ജൂൺ 9
തീയതി
(ജൂൺ 09 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
<< | ജൂൺ 2024 | >> | ||||
Su | Mo | Tu | We | Th | Fr | Sa |
1 | ||||||
2 | 3 | 4 | 5 | 6 | 7 | 8 |
9 | 10 | 11 | 12 | 13 | 14 | 15 |
16 | 17 | 18 | 19 | 20 | 21 | 22 |
23 | 24 | 25 | 26 | 27 | 28 | 29 |
30 | ||||||
MMXXIV |
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 9 വർഷത്തിലെ 160(അധിവർഷത്തിൽ 161)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 68 - റോമൻ ചക്രവർത്തി നീറോ ആത്മഹത്യ ചെയ്തു.
- 1923 - പട്ടാള അട്ടിമറിയിലൂടെ ബൾഗേറിയയിൽ സൈന്യം അധികാരം പിടിച്ചെടുത്തു.
- 1934 - വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രം പുറത്തിറങ്ങി.
- 1959 - ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പൽ യു.എസ്.എസ്. ജോർജ് വാഷിങ്ടൻ പുറത്തിറങ്ങി.
ജന്മദിനങ്ങൾ
- 1672 – റഷ്യയിലെ പീറ്റർ ഒന്നാമൻ റഷ്യയുടെയും പിന്നീട് റഷ്യൻ സാമ്രാജ്യത്തിന്റെയും രാജാവായിരുന്നു മഹാനായ പീറ്റർ ഒന്നാമൻ എന്ന പേരിൽ അറിയപ്പെടുന്ന പ്യോട്ടർ അലക്സെയേവിച്ച് റൊമാനോവ് (മരണം. 1725)
- 1781 – ജോർജ് സ്റ്റീഫെൻസൻ, ഇംഗ്ളണ്ടിലെ മെക്കാനിക്കൽ എന്ജിനീയർ (മരണം. 1848)
- 1843 – ബർത്താ വോൺ സുട്ട്ണർ, സമാധാനപ്രവർത്തക, നോവലിസ്റ്റ് (മരണം. 1914)
- 1915 – ലെസ് പോൾ, അമേരിക്കൻ ഗിറ്റാറിസ്റ്റ് (മരണം. 2009)
- 1949 – കിരൺ ബേദി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ
- 1963 – ജോണി ഡെപ്പ്, അമേരിക്കൻ അഭിനേതാവ്
- 1975 – ആൻഡ്രൂ സൈമണ്ട്സ്, ഓസ്ട്രേലിയൻ ക്രിക്കറ്റർ
- 1977 – അമീഷാ പട്ടേൽ, ഇന്ത്യൻ അഭിനേത്രി
- 1985 – സോനം കപൂർ, ഇന്ത്യൻ അഭിനേത്രി
ചരമവാർഷികങ്ങൾ
- 373 – വിശുദ്ധ അപ്രേം,സുറിയാനി സഭാപിതാക്കൻമാരിൽ പ്രശസ്തനായ ഗ്രന്ഥകാരനും മതപണ്ഡിതനുമായിരുന്നു വിശുദ്ധ അപ്രേം. (ജനനം. 306)
- 1870 – ചാൾസ് ഡിക്കെൻസ്, ഇംഗ്ലീഷ് നോവലിസ്റ്റ് (ജനനം. 1812)
- 1969 – മിസ് കുമാരി,മലയാളചലച്ചിത്ര അഭിനേത്രി.(ജനനം 1932)
- 1994 – യാൻ ടിൻബർജെൻ, ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ (ജനനം. 1903)
- 2011 – എം.എഫ്. ഹുസൈൻ, ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരൻ.(ജനനം. 1915)
- 2022 – മാറ്റ് സിമ്മർമാൻ, കനേഡിയൻ നടൻ.(ജനനം. 1915)