"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Drapperlong (സംവാദം | സംഭാവനകൾ)
2409:4073:112:62E3:0:0:153:D8A5 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3679116 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Govind achari (സംവാദം | സംഭാവനകൾ)
കേരളത്തിലേ ജാതി വ്യവസ്ഥയിൽ പതിതരോ നീചരോ ആയി പറയാത്ത ശില്പ ജാതി സമുദാഎങ്ങളെ എങ്ങളെ എങ്ങനെ അവണ്ണരെന്ന് പറയാൻ കഴിയും...
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഈഴവർ]], [[പാണൻ]], [[ആശാരി]],, [[തട്ടാൻ]], [[കൊല്ലൻ]], [[വിശ്വകർമ്മജർ]], [[ആശാരി|വിശ്വബ്രാഹ്മണർ]], [[ഗണകർ]], [[പുള്ളുവർ]], [[നാടാർ]], [[വണ്ണാൻ]], [[മണ്ണാൻ]], [[വേലൻ]], [[ഭരതർ]], [[കുലാലർ]], [[ധീവരർ|ധീരവർ]] പോലുള്ള ഒട്ടേറെ എന്നല്ല അധികം ജാതിസമൂഹങ്ങളെയും [[പുലയർ]], [[പറയർ]] പോലുള്ള പുറം ജാതികളും [[മലയർ|മലയൻ]], [[കാടൻ]] തുടങ്ങിയ [[ആദിവാസി|ആദിവാസി ഗോത്രങ്ങളും]] ആര്യവല്കരണം നടന്ന ബ്രാഹ്മണമേധാവിത്വമുള്ള കേരളീയസമൂഹത്തിൽ അവർണ്ണരായും ആസ്പൃശ്യരായും അഭിമതരായും വിവിധ നിലയിൽ തീണ്ടാജാതിക്കാർ എന്ന് കണക്കാക്കപ്പെട്ടിരുന്നു. ക്ഷത്രിയരായും ശൂദ്രരായും സങ്കരവർണ്ണികരായു പരിഗണിച്ചിരുന്ന നായർ വിഭാഗങ്ങളെയും വെള്ളാളവിഭാഗങ്ങളെയും ആര്യാധിപത്യം തുടങ്ങുന്ന ചാതുർവർണ്യം ദക്ഷിണേന്ത്യയിൽ നടപ്പാക്കികൊണ്ടിരുന്ന ആദ്യകാലത്ത് സവർണ്ണരായി ബ്രാഹ്മണർ കണ്ടിരുന്നില്ല. ബ്രാഹ്മണസഹവർത്തിത്വവും സംസർഗ്ഗവും മൂലം പിന്നീട് സവർണ്ണവിഭാഗമായി അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും നമ്പൂതിരിമാർ വൈദികമതം സ്വീകരിക്കാത്ത നായരെ അത് മഹാരാജാവായാൽ പോലും ആചാരബന്ധങ്ങളിൽ ശൂദ്രരായേ പൊതുവായി കണക്കാക്കിയിരുന്നുള്ളു എങ്കിലും സമൂഹത്തിൽ ഉന്നതസ്ഥാനവും എല്ലാ സ്വാതന്ത്യവും കല്പിച്ചിരുന്നു. ശൂദ്രനായ നായരെ മലയാളശൂദ്രൻ എന്നും ശൂദ്രനായ വെള്ളാളനെ പാണ്ഡിശൂദ്രൻ എന്നും നമ്പൂതിരിമാർ വിശേഷിപ്പിച്ചിരുന്നു, പഞ്ചമർ (അഭിമതർ...ഗണകർ,കമ്മാളർ,കുലാലർ,ദേവകർ ആദിയായ ജാതികൾ), തൊട്ടുകൂടാജാതികൾ, അധഃകൃതർ, കീഴാളൻ, ചണ്ഡാളൻ, അവശൻ, ദുർബലൻ, കീഴാളർ, അടിയാളർ, അസ്പൃശ്യർ <ref> ഡോ. അംബേദ്കർ സമ്പൂര്ണ കൃതികള് -വാല്യം 17. പേജ് 3</ref> എന്നിങ്ങനെയൊക്കെ ഇവരറിയപ്പെടാറുണ്ട്.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്