"കേരളത്തിലെ ജാതി വ്യവസ്ഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 22:
ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു
=== സവർണ്ണ ജാതികൾ ===
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ [[ബ്രാഹ്മണർ]], [[ക്ഷത്രിയർ]], [[വൈശ്യർ]], [[ശൂദ്രർ]] എന്നീ വർണ്ണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അങ്ങനെ ഇല്ലായിരുന്നു. ബ്രാഹ്മണരും ശൂദ്രരും ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അതിനുള്ള പ്രധാന കാരണം
ബ്രാഹ്മണന്മാരും ക്ഷത്രിയന്മാരും വൈശ്യന്മാരും ഉപനയനം ചെയ്ത് ക്രമത്തിൽ വെള്ള, മഞ്ഞ, കാവി നിറങ്ങളിൽ ഉള്ള പൂണൂൽ ധരിക്കുമായിരുന്നു. ബ്രാഹ്മണർ അല്ലാത്ത രാജാക്കന്മാരെ പോലും നമ്പൂതിരിമാർ ക്ഷത്രിയർ ആയി കണക്കാക്കിയിരുന്നില്ല. അവരെ ശൂദ്രർ എന്നായിരുന്നു നമ്പൂതിരി ബ്രാഹ്മണർ കണക്കാക്കിയിരുന്നത്. എന്നാലും രാജ്യം ഭരിച്ചിരുന്ന കുടുബങ്ങൾക്ക് ക്ഷത്രിയ സ്ഥാനം ഉണ്ടായിരുന്നു. വർമ്മ, കോയി തമ്പുരാൻ, തമ്പാൻ, തിരുമുൽപ്പാട് എന്നീ സ്ഥാനപേരുകൾ ഈ രാജകുടുംബങ്ങൾ ഉപയോഗിച്ചു. അത് പോലെ തന്നെ കേരളത്തിൽ തനതായ വൈശ്യ വിഭാഗം ഇല്ലായിരുന്നു.
|