"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
==[[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി]] വ്യവസ്ഥയിൽ==
[[ദക്ഷിണേന്ത്യ]]യിലെ ജാതി വ്യവസ്ഥയിൽ മറ്റ് സമൂഹത്തിന് ബ്രാഹ്മണരിൽ നിന്നും 68 അടി ദൂരം കൽപ്പിച്ചിരുന്നു . കല്ല് ദൈവം ആയി മാറുമ്പോൾ ആശാരിശില്പി [[അയിത്ത ജാതിക്കാർ|അയിത്ത]]<nowiki/> ജാതിക്കാരായി മാറുന്ന അവസ്ഥയായിരുന്നുഅവസ്ഥ ബ്രാഹ്മണ ആധിപത്യത്തിനു ശേഷമാണ് പണ്ട്കണ്ടു ഉണ്ടായിരുന്നത്തുടങ്ങിയത്. ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, ബ്രാഹ്മണഗൃഹങ്ങൾ, ക്ഷത്രിയ ഗ്രഹങ്ങൾ, നായർ തറവാടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പണിയായുധവുമായി ആശാരിക്ക്വിശ്വകർമ്മ ജന് കയറുവാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ അവരുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനിച്ചു കഴിയുമ്പോൾ പ്രത്യേക വിധിയോട് കൂടിയുള്ള [[പുണ്യാഹം]]ചടങ്ങുകൾക്ക് ശേഷം സ്ഥപതിക്ക് ദക്ഷിണയും നൽകി അനുമതി വാങ്ങി താന്ത്രിക തളിച്ച്പൂജകൾ ശുദ്ധമാക്കിയനടത്തി ശേഷം മാത്രമേ സവർണ്ണ ജാതിക്കാർ അവിടെ കയറുമായിരുന്നു. ക്ഷേത്രങ്ങളിൽ താന്ത്രിക ആചാര്യൻ സ്ഥപതി എന്നിവർക്കു തുല്യസ്ഥാനമാണ്.
 
ക്ഷേത്രമതിൽക്കെട്ടിനകത്ത് വിശ്വകർമ്മജൻ (സ്ഥപതി) എത്തിയാൽ തിരികെപ്പോകുന്നത് വര ശ്രീകോവിലിൽ പൂജാരി പ്രവേശിക്കാറില്ല. ഗർഭ ഗൃഹമായ ശ്രീകോവിലിലെ പ്രതിഷ്ഠയുടെ പിതാവിന്റെ സ്ഥാനമാണ് സ്ഥപതിക്ക്.
ക്ഷേത്ര ബലിവട്ടത്തിനകത്ത്  ആശാരി, മൂശാരി, കല്ലൻ, കൊല്ലൻ, എന്നിവർ എത്തിയാലും അശുദ്ധി. വിളക്ക് മാടത്തിനരികൽ വെളുത്തേടക്കാരും ക്ഷൗരക്കാരും എത്തിയാലും, നാലമ്പലത്തിനുള്ളിൽ സൂതർ, പതിതർ, തട്ടാൻ, ശൂദ്രൻ എന്നിവർ കയറിയാലും അശുദ്ധമാകുമെന്നാണ് കുഴിക്കാട്ടുപച്ചയിൽ പറയുന്നു.
 
==ജാതി പേരുകൾ==
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്