ഉഹുരു കെൻയാട്ട
(Uhuru Kenyatta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെനിയയുടെ ഉപപ്രധാനമന്ത്രിയാണ് ഉഹുരു കെൻയാട്ട (ജനനം : ). 2013 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതപ്പെടുന്നു.
ഉഹുരു കെൻയാട്ട | |
---|---|
കെനിയൻ ഉപപ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 17 April 2008 Serving with Musalia Mudavadi | |
രാഷ്ട്രപതി | Mwai Kibaki |
പ്രധാനമന്ത്രി | റൈല ഒഡിംഗ |
Minister of Finance | |
ഓഫീസിൽ 2009 – 26 January 2012 | |
രാഷ്ട്രപതി | Mwai Kibaki |
മുൻഗാമി | Amos Kimunya |
പിൻഗാമി | Robinson Njeru Githae (Acting) |
Minister of Trade | |
ഓഫീസിൽ April 2008 – 2009 | |
രാഷ്ട്രപതി | Mwai Kibaki |
Minister of Local Government | |
ഓഫീസിൽ January 2008 – April 2008 | |
രാഷ്ട്രപതി | Mwai Kibaki |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 26 ഒക്ടോബർ 1961 |
ദേശീയത | Kenyan |
രാഷ്ട്രീയ കക്ഷി | TNA |
മറ്റ് രാഷ്ട്രീയ അംഗത്വം | KANU PNU (2007–2012) Jubilee Alliance (2012–present) |
പങ്കാളി | Margaret Gakuo (m. 1991) |
Relations | Jomo Kenyatta (father) |
കുട്ടികൾ | 3
|
അൽമ മേറ്റർ | Amherst College |
വെബ്‌വിലാസം | www |
ജീവിതരേഖ
തിരുത്തുകകെനിയയുടെ രാഷ്ട്രപിതാവ് ജോമോ കെൻയാട്ടയുടെ മകനാണ് ഉഹുരു കെൻയാട്ട.
2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയകലാപത്തിന് തിരികൊളുത്തിയ കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ് കെൻയാട്ട.[1]
2021 ഒക്ടോബറിൽ, പണ്ടോറ പേപ്പേഴ്സ് അഴിമതിയിൽ അദ്ദേഹത്തെ ഉദ്ധരിച്ചു.
അവലംബം
തിരുത്തുക- ↑ "http://www.mathrubhumi.com/story.php?id=345488". മാതൃഭൂമി. 9 മാർച്ച് 2013. Retrieved 9 മാർച്ച് 2013.
{{cite news}}
: External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|title=
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Uhuru Kenyatta Archived 2013-03-17 at the Wayback Machine.