തൃത്താല നിയമസഭാമണ്ഡലം

(തൃത്താല (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം[1].

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 വി.ടി. ബൽറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ്
2006 ടി.പി. കുഞ്ഞുണ്ണി സി.പി.എം. എൽ.ഡി.എഫ് പി. ബാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 വി.കെ. ചന്ദ്രൻ സി.പി.എം. എൽ.ഡി.എഫ് പി. ബാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 വി.കെ. ചന്ദ്രൻ സി.പി.എം. എൽ.ഡി.എഫ് എ.പി. അനിൽകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ഇ. ശങ്കരൻ സി.പി.എം. എൽ.ഡി.എഫ് കെ.പി. രാമൻ മുസ്ലീം ലീഗ്, യു.ഡി.എഫ്.
1987 എം.പി. താമി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.കെ. കൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ്
1982 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.പി. കുഞ്ഞുണ്ണി സി.പി.എം. എൽ.ഡി.എഫ്
1980 എം.പി. താമി കോൺഗ്രസ് (ഐ.) എൻ. സുബ്ബയ്യൻ ഐ.എൻ.സി. (യു.)
1977 കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.) പി.പി. കൃഷ്ണൻ സി.പി.എം.
1970 വി. ഈച്ചരൻ സ്വതന്ത്രൻ ഇ.ടി. കുഞ്ഞൻ സി.പി.എം.
1967 ഇ.ടി. കുഞ്ഞൻ സി.പി.എം. കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.)
1965 ഇ.ടി. കുഞ്ഞൻ സി.പി.എം. കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.)
  • കുറിപ്പ്
  • 1965 മുതൽ 1970 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
  • 1980 മുതൽ 2006 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=തൃത്താല_നിയമസഭാമണ്ഡലം&oldid=3024092" എന്ന താളിൽനിന്ന് ശേഖരിച്ചത്