സാംബുറു ദേശീയ റിസർവ്വ്
സാംബുറു ദേശീയോദ്യാനം കെനിയയിലെ എവാസോ ൻഗിറോ നദിയുടെ തീരത്തുള്ള ഒരു ഗെയിം റിസർവ്വാണ്. നദിയുടെ മറുകരയിൽ ബഫല്ലോ സ്പ്രിംഗ്‍സ് ദേശീയ റിസർവ്വ് സ്ഥിതിചെയ്യുന്നു. 165 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം നെയ്‍റോബിയിൽനിന്ന് 350 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 800 മുതൽ 1230 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായി ഇത് സാംബുറു കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
സാംബുറു ദേശീയ റിസർവ്വ് | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kenya, Samburu County |
Coordinates | 0°37′5″N 37°31′48″E / 0.61806°N 37.53000°E |
Area | 165 കി.m2 (64 ച മൈ) |
Established | 1985 |
ചിത്രശാല
തിരുത്തുക-
Leopard in a tree at Samburu
-
Gerenuk at Samburu
-
Loxodonta africana at the edge of the Ewaso Ng'iro
-
Lion male with scanty mane
-
Large herd of Elephants crossing Ewaso Ng'iro river