കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പൊന്നാന്നി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി. നന്ദകുമാർ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.എം. രോഹിത്തിനെ 17,043 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി. നന്ദകുമാർ നിയമസഭയിലേക്ക് എത്തിയത്.

അവലംബംതിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=പി._നന്ദകുമാർ&oldid=3553722" എന്ന താളിൽനിന്ന് ശേഖരിച്ചത്