മലയാളം ചലച്ചിത്രങ്ങളിലെ സംഗീതസംവിധായകരായ രണ്ടു പേരാണ് ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിവയാണ് ഇവരുടെ പ്രശസ്ത സിനിമകൾ.[1]

ബേണി ഇഗ്നേഷ്യസ്
സംഗീതശൈലിFilm score
Soundtrack
Theatre
World music
Folk music
തൊഴിലു(കൾ)Music composers
ഉപകരണംGuitars, Mandolin, Keyboards, vocals, Other
സജീവമായ കാലയളവ്1981 – present

തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾക്ക് ഇവർക്ക് 1994-ലെ മികച്ച സംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രം പുരസ്കാരം ലഭിച്ചു.[2]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-11-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-15.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-15.
"https://ml.wikipedia.org/w/index.php?title=ബേണി_ഇഗ്നേഷ്യസ്&oldid=3639308" എന്ന താളിൽനിന്ന് ശേഖരിച്ചത്