"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
സാമൂഹികതലം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 14:
ക്രിസ്തുവർഷം തുടങ്ങുന്നതിനുമുൻപേ ഈ പ്രദേശവുമായി [[മെസപ്പൊട്ടോമിയ]], [[ഒമാൻ]] തുടങ്ങിയ രാജ്യങ്ങൾക്ക് വ്യാപാരബന്ധമുണ്ടായതായി കാണുന്നുണ്ട്. അറബികൾ മലൈബാർ എന്നാണ് ഈ പ്രദേശത്തെ പറഞ്ഞിരുന്നത്. അറബികൾക്കുശേഷം ചീനക്കാരും റോമക്കാരുമൊക്കെ കേരളവുമായി കച്ചവടം നടത്തിയിരുന്നതായ തെളിവുകൾ ലഭ്യമായിട്ടുണ്ട്.<ref>[വിദേശബന്ധങ്ങള് പ്രാചീന കേരളം https://www.keralatourism.org/malayalam/ancient-history.php]</ref>ക്രിസ്തുവർഷം ആരംഭിച്ചതിനു ശേഷം ഒന്നാംനൂറ്റാണ്ടിനു ശേഷമാണ് കഴിഞ്ഞ് ഇങ്ങോട്ടുവന്ന തിബത്തൻ ആയ വംശജരും നേപ്പാൾ നാഗ വംശജരുമാണ് നാരന്മാരും പിന്നീട് നായന്മാരുമായി പരിണമിച്ചവർ.<ref>Fergussion. History of India and Eastern architecture Asian educational service p.270</ref> <ref>admanabha Menon K.P, History of Kerala Vol-III. Asian educational services P.175 </ref> അതിനുശേഷം [[സിലോൺ]], [[ചൈന]], [[ബർമ]], [[ബംഗാൾ]], തൊണ്ടൈനാട്, പങ്കലനാട്, പല്ലവനാട് എന്നീ രാജ്യങ്ങളിൽ നിന്നും വന്നെത്തിയ നാഗ-ഏലത്രീയരുകളാണ് പിന്നീട് ഈഴവവിഭാഗമായി രൂപാന്തരപ്പെട്ടത് എന്ന് കരുതുന്നു. ഇവർക്കുശേഷം ആര്യവംശജരായ ബ്രാഹ്മണർ ആര്യാവർത്തനത്തിൽ നിന്നും തുളുനാട് - കിഴക്കൻ തീരങ്ങൾ വഴി കേരളത്തിലേക്ക് കടന്നുവന്നത് ആറാം നൂറ്റാണ്ടിന്റെയും എട്ടാം നൂറ്റാണ്ടിന്റെയും ഇടയിലാണ്. പിന്നാലെ വന്ന വംശജർ മുൻപുള്ള ഗോത്രങ്ങളുടെ മേൽ അധീശത്വം സ്ഥാപിക്കുകയും അടിമകളാക്കി മാറ്റുകയും ചെയ്തിരുന്നു.<ref>കേരള ചരിത്രവും സമൂഹരൂപീകരണവും കെ. കെ. കൊച് , കേരള ഭാഷാ ഇന്സ്റ്റിറ്റിയൂട്ട്, 2012</ref> <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്- പുതുശ്ശേരി രാമചന്ദ്രന് </ref>
 
== കേരളത്തിലെ ജാതിവ്യവസ്ഥ==
==സാമൂഹികതലം==
1 ) ബ്രാഹ്മണർ - നമ്പൂതിരി ,പോറ്റി, മൂസ്സത് ,ഇളയത് ,എ(മ്പാതിരി
ആദ്യകാലത്ത് [[മോനോതീയിസം]], [[സാബിസം]], [[പാഗനിസം]] <ref>അബ്ദുല് കലാം ആസാദ് – ദൈവസങ്കല്പം കാലഘട്ടങ്ങളിലൂടെ. പേജ് 27</ref>എന്നിങ്ങനെ പല ചിന്താധാരകളിലൂടെ സഞ്ചരിച്ച മലയാളക്കരയിലെ ഗോത്രസമൂഹങ്ങളിൽ ബിസി മൂന്നാം നൂറ്റാണ്ടിലാണ് ബുദ്ധമതം ചുവടുറപ്പിക്കുന്നത്. ചേരരാജ്യത്തിന്റെ അധികാരത്തിൽപ്പെട്ട ഈ പ്രദേശങ്ങളിലേക്ക് മൗര്യരാജാക്കന്മാർ അയച്ച ബുദ്ധഭിക്ഷുക്കളിലൂടെ ഇവിടെ ബുദ്ധമതം പ്രചരിക്കുകയായിരുന്നു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> വിവിധഭാഗങ്ങളായി ചേരവംശം, ആയ്‌വംശം, നന്നവംശം എന്നിവരുടെ രാജ്യങ്ങളായിരുന്നു ഇന്നത്തെ കേരളം.<ref>[സംഘകാലം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]</ref> മൗര്യ, ചേര, സാമ്രാജ്യങ്ങളുടെ പതനത്തിനുശേഷം ബുദ്ധമതത്തിനോടൊപ്പം എ ഡി മൂന്നാംനൂറ്റാണ്ടിൽ ജൈനമതവും ഇവിടങ്ങളിൽ പ്രചാരം നേടി. ഖൈറുള്ള, <ref> {{cite book |last=മുഹമ്മദ്കുഞ്ഞി|first=പി.കെ.|authorlink=പി.കെ.മുഹമ്മദ്കുഞ്ഞി|coauthors= |title=മുസ്ലീങ്ങളും കേരള സംസ്കാരവും|year=1982|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|isbn= }}</ref>ചേരളം, തമിഴകം, മഹൽബുഖാർ, മലൈബാർ, മലയാളനാട് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന മലനാട്, ഇടനാട്, തീരനാട് എന്നീ ഭൂപ്രദേശങ്ങൾ അടങ്ങിയ ഈ പ്രദേശം തറകളെന്ന ഗോത്രകൂട്ടങ്ങളിൽ നിന്നും നാടുവാഴികളുടെ കീഴിൽ അനേകം രാജ്യങ്ങളായി മാറി.<ref>കേരളചരിത്രം- വേലായുധൻ പണിക്കശ്ശേരി</ref> ആറാംനൂറ്റാണ്ടിനും എട്ടാംനൂറ്റാണ്ടിനുമിടയിൽ ഇവിടങ്ങളിലേക്ക് ആര്യബ്രാഹ്മണർ കടന്നുവരികയും ചെയ്തതോടുകൂടി ബുദ്ധ-ജൈനമതങ്ങൾക്ക് നാശം സംഭവിക്കുകയും വേദാന്ത ദർശനത്തിലൂടെ ശൈവ-വൈഷ്ണവമതങ്ങൾ പ്രാചാര്യം നേടുകയുമുണ്ടായി.<ref>[മതം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]</ref> വേദാന്തികളോട് പുറംതിരിഞ്ഞു നിന്നവരാണ് അവർണ്ണരായി മാറ്റി നിർത്തപ്പെട്ടതെന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്. വൈദികമത പ്രചാരണത്തോടെയാണ് [[വർണ്ണാശ്രമ ധർമ്മം |വർണ്ണാശ്രമധർമ്മം]] എന്ന [[ചാതുർവർണ്ണ്യം]] നിലവിൽ വരുന്നത്.<ref>Stein, Burton, Peasant State and Society in Medieval South India, Oxford P.9</ref><ref name=mm1>{{cite book|title=മലബാർ മാന്വൽ|last=വില്ല്യം|first=ലോഗൻ|publisher=മാതൃഭൂമി പബ്ലിഷേഴ്സ്|year=2012 (ഒമ്പതാം പതിപ്പ്)|page=97 |isbn=978-81-8265-429-7}}</ref>
2) ക്ഷത്രിയർ - വർമ്മ ,കോയിത്തമ്പുരാൻ, സാമന്ത ക്ഷത്രിയർ, ബ്രഹ്മ ക്ഷത്രിയർ
3) അമ്പലവാസികൾ - വാര്യർ, പിഷാരടി, നമ്പ്യാർ
4) ശൂദ്രർ - നായർ, പിള്ള, മേനോൻ
5) വിശ്വകർമ്മജർ - ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ
6 ) പതിതജാതി- തിയ്യ-ഈഴവ, നാടാർ, ചാന്നാർ, അരയർ
7 ) നാട്ടുനീചർ - പുലയർ, പറയർ
8 ) മലനീചർ-ആദിവാസി വിഭാഗം
 
ആദ്യകാലത്ത് [[മോനോതീയിസം]], [[സാബിസം]], [[പാഗനിസം]] <ref>അബ്ദുല് കലാം ആസാദ് – ദൈവസങ്കല്പം കാലഘട്ടങ്ങളിലൂടെ. പേജ് 27</ref>എന്നിങ്ങനെ പല ചിന്താധാരകളിലൂടെ സഞ്ചരിച്ച മലയാളക്കരയിലെ ഗോത്രസമൂഹങ്ങളിൽ ബിസി മൂന്നാം നൂറ്റാണ്ടിലാണ് ബുദ്ധമതം ചുവടുറപ്പിക്കുന്നത്. ചേരരാജ്യത്തിന്റെ അധികാരത്തിൽപ്പെട്ട ഈ പ്രദേശങ്ങളിലേക്ക് മൗര്യരാജാക്കന്മാർ അയച്ച ബുദ്ധഭിക്ഷുക്കളിലൂടെ ഇവിടെ ബുദ്ധമതം പ്രചരിക്കുകയായിരുന്നു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> വിവിധഭാഗങ്ങളായി ചേരവംശം, ആയ്‌വംശം, നന്നവംശം എന്നിവരുടെ രാജ്യങ്ങളായിരുന്നു ഇന്നത്തെ കേരളം.<ref>[സംഘകാലം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]</ref> മൗര്യ, ചേര, സാമ്രാജ്യങ്ങളുടെ പതനത്തിനുശേഷം ബുദ്ധമതത്തിനോടൊപ്പം എ ഡി മൂന്നാംനൂറ്റാണ്ടിൽ ജൈനമതവും ഇവിടങ്ങളിൽ പ്രചാരം നേടി. ഖൈറുള്ള, <ref> {{cite book |last=മുഹമ്മദ്കുഞ്ഞി|first=പി.കെ.|authorlink=പി.കെ.മുഹമ്മദ്കുഞ്ഞി|coauthors= |title=മുസ്ലീങ്ങളും കേരള സംസ്കാരവും|year=1982|publisher=കേരള സാഹിത്യ അക്കാദമി|location= തൃശൂർ|isbn= }}</ref>ചേരളം, തമിഴകം, മഹൽബുഖാർ, മലൈബാർ, മലയാളനാട് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന മലനാട്, ഇടനാട്, തീരനാട് എന്നീ ഭൂപ്രദേശങ്ങൾ അടങ്ങിയ ഈ പ്രദേശം തറകളെന്ന ഗോത്രകൂട്ടങ്ങളിൽ നിന്നും നാടുവാഴികളുടെ കീഴിൽ അനേകം രാജ്യങ്ങളായി മാറി.<ref>കേരളചരിത്രം- വേലായുധൻ പണിക്കശ്ശേരി</ref> ആറാംനൂറ്റാണ്ടിനും എട്ടാംനൂറ്റാണ്ടിനുമിടയിൽ ഇവിടങ്ങളിലേക്ക് ആര്യബ്രാഹ്മണർ കടന്നുവരികയും ചെയ്തതോടുകൂടി ബുദ്ധ-ജൈനമതങ്ങൾക്ക് നാശം സംഭവിക്കുകയും വേദാന്ത ദർശനത്തിലൂടെ ശൈവ-വൈഷ്ണവമതങ്ങൾ പ്രാചാര്യം നേടുകയുമുണ്ടായി.<ref>[മതം പ്രാചീന കേരളംhttps://www.keralatourism.org/malayalam/ancient-history.php]</ref> വേദാന്തികളോട് പുറംതിരിഞ്ഞു നിന്നവരാണ് അവർണ്ണരായി മാറ്റി നിർത്തപ്പെട്ടതെന്നു കരുതുന്ന ചരിത്രകാരന്മാരുണ്ട്. വൈദികമത പ്രചാരണത്തോടെയാണ് [[വർണ്ണാശ്രമ ധർമ്മം |വർണ്ണാശ്രമധർമ്മം]] എന്ന [[ചാതുർവർണ്ണ്യം]] നിലവിൽ വരുന്നത്.<ref>Stein, Burton, Peasant State and Society in Medieval South India, Oxford P.9</ref><ref name=mm1>{{cite book|title=മലബാർ മാന്വൽ|last=വില്ല്യം|first=ലോഗൻ|publisher=മാതൃഭൂമി പബ്ലിഷേഴ്സ്|year=2012 (ഒമ്പതാം പതിപ്പ്)|page=97 |isbn=978-81-8265-429-7}}</ref>
 
കേരളത്തിൽ നിലനിന്നിരുന്ന അയിത്തം നിലനിന്നിരുന്നത് അവർണ്ണരിലും സവർണ്ണരിലും ആയിരുന്നു, ബ്രാമണർ ആയിരുന്നു ഈ വ്യവത കൊണ്ട് വന്നത്, പണ്ട് കാലത്ത് അവർണ്ണർ സവർണ്ണരിൽ നിന്ന് വളരെ ക്രൂരത നേരിട്ടിട്ടുണ്ട്. അവർണ്ണ സമുദായത്തിലെ ആരെങ്കിലും സവർണ്ണരെ തൊട്ടാൽ അയിത്തം ആകുമായിരുന്നു. തിരുവിതാംകൂർ, ആലപ്പുഴ, ഇന്നത്തെ കൊച്ചി എന്നി പ്രദേശങ്ങളിൽ ആയിരുന്നു അവർണ്ണർ ഏറ്റവും ക്രൂരതകൾ അനുഭവിച്ചത്.<ref> ഡോ.ലിസി മാത്യു. "കതിവന്നൂർ വീരൻ" കോഴിക്കോട്, പേജ്. 70-75</ref> ഈ ഒരു അനാചാരം ഏറ്റവും കൂടുതൽ 18 നൂറ്റാണ്ടിന്റെ പകുതിക്കെ വളരെ ഉച്ചനീച്തിലെത്തിയിരുന്നു.
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്