പരുന്ത് , അസിപ്രിഡേ എന്ന കുടുബത്തിൽ പ്പെടുന്ന പക്ഷിപിടിയൻ പക്ഷികളിൽ ഒന്നാണ്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്[1]. ഇവയെ ലോകത്തിന്റെ മിക്കയിടങ്ങളിലും കണ്ടുവരുന്നു. പല രാജ്യങ്ങൾ അവരുടെ ദേശീയ ചിഹ്നത്തിൽ പരുന്തോ പരുന്തിന്റെ എതെങ്കിലും ഭാഗമോ ഉപയോഗിക്കറുണ്ട്. പരുന്തിനെ ഭക്ഷിക്കുന്ന മറ്റു മൃഗങ്ങളില്ലാത്തതിനാൽ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിലാണ് ഇവയുടെ സ്ഥാനം.

പരുന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Several, see text

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. del Hoyo, J.; Elliot, A. & Sargatal, J. (editors). (1994). Handbook of the Birds of the World Volume 2: New World Vultures to Guineafowl. Lynx Edicions. ISBN 84-87334-15-6

മറ്റ് ലിങ്കുകൾ തിരുത്തുക

 
Wiktionary
eagle എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക"https://ml.wikipedia.org/w/index.php?title=പരുന്ത്&oldid=4018119" എന്ന താളിൽനിന്ന് ശേഖരിച്ചത്