സോനം കപൂർ
ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സോനം കപൂർ (ജനനം: ജൂൺ 9, 1985).
സോനം കപൂർ | |
---|---|
![]() Sonam Kapoor in 2018 | |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2007–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആനന്ദ് അഹൂജ (m. 2018) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | അനിൽ കപൂർ സുനിത കപൂർ |
ബന്ധുക്കൾ | Rhea Kapoor (sister) Harshvardhan Kapoor (brother) Surinder Kapoor family |
സ്വകാര്യ ജീവിതം തിരുത്തുക
പ്രമുഖ ചലച്ചിത്രനടനായ അനിൽ കപൂറിന്റെയും, സുനിത കപൂറിന്റേയും മകളാണ് സോനം കപൂർ. ഒരു ഇളയ സഹോദരിയും, സഹോദരനുമുണ്ട്. സോനം വിദ്യാഭ്യാസം പൂർത്തീകരിച്ചത് ലണ്ടനിലാണ്. പിന്നീട് ഉന്നത വിദ്യാഭ്യാസം പൂർത്തികരിച്ചത് മുംബൈയിലുമാണ്.
അഭിനയ ജീവിതം തിരുത്തുക
ഒരു നായികയായി അഭിനയിക്കുന്നതിനു മുൻപ് സോനം ഒരു സംവിധാന സഹായിയായി സഞ്ജയ് ലീല ബൻസാലിയുടെ കീഴിൽ ബ്ലാക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനിടയിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 2007 ൽ ഒരു പുതുമുഖ നായികയായി സാവരിയ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ രൺബീർ കപൂർ ആയിരുന്ന്. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു.[1] പക്ഷേ, സോനത്തിന്റെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു.[2] 2008 ൽ സോനം ഡൽഹി-6 എന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ ഒന്നിച്ച് അഭിനയിച്ചു.
ഫിലിമോഗ്രാഫി തിരുത്തുക
Denotes films that have not yet been released |
വർഷം | സിനിമ | വേഷം | Notes |
---|---|---|---|
2005 | ബ്ലാക്ക് | — | അസിസ്റ്റന്റ് ഡയറക്ടർ |
2007 | സാവരിയ | സാകിന | |
2009 | ഡൽഹി-6 | ബിട്ടു ശർമ്മ | |
2010 | ഐ ഹേറ്റ് ലൗവ് സ്റ്റോറീസ് | സിമ്രാൻ | |
2010 | ഐഷ | ഐഷ കപൂർ | |
2011 | താങ്ക് യു | സഞ്ജന മൽഹോത്ര | |
2011 | മൗസം | ആയാറ്റ് റസൂൽ | |
2012 | പ്ലെയേസ് | നൈനാ ബ്രഗൻസ | |
2013 | Bombay Talkies | Herself | Special appearance in song "Apna Bombay Talkies"[3] |
2013 | Raanjhanaa | Zoya Haider | |
2013 | Bhaag Milkha Bhaag | Biro | |
2014 | Bewakoofiyaan | Mayera Sehgal | |
2014 | Khoobsurat | Dr. Mrinalini "Milli" Chakravarty | |
2015 | Dolly Ki Doli | Dolly | |
2015 | Prem Ratan Dhan Payo | Rajkumari Maithili Devi | |
2016 | Neerja | Neerja Bhanot | |
2018 | Pad Man | Pari Walia | |
2018 | Veere Di Wedding | Avni | Post-production |
2018 | Sanju | Tina Munim | Post-production |
2018 | Ek Ladki Ko Dekha Toh Aisa Laga | TBA | Filming[4] |
അവലംബം തിരുത്തുക
- ↑ "Box Office 2007". BoxOfficeIndia.com. മൂലതാളിൽ നിന്നും 2012-07-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-09.
- ↑ Adarsh, Taran (November 9, 2007). "Movie Review: Saawariya". IndiaFM. ശേഖരിച്ചത് 2007-12-03.
- ↑ "Watch: Stars shine in 'Apna Bombay Talikes' song". CNN-IBN. 26 April 2013. മൂലതാളിൽ നിന്നും 20 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 December 2015.
- ↑ Shiksha, Shruti (24 ജനുവരി 2018). "Details About Ek Ladki Ko Dekha Toh Aisa Laga, Starring Sonam Kapoor And Dad Anil Kapoor". NDTV. മൂലതാളിൽ നിന്നും 25 ജനുവരി 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ജനുവരി 2018.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Sonam Kapoor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.