ആരതി

മലയാള ചലച്ചിത്രം
(ആരതി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സൂര്യ നാരായണൻ പോറ്റി നിർമ്മിച്ച1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ്ആരതി.. സുകുമാരൻ, മാള അരവിന്ദൻ, രവി മേനോൻ, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സത്യൻ അന്തിക്കാടിന്റെ വരികൾക്കും ചിത്രത്തിനും സംഗീതം നൽകിയിരിക്കുന്നത്എം ബി ശ്രീനിവാസനാണ്. [1] [2] [3]

ആരതി
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംസൂര്യനാരായണൻ പോറ്റി
രചനശശി മേനോൻ
തിരക്കഥജോൺ പോൾ
സംഭാഷണംജോൺ പോൾ
അഭിനേതാക്കൾസുകുമാരൻ, വിൻസെന്റ്, രവി മേനോൻ, മാള അരവിന്ദൻ, സീമ
സംഗീതംഎം.ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
സംഘട്ടനംഗോപാലൻ ഗുരുക്കൾ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസൂരിസിനി ക്രിയേഷൻസ്
വിതരണംഡിന്നി റിലീസ്
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 12 നവംബർ 1981 (1981-11-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 സീമ ആരതി പ്രതാപ്
2 സുകുമാരൻ സൈമൺ പീറ്റർ
3 രവി മേനോൻ രവി
4 വിൻസന്റ് ഡോക്ടർ വിജയൻ
5 മാള അരവിന്ദൻ ദാമു
6 കൊച്ചിൻ ഹനീഫ വാച്ച്മാൻ ഗംഗൻ
7 കെടാമംഗലം അലി
8 ജോസ് പ്രകാശ് മേജർ പ്രതാപചന്ദ്രൻ
9 ശങ്കരാടി ബാലൻ
10 ശാന്തകുമാരി നേഴ്സ്
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കൗമാര സ്വപ്നങ്ങൾ എസ്. ജാനകി
2 കൗമാര സ്വപ്നങ്ങൾ (ഇരട്ട) എസ്. ജാനകി
3 ഹൃദയ വാതായനങ്ങൾ യേശുദാസ്


റഫറൻസുകൾ

തിരുത്തുക
  1. "ആരതി(1981)". www.malayalachalachithram.com. Retrieved 2014-10-17.
  2. "ആരതി(1981)". malayalasangeetham.info. Archived from the original on 17 October 2014. Retrieved 2014-10-17.
  3. "ആരതി(1981)". spicyonion.com. Retrieved 2014-10-17.
  4. "ആരതി(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "ആരതി(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആരതി&oldid=3806736" എന്ന താളിൽനിന്ന് ശേഖരിച്ചത്