ബറുണ്ടി (Burundi, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബറുണ്ടി) ആഫ്രിക്കൻ വൻ‌കരയുടെ മധ്യഭാഗത്ത് ഗ്രേയ്റ്റ് ലേക്സ് പ്രദേശത്തുള്ള രാജ്യമാണ്. സ്വാതന്ത്ര്യത്തിനു മുൻ‌പ് ഈ രാജ്യം ബെൽജിയൻ കോളനിഭരണത്തിലായിരുന്നു. ഉറുണ്ടി എന്നായിരുന്നു പഴയ പേര്. ഗോത്രഭാഷയായ കിറുണ്ടിയിൽ നിന്നാണ് ബറുണ്ടി എന്ന പേരു ലഭിച്ചത്. റുവാണ്ട, ടാൻ‌സാനിയ, കോംഗോ എന്നിവയാണ് അയൽ‌രാജ്യങ്ങൾ.

റിപ്പബ്ലിക് ഓഫ് ബറുണ്ടി
Republic of Burundi

  • Republika y'Uburundi  (Rundi)
  • République du Burundi  (French)
Flag of Burundi
Flag
Coat of arms of Burundi
Coat of arms
ദേശീയ മുദ്രാവാക്യം: 
  • "Ubumwe, Ibikorwa, Amajambere" (Rundi)
  • "Unité, Travail, Progrès" (French)
  • "Union, Work, Progress" (English)
ദേശീയ ഗാനം: Burundi Bwacu  (Rundi)
Our Burundi
Location of  ബറുണ്ടി  (dark blue) – in Africa  (light blue & dark grey) – in the African Union  (light blue)
Location of  ബറുണ്ടി  (dark blue)

– in Africa  (light blue & dark grey)
– in the African Union  (light blue)

തലസ്ഥാനംGitega[a]
3°30′S 30°00′E / 3.500°S 30.000°E / -3.500; 30.000
വലിയ നഗരംBujumbura[a]
Official languagesKirundi (national and official)
French (official)
English (official)[1][2][3][4]
വംശീയ വിഭാഗങ്ങൾ
([5])
  • 85% Hutu
  • 14% Tutsi
  •   1% Twa
  • ~3,000 Europeans
  • ~2,000 South Asians
നിവാസികളുടെ പേര്Burundian
ഭരണസമ്പ്രദായംUnitary presidential republic
• President
Pierre Nkurunziza[6]
Gaston Sindimwo
Dr. Joseph Butore
നിയമനിർമ്മാണസഭParliament
Senate
National Assembly
Status
1945–1962
• Independence from Belgium
1 July 1962
• Republic
1 July 1966
28 February 2005
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
27,834 കി.m2 (10,747 ച മൈ)[7] (142nd)
•  ജലം (%)
10[8]
ജനസംഖ്യ
• 2016 estimate
10,524,117[9] (86th)
• 2008 census
8,053,574[7]
•  ജനസാന്ദ്രത
401.6/കിമീ2 (1,040.1/ച മൈ)
ജി.ഡി.പി. (PPP)2019 estimate
• ആകെ
$8.380 billion
• പ്രതിശീർഷം
$727[10]
ജി.ഡി.പി. (നോമിനൽ)2019 estimate
• ആകെ
$3.573 billion
• Per capita
$310[10]
ജിനി (2013)39.2[11]
medium
എച്ച്.ഡി.ഐ. (2015)Decrease 0.404[12]
low · 184th
നാണയവ്യവസ്ഥBurundian franc (FBu) (BIF)
സമയമേഖലUTC+2 (CAT)
തീയതി ഘടനdd/mm/yyyy
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+257
ISO കോഡ്BI
ഇൻ്റർനെറ്റ് ഡൊമൈൻ.bi

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനപ്പെരുപ്പവും മൂലമുള്ള സാമൂഹിക പ്രശ്നങ്ങൾ, ടുട്സു, ഹുതു വംശങ്ങൾ തമ്മിലുള്ള നിരന്തര കലഹങ്ങൾ എന്നിവയാൽ സമീപകാലത്ത് ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും പ്രശ്നബാധിത രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ബറുണ്ടി.

  1. "What Languages Are Spoken In Burundi?". Archived from the original on 13 മാർച്ച് 2018. Retrieved 12 മാർച്ച് 2018.
  2. "English is now official language of Burundi". Archived from the original on 14 ഫെബ്രുവരി 2018. Retrieved 12 മാർച്ച് 2018.
  3. Consulting, Jibril TOUZI, Great Lakes. "Analyse et adoption du projet de loi portant Statut des Langues au Burundi - Assemblée Nationale du Burundi". www.assemblee.bi. Archived from the original on 13 മാർച്ച് 2018. Retrieved 12 മാർച്ച് 2018.{{cite web}}: CS1 maint: multiple names: authors list (link)
  4. "Archived copy" (PDF). Archived (PDF) from the original on 13 ഓഗസ്റ്റ് 2017. Retrieved 12 മാർച്ച് 2018.{{cite web}}: CS1 maint: archived copy as title (link)
  5. "The World Factbook – Burundi". Central Intelligence Agency. 7 ഓഗസ്റ്റ് 2018. Archived from the original on 28 ജനുവരി 2018. Retrieved 13 ഓഗസ്റ്റ് 2018. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cnn01 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. 7.0 7.1 "Quelques données pour le Burundi" (in ഫ്രഞ്ച്). ISTEEBU. Archived from the original on 28 ജൂലൈ 2017. Retrieved 17 ഡിസംബർ 2015.
  8. Annuaire statistique du Burundi (PDF) (Report) (in ഫ്രഞ്ച്). ISTEEBU. July 2015. p. 105. Archived from the original (PDF) on 2017-04-16. Retrieved 17 December 2015.
  9. "World Population Prospects: The 2017 Revision". ESA.UN.org (custom data acquired via website). United Nations Department of Economic and Social Affairs, Population Division. Retrieved 10 September 2017.
  10. 10.0 10.1 https://www.imf.org/external/pubs/ft/weo/2019/01/weodata/weorept.aspx?pr.x=60&pr.y=2&sy=2019&ey=2024&scsm=1&ssd=1&sort=country&ds=.&br=1&c=618&s=NGDPD%2CPPPGDP%2CNGDPDPC%2CPPPPC&grp=0&a=
  11. "Gini Index, World Bank Estimate". World Development Indicators. The World Bank. Archived from the original on 26 ജൂൺ 2015. Retrieved 13 ജനുവരി 2015. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  12. "2016 Human Development Report" (PDF). United Nations Development Programme. 2016. Archived (PDF) from the original on 18 ജൂലൈ 2017. Retrieved 21 മാർച്ച് 2017.

പുറം കണ്ണികൾ

തിരുത്തുക


കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 While Gitega has been established as the political capital, Bujumbura is still the seat of the government and economic capital.


"https://ml.wikipedia.org/w/index.php?title=ബറുണ്ടി&oldid=3989734" എന്ന താളിൽനിന്ന് ശേഖരിച്ചത്