രാഷ്ട്രം
(രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം (state) എന്നു വിവക്ഷിക്കുന്നത്.[1] രാഷ്ട്രം എന്ന് വച്ചാൽ ഒരു ഭരണകൂടത്തിന് കീഴിൽ ഉള്ള പ്രദേശം മാത്രം അല്ല, വംശം, മതം, ഭാഷ എന്നിവയിൽ അധിഷ്ടിതമായ ഒരു ഏകതാബോധം (എത്നിക് നാഷണലിസം) ആകാം. അല്ലെങ്കിൽ പൊതുവായ സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള ഒരു ദേശീയതാ സങ്കല്പം ആകാം. [2]. രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഒരു ഫെഡറൽ കൂട്ടായ്മയ്ക്കു കീഴിലുള്ള സംസ്ഥാനങ്ങളെയും സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്. [1] ചില രാഷ്ട്രങ്ങൾ വിദേശാധിപത്യത്തിനോ മേധാവിത്വത്തിനോ കീഴിലായതു കൊണ്ട് പരമാധികാരമുണ്ടാവില്ല. [3] മതസ്ഥാപനങ്ങളിൽ നിന്നുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനായി രാജ്യത്തെ മതേതര സ്ഥാപനങ്ങളെയും ചിലപ്പോൾ സ്റ്റേറ്റ് എന്ന് വിവക്ഷിക്കാറുണ്ട്.
നിർവചനം സംബന്ധിച്ച പ്രശ്നങ്ങൾ
തിരുത്തുകവിവിധ തരം രാജ്യങ്ങൾ
തിരുത്തുകരാഷ്ട്രവും ഭരണകൂടവും
തിരുത്തുകരാഷ്ട്രവും നേഷൻ-സ്റ്റേറ്റുകളും
തിരുത്തുകരാഷ്ട്രവും പൊതുസമൂഹവും
തിരുത്തുകമനുഷ്യനും രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം
തിരുത്തുകരാഷ്ട്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച സിദ്ധാന്തങ്ങൾ
തിരുത്തുകഅരാജകത്വവാദി
തിരുത്തുകമാർക്സിസ്റ്റ് വീക്ഷണം
തിരുത്തുകനാനാത്വത്തെ സ്വീകരിക്കൽ
തിരുത്തുകഉത്തരാധുനികവാദികൾ
തിരുത്തുകരാഷ്ട്രത്തിന്റെ സ്വയംഭരണാവകാശം (സ്ഥാപനവൽക്കരണം)
തിരുത്തുകരാഷ്ട്രത്തിന്റെ സാധുത സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾ
തിരുത്തുകദൈവികമായ അവകാശം
തിരുത്തുകയുക്ത്യാനുസൃതമായതും നിയമസാധുതയുള്ളതുമായ അധികാരകേന്ദ്രം
തിരുത്തുകസ്റ്റേറ്റ് എന്ന പദത്തിന്റെ ഉദ്ഭവം
തിരുത്തുകചരിത്രം
തിരുത്തുകചരിത്രാതീതകാലത്തെ രാഷ്ട്രമില്ലാത്ത സമൂഹങ്ങൾ
തിരുത്തുകനവീന ശിലായുഗം
തിരുത്തുകയൂറേഷ്യൻ പ്രദേശത്തെ പ്രാചീന രാജ്യങ്ങൾ
തിരുത്തുകക്ലാസിക്കൽ കാലഘട്ടത്തിലെ രാഷ്ട്രം
തിരുത്തുകഅമേരിക്കയിലെ രാഷ്ട്രങ്ങൾ കൊളംബസിനു മുൻപുള്ള അമേരിക്കയിൽ
തിരുത്തുകകൊളോണിയലിസത്തിനു മുൻപുള്ള ആഫ്രിക്കൻ രാഷ്ട്രങ്ങൾ
തിരുത്തുകഫ്യൂഡൽ രാഷ്ട്രം
തിരുത്തുകആധുനിക കാലത്തിനു മുൻപുള്ള യൂറേഷ്യൻ പ്രദേശത്തെ രാഷ്ട്രങ്ങൾ
തിരുത്തുകആധുനിക രാഷ്ട്ര
തിരുത്തുകഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 "state". Concise Oxford English Dictionary (9th ed.). Oxford University Press. 1995.
- ↑ Anthony D. Smith (8 January 1991). The Ethnic Origins of Nations. Wiley. p. 17. ISBN 978-0-631-16169-1.
- ↑ For example the Vichy France (1940-1944) officially referred to itself as l'État français.
<ref>
റ്റാഗ് "AUTOREF10" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.