"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

typo
→‎ചരിത്രം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 6:
 
== ചരിത്രം ==
കേരളത്തിലെ ജാതി വ്യവസ്ഥയിൽ ഉയർന്ന ജാതി നമ്പൂതിരിമാർ ആയിരുന്നു, അവർക്ക് താഴെ ക്ഷത്രിയർ, മൂന്നാമതായി അമ്പലവാസി വിഭാഗമായ മാരാർ, വാര്യർ,നമ്പ്യാർ, പിഷാരടി വിഭാഗക ക്കാരും വൈശ്യരും, ജാതി വ്യവസ്ഥയിൽനാലാം സ്ഥാനത്ത് ശൂദ്ര വിഭാഗമായ നായർ, മേനോൻ, പിള്ള ജാതിക്കാരും,
ജാതി വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്ത് ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ വിശ്വകർമ വിഭാഗമാണ്,
അതിനു താഴെ പതിത ജാതിയായ വെറും പാട്ടക്കാർ തിയ്യ, ഈഴവ നാടാർ, ചാന്നാർ വിഭാഗക്കാർ,
ഈഴവർക്ക് താഴെ നീച ജാതിയായ പുലയരും പറയരും,
പറയർക്ക് താഴെ ചണ്ടാള ജാതിയായ ആദിവാസി വിഭാഗക്കാർ,
{{unreferenced section|date=October 2018}}
ഇന്ത്യയിൽ [[വേദങ്ങൾ|വേദകാലത്തു]] തന്നെ തുടങ്ങിയ [[ജാതിവ്യവസ്ഥ|ജാതിവ്യവസ്ഥയുടെ]] ഉപോൽ‌പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂർണമായും നിലവിൽ വരുന്നത്.{{fact}} അധിനിവേശ [[ആര്യന്മാർ|ആര്യൻ‌മാരിലെ]] ഏറ്റവും ദരിദ്രരും [[ദ്രാവിഡർ|ദ്രാവിഡരും]] ഉൾപ്പെടുന്ന [[ശൂദ്രർ|ശൂദ്രരാ‍യിരുന്നു]] ജാതി ചങ്ങലയുടെ ഏറ്റവും ഒടുവിലെ കണ്ണി. [[ചണ്ഡാളർ|ചണ്ഡാളരെപ്പോലുള്ള]] വിഭാഗങ്ങൾ ജാതിവ്യവസ്ഥക്കു പുറത്തായിരുന്നു. ശൂദ്രർക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിര്രുന്നില്ല. [[പൂജ]] നടത്താനും [[വേദം]] കേൾ‌ക്കാനുമുള്ള അവകാശവും ശൂദ്രർക്കുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്കു പുറത്തായിരുന്ന വിഭാഗത്തിന് നഗരത്തിൽ താമസിക്കാനോ പൊതുവഴിയിലൂടെ നടക്കൻ പോലുമോ ഉള്ള് അവകാശം ഉണ്ടായിരുന്നില്ല.
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്