നന്ദന

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു മലയാളചലച്ചിത്രനടിയാണ് നന്ദന. 2002 മുതൽ 2004 വരെയുള്ള കാലയളവിൽ സ്നേഹിതൻ (2002), സ്വപ്നം കൊണ്ട് തുലാഭാരം (2003), സേതുരാമയ്യർ സി.ബി.ഐ. (2004) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[1] കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയാണു.

"https://ml.wikipedia.org/w/index.php?title=നന്ദന&oldid=3339648" എന്ന താളിൽനിന്ന് ശേഖരിച്ചത്