കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ഷൊർണ്ണൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി. മമ്മിക്കുട്ടി. 2021-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ടി.എച്ച്. ഫിറോസ് ബാബുവിനെ 36,674 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി. മമ്മിക്കുട്ടി നിയമസഭയിലേക്ക് എത്തിയത്.

P. Mammikutty
പദവിയിൽ
ഓഫീസിൽ
May 2021
മുൻഗാമിP. K. Sasi
മണ്ഡലംShornur
വ്യക്തിഗത വിവരങ്ങൾ
ജനനംKerala Pachath house Kudallur post Thrithala
ദേശീയത Indian
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിFathima
കുട്ടികൾ2
വെബ്‌വിലാസംwww.kerala.gov.in
  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=പി._മമ്മിക്കുട്ടി&oldid=4018971" എന്ന താളിൽനിന്ന് ശേഖരിച്ചത്