ജൂൺ 22
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 22 വർഷത്തിലെ 173 (അധിവർഷത്തിൽ 174)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1812 - നെപ്പോളിയൻ റഷ്യയിൽ ആക്രമിച്ചു കടന്നു.
- 1866 - ആസ്ട്രോ പ്രഷ്യൻ യുദ്ധത്തിൽ ഓസ്ട്രിയൻ സേന ഇറ്റാലിയൻ സേനയെ പരാജയപ്പെടുത്തി.
- 1911 - എഡ്വാർഡ് ഏഴാമനെ പിന്തുടർന്ന് ജോർജ്ജ് അഞ്ചാമൻ യു.കെ.-യുടെ രാജാവായി.
- 1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ ബാർബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജർമ്മനി സോവിയറ്റ് യൂണിയനിൽ ആക്രമിച്ചു കടന്നു.
- 1962 - 113 പേരുടെ മരണത്തിന് കാരണമായി, എയർ ഫ്രാൻസിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇൻഡീസിലെ ഗ്വാഡ്ലൗപ്പിൽ തകർന്നു വീണു.
- 1976 - കാനഡയിലെ ജനസഭ വധശിക്ഷ നിർത്തലാക്കി.
- 1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളൻ ഗ്രഹം ഷാരോൺ കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.
- 1986 - അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടി.
- 2001 - കടലുണ്ടി തീവണ്ടിയപകടം
- 2002 - പടിഞ്ഞാറൻ ഇറാനിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ 261 പേരിലധികം മരണമടഞ്ഞു.
ജന്മദിനങ്ങൾ
തിരുത്തുകactor vijay born on 22 june
ചരമവാർഷികങ്ങൾ
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുകനോ പാന്റീഡേ
മൂടിയൊതുക്കുന്ന പാരതന്ത്ര്യത്തിന്റെ
ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുവാൻ
വേണമൊരു ദിനം നമ്മളെ നമ്മളായ്
കാണുവാൻ പച്ച മനുഷ്യരെന്നോർക്കുവാൻ.