വി.പി.സി. തങ്ങൾ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ചെറുകോയ തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ചെറുകോയ തങ്ങൾ എന്നപേരിലറിയപ്പെട്ട വി.പി.സി. തങ്ങൾ (ജീവിതകാലം: ജൂൺ 1916 - 16 സെപ്റ്റംബർ 1983). പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടും[1] മൂന്നും[2] കേരളനിയമസഭകളിലേക്ക് മുസ്ലീം ലീഗിന്റെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[3]. 1965-ലെ തിരഞ്ഞെടുപ്പിൽ കെ.ജി. കരുണാകരമേനോനോട് പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടു[4].
വി.പി.സി. തങ്ങൾ | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – ജൂൺ 26 1970 | |
മുൻഗാമി | ഇ.ടി. കുഞ്ഞൻ |
പിൻഗാമി | എം.വി. ഹൈദ്രോസ് ഹാജി |
മണ്ഡലം | പൊന്നാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂൺ , 1916 |
മരണം | 16 സെപ്റ്റംബർ 1983 | (പ്രായം 67)
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
As of നവംബർ 2, 2020 ഉറവിടം: നിയമസഭ |
വഹിച്ച പദവികൾ
തിരുത്തുക- രണ്ട്, മൂന്ന് കേരളനിയമസഭകളിലെ അംഗം
- കൗൺസിൽ ഓഫ് മദ്രാസ് പ്രൊവിൻഷൽ മുസ്‌ലീം ലീഗ് അംഗം (മുപ്പത് വർഷത്തോളം)
- പൊന്നാനി പഞ്ചായത്ത് പ്രസിഡന്റ്
- മുസ്‌ലീം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". Retrieved 2020-11-02.
- ↑ "Members - Kerala Legislature". Retrieved 2020-11-02.
- ↑ "Legislators of Kerala" (PDF). 2011. Retrieved 2 നവംബർ 2020.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Kerala Assembly Election Results in 1965". Archived from the original on 2020-11-30. Retrieved 2020-11-06.