മൽക്ക മാരി ദേശീയോദ്യാനം, കെനിയ-എത്യോപ്യ അതിർത്തിയിൽ ഡൌവ നദിയ്ക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന കെനിയയിലെ ഒരു ദേശീയോദ്യാനമാണ്[1].  ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി ഏകദേശം 1,500 ചതുരശ്ര കിലോമീറ്റർ (370,000 ഏക്കർ) ആണ്. മന്ദേറ എയർപോർട്ട് വഴി ഇവിടെ എത്തിച്ചേരുവാൻ സാധിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനം കൂടിയാണിത്.

മൽക്ക മാരി ദേശീയോദ്യാനം
Map showing the location of മൽക്ക മാരി ദേശീയോദ്യാനം
Map showing the location of മൽക്ക മാരി ദേശീയോദ്യാനം
Locationകെനിയ-എത്യോപ്യ അതിർത്തി (കെനിയ)
Coordinates4°11′06″N 40°46′16″E / 4.1849942°N 40.7712194°E / 4.1849942; 40.7712194
Area1,500 ചതുരശ്രകിലോമീറ്റർ
Established1989
Governing bodyKenya Wildlife Service

അവലംബം തിരുത്തുക

  1. Malka Mari National Park Archived 2015-02-16 at Archive.is, Kenya Wildlife Service.