Sudev.k
16 ഒക്ടോബർ 2008 ചേർന്നു
ഞാന്‍ സുദേവ്. കണ്ണൂര്‍ ജില്ലയിലെ അഞ്ജരകണ്ടി പഞ്ചായത്തില്‍ ഒരു പത്തിരുപതു കൊല്ലം മുമ്പ് ജനിച്ചു .ഇപ്പോള്‍ ബാംഗളൂരില്‍ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു .
വിക്കിയില്‍ ഒരു തുടക്കകാരനാണ് .ബാക്കി കാര്യങ്ങള്‍ വഴിയേ ........