പൊന്നാനി താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ താലൂക്കുകളിൽ ഒന്നാണ് പൊന്നാനി താലൂക്ക്. മലപ്പുറം ജില്ലയിലാണ് ഈ താലൂക്ക് സ്ഥിതി ചെയ്യുന്നത്. പൊന്നാനിയാണ് താലൂക്കിന്റെ ആസ്ഥാനം

വില്ലേജുകൾ തിരുത്തുക

പതിനൊന്ന് വില്ലേജുകളാണ് പൊന്നാനി താലൂക്കിന് കീഴിൽ ഉള്ളത്

 1. പെരുമ്പടപ്പ്
 2. വെളിയങ്കോട്
 3. മാറഞ്ചേരി
 4. ആലങ്കോട്
 5. നന്നമുക്ക്
 6. എഴുവത്തിരുത്തി
 7. വട്ടംകുളം
 8. എടപ്പാൾ
 9. തവനൂർ
 10. കാലടി
 11. പൊന്നാനി

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊന്നാനി_താലൂക്ക്&oldid=3501295" എന്ന താളിൽനിന്ന് ശേഖരിച്ചത്