങ്ങൾ ഇല്ലാതെയാണ് ടാഗുകൾ ഇട്ടത് എന്ന മംഗലാട്ടിന്റെ വാദഗതികൾക്ക് അടിസ്ഥാനമില്ലാതെ വരുന്നു. ഇവിടെ ആരും ഏകപക്ഷീയമായി പെരുമാറിയിട്ടില്ല. അങ്ങനെയാണെങ്കിൽ ഈ ലേഖനം റീസ്റ്റോർ ചെയ്യേണ്ട ആവശ്യമില്ലല്ലോ? കൂട്ടത്തിൽ പറയട്ടെ നമ്മൾ ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങൾ അതേ പടി പിന്തുടർന്നെങ്കിൽ ചിന്ത ഡോട്ട് കോം,പുഴ.കോം എന്നു തുടങ്ങി മലയാളം വിക്കിപീഡിയയിൽ നിലവിൽ ഓൺലൈൻ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള എല്ലാ ലേഖനങ്ങളും ഡിലീറ്റ് ചെയ്യണമായിരുന്നു. --Anoopan| അനൂപൻ 17:22, 15 ഒക്ടോബർ 2008 (UTC)[മറുപടി]

"വിക്കി എഡിറ്റർമാർക്കെല്ലാം നോട്ടബിലിറ്റി പ്രശ്നം ഉണ്ട് എന്നു തോന്നുന്നുവെങ്കിൽ ഈലേഖനം നീക്കം ചെയ്യണം. പക്ഷെ ഇരട്ട നിലപാടിനു കാരണമെന്താണു് എന്നു വിശദീകരിക്കുകകൂടി വേണം" അതിലും നല്ലത്, ആയിരക്കണക്കിനു മറ്റു വെബ്സൈറ്റുകളിൽ നിന്നും വ്യത്യസ്തമായി ഇതിനു എന്തു പ്രത്യേകത ആണ്‌ ഉള്ളത് എന്ന് വ്യക്തമാക്കുകയല്ലേ. ഒരു നയവുമില്ലായിരുന്നപ്പോഴേല്ലാം ഇവിടെ താളുകൾ മായ്ച്ചുകളഞ്ഞിട്ടുണ്ട്. അത് മംഗലാട്ടിന്‌ അറിയുകയും ചെയ്യാമല്ലോ. സാമാന്യബുദ്ധി പ്രയോഗത്തിനുള്ള എളുപ്പം എന്നു മാത്രമേ ഉള്ളു നയങ്ങൾ, അല്ലാതെ ഐ.പി.സി. പോലെ ഒന്നുമല്ല നയങ്ങൾ. ഒരു ചവറുണ്ട്, അതുകൊണ്ട് വേറൊരു ചവറുകൂടി കിടക്കട്ടെ എന്നാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ, പിന്നെ ചർച്ചകൊണ്ട് കാര്യമില്ല--പ്രവീൺ:സംവാദം 07:53, 16 ഒക്ടോബർ 2008 (UTC)[മറുപടി]

മഞ്ച് സ്റ്റാർ സിംഗർ

തിരുത്തുക

ഒരു വാണിജ്യോല്പന്നത്തിന്റെ പരസ്യത്തിനു വേണ്ടി നടത്തുന്ന ടെലിവിഷൻ പരിപാടി പരസ്യത്തിന്റെ വിഭാഗത്തിൽ പെടുമോ? എല്ലാ മലയാളം ടെലിവിഷൻ ചാനലുകളിലേയും എല്ലാ പരിപാടികളെക്കുറിച്ചും വിക്കിപീഡിയ ലേഖനം എന്ന നയം ഇല്ല എന്നു വിശ്വസിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 


ഇംഗ്ലീഷ് വിക്കിയിൽ ഇന്ത്യൻ ഐഡോൾ പോലുള്ള പരിപാടികളെ കുറിച്ച് ലേഖനങ്ങൾ ഉണ്ട്. http://en.wikipedia.org/wiki/Indian_Idol

പരസ്യ ഉദ്ദേശത്തോടെ അല്ലാതെ ആണെങ്കിൽ ഇങ്ങനെ ഉള്ള ലേഖനങ്ങൾ ഉള്ളത് നല്ലതല്ലേ... രമേശ്‌‌|rameshng 16:29, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ തോമസ് കുഴിനാപ്പുറത്തെ കുറിച്ചും ലേഖനമുണ്ട്.

വിജ്ഞാനം പങ്കു വെക്കാനാണോ, അതോ സ്വന്തക്കാരേയും, കൂട്ടുകാരേയും, തന്നെപൊക്കികളേയും, സ്വന്തം നിക്ഷിപ്ത താല്പര്യങ്ങളേയും വിക്കിയിൽ അടിച്ചേല്പ്പിക്കാനാണോ വിക്കിയിൽ ലേഖനങ്ങൾ എഴുതുന്നതെന്നു ഓരോ വിക്കി എഡിറ്ററും ആത്മ പരിശോധന നടത്തുന്നത് നല്ലതായിരിക്കും. ഈയടുത്തായി വിക്കിപീഡിയ ഗീർവ്വാണപ്പീഡിയയയി മാറികൊണ്ടിരിക്കുകയാണു. --Shiju Alex|ഷിജു അലക്സ് 16:34, 15 ഒക്ടോബർ 2008 (UTC)[മറുപടി]

അനേകം റിയാലിറ്റി ഷോകൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. അവയിൽ ഇതിന് പ്രത്യേക ശ്രദ്ധേയതയൊന്നുമില്ല. തീർച്ചയായും ഡിലീറ്റണം എന്ന് അഭിപ്രായം.--അഭി 16:42, 15 ഒക്ടോബർ 2008 (UTC)[മറുപടി]

മന്ചിന്ടെ പരസ്യത്തിനും അമ്പതു ലക്ഷം സമ്മാനത്തുകയുള്ള ഒരു പ്രോഗ്രാം ആണെന്ന് പറയുവാനും വേണ്ടി വിക്കിയിൽ ഒരു ലേഖനം തുടങ്ങേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഇതു മായ്ച്ചു കളഞ്ഞില്ലെന്കിൽ കേരളത്തിലെ എല്ലാ ചന്നെലുകലിലെയും എല്ലാ പരിപാടികളെയും പറ്റി രണ്ടു വരി ലേഖനങ്ങൾ വന്നു കൊണ്ടിരിക്കുകയും അത് മായ്ച്ചു കളയുന്നതിനെപ്പറ്റി ചര്ച്ച ചെയ്തു സമയം കൊല്ലുകയും ചെയ്യേണ്ടി വരും . Sudev.k 10:57, 23 ഒക്ടോബർ 2008 (UTC)[മറുപടി]

സിനിമാനടിപ്പുകാരായ സർവ്വമാന സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള ലേഖനങ്ങളാൽ വിക്കി സമ്പന്നമായിട്ടുണ്ട്. ഇനി ടെലിവിഷൻ പരിപാടികളും അതിന്റെ അവതാരകരും നടിപ്പുകാരും വരട്ടെ. നോട്ടബിലിറ്റി ഇത്തരം പ്രശസ്തിയാണെന്നു് കരുതുന്നവർ അത്തരം ലേഖനങ്ങൾകൊണ്ട് വിക്കിയെ സമ്പന്നമാക്കുക തന്നെ ചെയ്യും. ഇത്രത്തോളം ഉദാരത രാഷ്ട്രീയക്കാരുടെ കാര്യത്തിലും വേണം. പത്രത്തിൽ പ്രസ്താവന വന്ന മുഴുവൻ രാഷ്ട്രീയക്കാരെയും നോട്ടബിലിറ്റിയുള്ളവരായി കണക്കാക്കുന്നതിൽ വിഷമം ഉണ്ടാകില്ല. പത്രങ്ങൾ യൂനിക്കോഡിലേക്ക് മാറിയതോടെ സെർച്ചിയാൽ അവരുടെ പേരിൽ എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല. പരസ്യം തന്നെയാണ് പരിപാടിയെന്നും പരസ്യം തന്നെയാണ് ലേഖനം എന്നും തോന്നിയതിനാലാണ് ഫലകമിട്ടത്. യുക്തമായ തീരുമാനം ഉണ്ടാകട്ടെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

മംഗലാട്ട് പറഞ്ഞതിനോട് യോജിക്കുന്നു--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 15:54, 16 ഒക്ടോബർ 2008 (UTC)[മറുപടി]

ഇത്തരം പരിപാടികൾ അതെന്തെങ്കിലും പ്രത്യേകതയാൽ ശ്രദ്ധിക്കപ്പെട്ടതാണെങ്കിൽ മാത്രം ലേഖനമാക്കണം. അല്ലാത്ത പക്ഷം പരിപാടി തീരുന്നതുവരെയെങ്കിലും നീട്ടിവക്കാം. പരസ്യമാണെന്ന ആരോപണത്തെയെങ്കിലും നേരിടാമല്ലോ. :) --ചള്ളിയാൻ ♫ ♫ 16:43, 16 ഒക്ടോബർ 2008 (UTC)[മറുപടി]


ചിദംബര നാഥ് -സംഗീത സംവിധായകൻ

തിരുത്തുക

ഇവിടെ നിന്നുള്ള പകർപ്പ് --സാദിക്ക്‌ ഖാലിദ്‌ 16:17, 26 ഒക്ടോബർ 2008 (UTC)[മറുപടി]

ചിദംബരനാഥ് ശ്രദ്ധേയനല്ലേ.. പിന്നീട് ഈ ലേഖനം മിനുക്കിയെടുക്കാമല്ലോ. ഇപ്പോൾ ലേഖനത്തിലുള്ള ഉള്ളടക്കം സം‌വാദം താളിൽ പകർത്തി ലേഖനം താൾ മാത്രം നീക്കം ചെയ്യാം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 16:19, 26 ഒക്ടോബർ 2008 (UTC)[മറുപടി]

ഇതിനെ വിക്കിവലക്കരിച്ചുകൂടെ? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  16:25, 26 ഒക്ടോബർ 2008 (UTC)[മറുപടി]

കോപ്പിറൈറ്റ് ആൺ പ്രശ്നം. മാതൃഭൂമിയിൽനിന്ന് അതേപടി പകർപ്പല്ലേ.. --ജേക്കബ് 16:26, 26 ഒക്ടോബർ 2008 (UTC)[മറുപടി]

രാജാമണി (സംഗീത സംവിധായകൻ)

തിരുത്തുക

http://movies.mathrubhumi.com/story.php?id=19821&cat=6&sub=173&subit=0 ഇവിടെ നിന്നും പകർത്തിയത് --സാദിക്ക്‌ ഖാലിദ്‌ 16:23, 26 ഒക്ടോബർ 2008 (UTC)[മറുപടി]

കെടാമംഗലം സദാനന്ദൻ

തിരുത്തുക

പകർപ്പവകാശ ലംഘനം. പകുതി ഇവിടെ നിന്നും (http://thatsmalayalam.oneindia.in/news/2008/04/13/kerala-kedamangalam-sadanandan-obit.html) പകർത്തിയത് --സാദിക്ക്‌ ഖാലിദ്‌ 16:13, 27 ഒക്ടോബർ 2008 (UTC)[മറുപടി]

ചന്ദ്രിക സി ഏസ്

തിരുത്തുക

ശ്രദ്ധേയത ഇല്ലെന്ന് തോന്നുന്നു. ഉറപ്പില്ല. സാഹിത്യകാർ ഒന്ന് ശ്രദ്ധിക്കുക--അഭി 18:13, 27 ഒക്ടോബർ 2008 (UTC)[മറുപടി]

  • സി.എസ്. സാമാന്യം പ്രശസ്തയായ സാഹിത്യകാരിയാണ്. എന്തെങ്കിലും അവാർഡ് കിട്ടിയിട്ടുണ്ടോ എന്ന് തിരക്കി പറയാം. simy 16:02, 5 നവംബർ 2008 (UTC)[മറുപടി]
സി.എസ്. ചന്ദ്രിക എന്നൊരു ലേഖനം നിലവിലുണ്ട്--അഭി 16:04, 5 നവംബർ 2008 (UTC)[മറുപടി]

പി എ അനിഷ്

തിരുത്തുക

ശ്രദ്ധേയതയില്ല.--ജ്യോതിസ് 16:50, 3 നവംബർ 2008 (UTC)[മറുപടി]

ശ്രദ്ധേയതയില്ല--അഭി 15:33, 3 നവംബർ 2008 (UTC)[മറുപടി]

ഇതാണെന്ന് തോന്നുന്നു ആശാൻ. --ജ്യോതിസ് 21:54, 3 നവംബർ 2008 (UTC)[മറുപടി]

ഇതാണ്‌ ആശാൻ. എ എഫ്ഡി ഇട്ടത് ഞാനല്ലാത്തതിനാൽ ഡിലീറ്റുന്നു. ഇനി ഇത് ഏകപക്ഷീയമെന്നാരോപിക്കുമോ എന്തോ? :)

കല്ലൂർ നാരായണപിള്ള

തിരുത്തുക

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

നീക്കം ചെയ്യാവുന്നതാണ്‌. കാരണം ജീവചരിത്രം, സ്വന്തം പുസ്തകം അവലംബം. --Vssun 23:00, 12 നവംബർ 2008 (UTC)[മറുപടി]

--ജ്യോതിസ് 15:21, 14 നവംബർ 2008 (UTC)[മറുപടി]

ശാന്തിഗിരി ആശ്രമം

തിരുത്തുക

AFD നിലവിലുണ്ട്. ഒരു തീരുമാനം എടുക്കേണ്ടതിനാൽ ദയവായി അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക --സാദിക്ക്‌ ഖാലിദ്‌ 17:14, 8 ഒക്ടോബർ 2008 (UTC)[മറുപടി]

മുന്നേറ്റം (മലയാളചലച്ചിത്രം)

തിരുത്തുക

ഒരു വരിപോലുമില്ല. ഇനി വെക്കേണ്ടതുണ്ടോ? --സിദ്ധാർത്ഥൻ 15:00, 10 നവംബർ 2008 (UTC)[മറുപടി]

കുറച്ചു വിവരങ്ങൾ ചേർത്തിട്ടുണ്ട്. AFD ഒഴിവാക്കാം എന്നു തോന്നുന്നു. --Vssun 04:56, 13 നവംബർ 2008 (UTC)[മറുപടി]

അഗ്നിയുദ്ധം (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 17:57, 12 നവംബർ 2008 (UTC)[മറുപടി]

അഗ്നിശരം (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 17:59, 12 നവംബർ 2008 (UTC)[മറുപടി]

അഭിനയം (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 18:00, 12 നവംബർ 2008 (UTC)[മറുപടി]

അമ്മക്കൊരുമ്മ (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 18:01, 12 നവംബർ 2008 (UTC)[മറുപടി]

അഹിംസ (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 18:02, 12 നവംബർ 2008 (UTC)[മറുപടി]

ആക്രമണം (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 18:03, 12 നവംബർ 2008 (UTC)[മറുപടി]

ആമ്പൽപൂവ്‌ (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 18:03, 12 നവംബർ 2008 (UTC)[മറുപടി]

ആരതി (മലയാളചലച്ചിത്രം)

തിരുത്തുക

ആവശ്യത്തിന് വിവരങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ടാഗ് ഒഴിവാക്കാം. അതിന് സാധിക്കുന്നില്ലെങ്കിൽ ഒരു സമയക്രമം വെച്ച് താൾ മായ്ക്കുക. --സിദ്ധാർത്ഥൻ 18:04, 12 നവംബർ 2008 (UTC)[മറുപടി]