പൊന്നാനി നിയമസഭാമണ്ഡലം

(പൊന്നാനി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി നിയമസഭാമണ്ഡലം[1]. കേരള നിയമസഭയിൽ 48-ആം നിയോജക മണ്ഡലമാണ് പൊന്നാനി. ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം പൊന്നാനിയിൽ 1,58,680 വോട്ടർമാരാണ് ഉള്ളത്. 74,353 ആൺ വോട്ടർമാരും 84,327 പെൺ വോട്ടർമാരുമുണ്ട് ഉൾപ്പെടുന്നതാണിത്. [2]. സി.പി.എമ്മിലെ പി. നന്ദകുമാറാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

48
പൊന്നാനി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം205291 (2021)
ആദ്യ പ്രതിനിഥികെ. കുഞ്ഞമ്പു കോൺഗ്രസ്
ഇ.ടി. കുഞ്ഞൻ സി.പി.ഐ.
നിലവിലെ അംഗംപി. നന്ദകുമാർ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
Map
പൊന്നാനി നിയമസഭാമണ്ഡലം

മണ്ഡലത്തെ പ്രതിനിധീകരിച്ചവർ[3]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021[6] പി. നന്ദകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്. എ.എം രോഹിത് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുബ്രഹ്മണ്യൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2016[7] പി. ശ്രീരാമകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ടി. അജയ് മോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ.
2011 [8] പി. ശ്രീരാമകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ടി. അജയ് മോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ടി. ജയപ്രകാശ് ബി.ജെ.പി., എൻ.ഡി.എ.
2006 പാലോളി മുഹമ്മദ് കുട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്. എം.പി. ഗംഗാധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ.
2001 എം.പി. ഗംഗാധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.കെ. ഹംസ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 പാലോളി മുഹമ്മദ് കുട്ടി സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ടി. മോഹനകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ഇ.കെ. ഇമ്പിച്ചിബാവ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.ടി. മോഹനകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 പി.ടി. മോഹനകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ.കെ. ഇമ്പിച്ചിബാവ സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 എം.പി. ഗംഗാധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ശ്രീധരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1980 കെ. ശ്രീധരൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1977 എം.പി. ഗംഗാധരൻ കോൺഗ്രസ് (ഐ.)
1970 എം.വി. ഹൈദ്രോസ് സ്വതന്ത്ര സ്ഥാനാർത്ഥി
1967 വി.പി.സി. തങ്ങൾ മുസ്ലീം ലീഗ്
1965 കെ.ജി. കരുണാകര മേനോൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1960 ചെറുകോയ തങ്ങൾ മുസ്ലീം ലീഗ്
1960 കെ. കുഞ്ഞമ്പു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1957 ഇ.ടി. കുഞ്ഞൻ സി.പി.ഐ.
1957 കെ. കുഞ്ഞമ്പു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.elections.in/kerala/assembly-constituencies/ponnani.html
  3. http://www.mapsofindia.com/assemblypolls/kerala/ponnani-assembly-constituency-map.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-29.
  5. http://www.keralaassembly.org
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=48
  7. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=48
  8. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=48