വിജയാനന്ദ് സംവിധാനം ചെയ്ത് മോഹൻ ശർമ നിർമ്മിച്ച 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ബന്ധം . പ്രേം നസീർ, മധു ലക്ഷ്മിഎന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] ബിച്ചു തിരുമല ഗാനങ്ങൾ എഴുതി

സംവിധാനംവിജയാനന്ദ്
നിർമ്മാണംമോഹൻ ശർമ
രചനമോഹൻ ശർമ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേംനസീർ
സുധീർ,
മധു,
ലക്ഷ്മി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംസി ഡി വിശ്വനാഥൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംകന്നിയപ്പൻ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംഎം.ഉമാനാഥ്
സ്റ്റുഡിയോസെൻട്രൽ പിക്ചേഴ്സ്
ബാനർസദ്ഗുണാ കമ്പൈൻസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
പരസ്യംവാലി
റിലീസിങ് തീയതി
  • 24 ഏപ്രിൽ 1983 (1983-04-24)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ക്ര.നം. താരം വേഷം
1 പ്രേംനസീർ ഗോപി
2 മധു വാസു
3 ലക്ഷ്മി തുളസി / സരസി
4 കെ പി ഉമ്മർ
5 കവിയൂർ പൊന്നമ്മ ശ്രീദേവിയമ്മ
6 മീന മാളുവമ്മ
7 ടി ആർ ഓമന ഗോപിയുടെ അമ്മ
8 മണവാളൻ ജോസഫ് പരമേശ്വരൻ
9 ബാലൻ കെ നായർ ആന്റണി
10 ശങ്കരാടി തമ്പി
11 സുധീർ വിനോദ്
12 നെല്ലിക്കോട് ഭാസ്കരൻ നാരായണൻ
13 പി കെ എബ്രഹാം ഗോപിയുടെ അച്ഛൻ
14 പ്രതാപചന്ദ്രൻ അഡ്വക്കേറ്റ് വർമ്മ
15 പട്ടം സദൻ പഞ്ചാര പ്രൊഫസ്സർ
16 ജോസ് കൊട്ടാരം
17 ആറന്മുള പൊന്നമ്മ മുത്തശ്ശി
18 സുകുമാരി കൗസല്യ
19 റാണി പത്മിനി ഷർമിള
20 അടൂർ ഭാസി തിരുമേനി
21 ജനാർദ്ദനൻ
22 കോട്ടയം ശാന്ത
23 മാസ്റ്റർ സുരേഷ് അപ്പു
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കന്നിത്തെന്നൽ പോലെ കെ ജെ യേശുദാസ്,എസ്. ജാനകി
2 ജനിച്ചപ്പോഴെ മോഹൻ ശർമ
3 മുന്നിൽ ഞാണിന്മേൽ മോഹൻ ശർമ,എസ് ജാനകി
  1. "ബന്ധം(1983)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-10.
  2. "ബന്ധം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.
  3. "ബന്ധം(1983))". സ്പൈസി ഒണിയൻ. Retrieved 2023-01-10.
  4. "ബന്ധം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "ബന്ധം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബന്ധം_(ചലച്ചിത്രം)&oldid=3940765" എന്ന താളിൽനിന്ന് ശേഖരിച്ചത്