"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Ajith p reji (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3896657 നീക്കം ചെയ്യുന്നു റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
👍 റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
Vishwakarma... വിശ്വകർമ്മ അഥവാ വിശ്വബ്രഹ്മണൻ .പൂണൂൽ
പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരും കൈതൊഴിൽ ചെയ്യുന്നവരും മരപ്പണി, ഇരുമ്പ് പണി, സ്വർണ്ണപ്പണി, കൽപ്പണി ▼
അവകാശം ഉള്ളവരാണ്, ക്ഷേത്ര നിർമ്മാണങ്ങൾ വാസ്തു
ശാസ്ത്രം ശില്പ നിർമാണം അങ്ങനെ അനേകം വിദ്യകൾ,
ചാതുർവർണ്യ വ്യവസ്ഥയ്ക്ക് പുറത്തായിരുന്നു ഇവർ
വിശ്വകർമ്മർക്ക് എവിടെയും കയറാൻ അവകാശം
ഉണ്ടായിരുന്നു പണ്ടുകാലം മുതൽ. ബ്രമ്മാവിന്റെ പുത്രനാണ്
വിശ്വകർമ്മാവ് .. ഭാരതത്തിൽ അനേകം സൃഷ്ടികളിൽ
ഇവരുടെ കയ്യൊപ്പ് ഉണ്ട് പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരും
▲
സ്വർണ്ണപ്പണി, കൽപ്പണി അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ
കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകര്മജർ
ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ
സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും
ഇരുമ്പുപണിക്കാർ(കൊല്ലൻ), മരപ്പണിക്കാർ ആശാരി,
ഓട്ടുപണിക്കാർ (മൂശാരി), സ്വർണ്ണപ്പണിക്കാർ
(തട്ടാൻ),കല്പ്ണിക്കാർ (കല്ലാശാരി) എന്നിവർ ഈ വിഭാഗത്തിൽ
പെടുന്നു. കേരളം, തമിഴ്നാട്, കർണാടക,എന്നിവിടങ്ങളിൽ
പൊതുവേ ഇവർ വിശ്വകർമ്മ എന്നാണ് അറിയപ്പെടുന്നത്.
നോർത്ത് ഇന്ത്യയിൽ ഇവർക്ക് വല്യ സ്ഥാനമാണ്
♥ ജാതി പേരുകൾ
ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു,മയ
ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻഗാമികൾ
എന്നും വിശ്വസിക്കുന്നു. ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം,
ശില്പ ശാസ്ത്രം, ലോഹവി എന്നിവയിൽ പ്രഗൽഭരാണ്. ചിലർ
ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
==പേരിന്റെ ഉറവിടം==
|