"കേരളത്തിലെ അവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[ഈഴവർ]], [[ഗണകർ]], [[വിശ്വകർമ്മജർ]], [[പുള്ളുവർ]],എഴുത്തച്ഛൻ,തട്ടാൻ,ആശാരി, മുശാരി,കൊല്ലൻ,[[നാടാർ]], [[വണ്ണാൻ]], [[മണ്ണാൻ]], [[വേലൻ]], [[ഭരതർ]], [[കുലാലർ]], [[ധീവരർ|ധീരവർ]] പോലുള്ള ഒട്ടേറെ എന്നല്ല അധികം ജാതിസമൂഹങ്ങളെയും [[പുലയർ]], [[പറയർ]] പോലുള്ള പുറം ജാതികളും [[മലയർ|മലയൻ]], [[കാടൻ]] തുടങ്ങിയ [[ആദിവാസി|ആദിവാസി ഗോത്രങ്ങളും]] ആര്യവല്കരണം നടന്ന ബ്രാഹ്മണമേധാവിത്വമുള്ള കേരളീയസമൂഹത്തിൽ അവർണ്ണരായും ആസ്പൃശ്യരായും അഭിമതരായും വിവിധ നിലയിൽ തീണ്ടാജാതിക്കാർ എന്ന് കണക്കാക്കപ്പെട്ടിരുന്നു. ക്ഷത്രിയരായും ശൂദ്രരായും സങ്കരവർണ്ണികരായു പരിഗണിച്ചിരുന്ന നായർ വിഭാഗങ്ങളെയും വെള്ളാളവിഭാഗങ്ങളെയും ആര്യാധിപത്യം തുടങ്ങുന്ന ചാതുർവർണ്യം ദക്ഷിണേന്ത്യയിൽ നടപ്പാക്കികൊണ്ടിരുന്ന ആദ്യകാലത്ത് സവർണ്ണരായി ബ്രാഹ്മണർ കണ്ടിരുന്നില്ല. ബ്രാഹ്മണസഹവർത്തിത്വവും സംസർഗ്ഗവും മൂലം പിന്നീട് സവർണ്ണവിഭാഗമായി അംഗീകരിക്കപ്പെട്ടു. എന്നിരുന്നാലും നമ്പൂതിരിമാർ വൈദികമതം സ്വീകരിക്കാത്ത നായരെ അത് മഹാരാജാവായാൽ പോലും ആചാരബന്ധങ്ങളിൽ ശൂദ്രരായേ പൊതുവായി കണക്കാക്കിയിരുന്നുള്ളു എങ്കിലും സമൂഹത്തിൽ ഉന്നതസ്ഥാനവും എല്ലാ സ്വാതന്ത്യവും കല്പിച്ചിരുന്നു. ശൂദ്രനായ നായരെ മലയാളശൂദ്രൻ എന്നും ശൂദ്രനായ വെള്ളാളനെ പാണ്ഡിശൂദ്രൻ എന്നും നമ്പൂതിരിമാർ വിശേഷിപ്പിച്ചിരുന്നു.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/കേരളത്തിലെ_അവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്