"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പേരിന്റെ ഉറവിടം: വിട്ടുപോയ ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വിട്ടുപോയ ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{DISPLAYTITLE:സാമൂഹിക സാംസ്കാരിക രംഗം }}
പ്രപഞ്ചസ്രഷ്ടാവും സർവലോകശില്പിയുമായ [[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത{{തെളിവ്}} തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകര്മജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ ([[ആശാരി]]), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ)
,സ്വർണ്ണപ്പണിക്കാർ (തട്ടാൻ),കല്പ്ണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.കേരളം,തമിഴ്നാട്,കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ''ആചാരി''{{തെളിവ്}} എന്ന് ചേർത്താണ് പറയുന്നത്. കേരളത്തിലേക്ക് തമിഴ്കു നാട്ടി കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്ന വിശ്വകർമ വിഭാഗം ബ്രാഹ്മണ ആചാരങ്ങൾഉം ആയി പൂനുൽ ധരിച്ചു വിശ്വബ്രഹ്മണർ ആയാണ്
ജീവിക്കുന്നത് കേരള വിശ്വകർമജറിലും വിശ്വബ്രഹ്മണ എന്ന ഒരു ഉപജാതി ഉണ്ട്.
 
ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, [[മയാസുരൻ|മയ]], ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.... വിശ്വകർമ്മാവാണ് സാക്ഷാൽ ഈശ്വരൻ എന്ന് വിശ്വബ്രാമണർ വിശ്വസിക്കുന്നു .( ചേർത്ത ആളുടെ പേര് രവിശങ്കർപാർത്ഥസാരഥി )
"https://ml.wikipedia.org/wiki/വിശ്വകർമ്മജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്