"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

👍
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
👍
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 52:
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചാതുർവർണ്യ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു ഇവരുടെ സ്ഥാനം എന്ന് ബ്റോവർ ഓർമ്മിപ്പിക്കുന്നുണ്ട്. അതിനാൽ ഇവർക്ക് ക്ഷേത്രങ്ങളിൽ കയറുവാനും പൂജ നടത്തുവാനോ അനുവാദമില്ലായിരുന്നു (Conversations with Jan Brouwer by Sreekala Sivasankaran, Sahapedia)
 
ജാതി വ്യവസ്ഥയിൽ ഉയർന്നവരാണ് പൂണൂൽ ധരികുന്നവരായിരുന്ന് .ഇപ്പോളും വിശ്വകർമ്മ വിഭാകത്തിലെ പലരും ധരിക്കാറുണ്ട് ക്ഷേത്ര നിർമ്മാണങ്ങൾ വാസ്തു ശാസ്ത്രം ശില്പ നിർമാണം ഇതിലൊക്കെ അനേകം സൃഷ്ടികളിൽ ഇവരുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ഭാരതത്തിൽ .
==[[ജാതിവ്യവസ്ഥിതിയും കേരളചരിത്രവും|ജാതി]] വ്യവസ്ഥയിൽ==
[[ദക്ഷിണേന്ത്യ]]യിലെ ജാതി വ്യവസ്ഥയിൽ ഈ സമൂഹത്തിന് ബ്രാഹ്മണരിൽ നിന്നും അടി ദൂരം കൽപ്പിച്ചിരുന്നു. ക്ഷേത്ര പ്രവേശനം ലഭിക്കുന്നതിന് മുൻപ് ഇവർക്ക് ക്ഷേത്രത്തിൽ കയറുവാനോ, ക്ഷേത്ര പരിസരങ്ങളിൽ പോകാനോ അധികാരം ഇല്ലായിരുന്നു.<ref>{{cite book|last= En. Ke Jōs|year=1988|title=വൈക്കം സത്യാഗ്രഹം|url=https://books.google.co.in/books?id=68MtAAAAIAAJ&q=%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B3%E0%B5%BB&dq=%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B3%E0%B5%BB&hl=en&newbks=1&newbks_redir=0&source=gb_mobile_search&sa=X&ved=2ahUKEwj9vJi_5ar7AhUwcGwGHU39CMUQ6AF6BAgNEAM#%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B3%E0%B5%BB|page=83|publisher=Hōbi Pabḷiṣēl̲s}}</ref> കല്ല് ദൈവം ആയി മാറുമ്പോൾ ആശാരി [[അയിത്ത ജാതിക്കാർ|അയിത്ത]]<nowiki/>ജാതിക്കാരായി മാറുന്ന അവസ്ഥയായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ബ്രാഹ്മണഗൃഹങ്ങൾ, ക്ഷത്രിയ ഗ്രഹങ്ങൾ, നായർ തറവാടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പണിയായുധവുമായി ആശാരിക്ക് കയറുവാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ അവരുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനിച്ചു കഴിയുമ്പോൾ പ്രത്യേക വിധിയോട് കൂടിയുള്ള [[പുണ്യാഹം]] തളിച്ച് ശുദ്ധമാക്കിയ ശേഷം മാത്രമേ സവർണ്ണ ജാതിക്കാർ അവിടെ കയറുമായിരുന്നു.
 
ക്ഷേത്ര ബലിവട്ടത്തിനകത്ത്  ആശാരി, മൂശാരി, കല്ലൻ, കൊല്ലൻ, എന്നിവർ എത്തിയാലും അശുദ്ധി. വിളക്ക് മാടത്തിനരികൽ വെളുത്തേടക്കാരും ക്ഷൗരക്കാരും എത്തിയാലും, നാലമ്പലത്തിനുള്ളിൽ സൂതർ, പതിതർ, തട്ടാൻ, ശൂദ്രൻ എന്നിവർ കയറിയാലും അശുദ്ധമാകുമെന്നാണ് കുഴിക്കാട്ടുപച്ചയിൽ പറയുന്നു.
 
==ജാതി പേരുകൾ==
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്