ബർക്കിനാ എന്നും അറിയപ്പെടുന്ന ബർക്കിനാ ഫാസോ (/bərˌknə ˈfɑːs/ (About this soundശ്രവിക്കുക); ഫ്രഞ്ച്: byʁkina faso), പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌. വടക്ക് മാലി, കിഴക്ക് നീഷർ തെക്ക് കിഴക്ക് ബെനിൻ തെക്ക് ഘാന, ടോഗോ തെക്ക് പടിഞ്ഞാറ് ഐവറി കോസ്റ്റ് എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 274,000 km² വിസ്തീർണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്‌. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ്‌ ബർക്കിനാ ഫാസോ എന്ന പേർ സ്വീകരിച്ചത്.

Burkina Faso
Flag of Burkina Faso
Flag
Motto: "Unité, Progrès, Justice"  (French)
"Unity, Progress, Justice"
Anthem: Une Seule Nuit / Ditanyè  (French)
One Single Night / Hymn of Victory

Location of Burkina Faso
തലസ്ഥാനം
and largest city
Ouagadougou
ഔദ്യോഗിക ഭാഷFrench
GovernmentSemi-presidential republic
• President
Blaise Compaoré
Paramanga Ernest Yonli
Independence 
from France
• Date
August 5 1960
• Water (%)
0.1%
Population
• 2005 estimate
13,228,000 (66th)
• 1996 census
10,312,669
ജിഡിപി (PPP)2005 estimate
• Total
$16.845 billion1 (117th)
• Per capita
$1,284 (163rd)
HDI (2004)Increase 0.342
Error: Invalid HDI value · 174th
CurrencyCFA franc (XOF)
സമയമേഖലGMT
• Summer (DST)
not observed
Calling code226
Internet TLD.bf
  1. The data here is an estimation for the year 2005 produced by the International Monetary Fund in April 2005.


"https://ml.wikipedia.org/w/index.php?title=ബർക്കിനാ_ഫാസോ&oldid=3190958" എന്ന താളിൽനിന്ന് ശേഖരിച്ചത്