ഒരാൾകൂടി കള്ളനായി
മലയാള ചലച്ചിത്രം
തോമസ് പിക്ചേഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് ഒരാൾകൂടി കള്ളനായി[1]. തോമസിന്റെ നിർമ്മാണ രംഗത്തെ കന്നി സംരംഭമായിരുന്നു ഈ ചിത്രം. ഇതിന്റെ സംവിധാനം ബിർവഹിച്ചതും തോമസ് തന്നെ. സംവിധാസഹായി ശശികുമാർ ആയിരുന്നു. 1964 മേയ് 7-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി. ഇതിന്റെ വിതരണം നടത്തിയത് ജിയോ പിക്ചേഴ്സ് ആയിരുന്നു.[2][3]
ഒരാൾകൂടി കള്ളനായി | |
---|---|
സംവിധാനം | പി.എ. തോമസ് |
നിർമ്മാണം | പി.എ. തോമസ് |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | ശശികുമാർ |
അഭിനേതാക്കൾ | പ്രേം നസീർ എസ്.പി. പിള്ള അടൂർ ഭാസി അംബിക ഷീല പങ്കജവല്ലി |
സംഗീതം | ജോബ് |
ഗാനരചന | അഭയദേവ് ശ്രീമൂലനഗരം വിജയൻ ജി. ശങ്കരക്കുറുപ്പ് |
ഛായാഗ്രഹണം | കെ.ഡി. ജോർജ്ജ് |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 07/05/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | പ്രഭാകരൻ |
2 | ഷീല | ആയിഷ |
3 | അംബിക | ദേവകി ടീച്ചർ |
4 | അടൂർ ഭാസി | പണിക്കർ |
5 | പ്രതാപചന്ദ്രൻ | |
6 | എസ്.പി. പിള്ള | മണക്ക് കമ്മത്ത് |
7 | ടി എസ് മുത്തയ്യ | ഗോവിന്ദൻ |
8 | പങ്കജവല്ലി | |
9 | ആലപ്പി വിൻസന്റ് | |
10 | മുരളി | ശേഖരൻ മാസ്റ്റർ |
11 | പി ജെ ആന്റണി | |
12 | ദേവകി | |
13 | വി എസ് ആചാരി | |
14 | പി എ തോമസ് | |
15 | ജെമിനി ചന്ദ്ര | |
16 | ജെ ശശികുമാർ | |
17 | ജീവപ്രകാശ് | |
18 | കെ മാണിക്യം | |
19 | പാപ്പുക്കുട്ടി ഭാഗവതർ | |
20 | രവി | |
21 | പഞ്ചാബി | |
22 | ജെ എ ആർ ആനന്ദ് | |
23 | ഗോവിന്ദ് പാലിയാട്ട് | |
24 | കിപ്സൺ | |
25 | അരവിന്ദൻ | |
26 | കെ എസ് പാർവ്വതി | |
27 | മാസ്റ്റർ ജിതേന്ദ്രൻ |
ഗാനങ്ങൾ :ശ്രീമൂലനഗരം വിജയൻ
അഭയദേവ്
ജി.ശങ്കരക്കുറുപ്പ്
ഈണം : ജോബ്
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ചായക്കടക്കാരൻ ബീരാൻകാക്കാടെ | കെ ജെ യേശുദാസ്പി ലീല | ശ്രീമൂലനഗരം വിജയൻ | |
2 | എന്തിനും മീതെ മുഴങ്ങട്ടെ | പി ലീല | ||
3 | കാരുണ്യം കോലുന്ന | പി ലീല ,കോറസ് | ജി ശങ്കരക്കുറുപ്പ് | |
4 | കണ്ണുനീർ പൊഴിക്കൂ | കെ ജെ യേശുദാസ് | ||
5 | കരിവള വിക്കണ | പി ലീല | ||
6 | കിനാവിലെന്നും വന്നെന്നെ | കെ ജെ യേശുദാസ് പി ലീല | ||
7 | മാനം കറുത്താലും | കെ ജെ യേശുദാസ് | ||
8 | പൂവുകൾ തെണ്ടും | പി ലീല ,കോറസ് | ജി ശങ്കരക്കുറുപ്പ് | |
9 | ഉണ്ണണം ഉറങ്ങണം | സി.ഒ. ആന്റോ | ||
10 | വീശുക നീ കൊടുങ്കാറ്റേ | ജയലക്ഷ്മി |
അണിയറപ്രവർത്തകർ
തിരുത്തുക- കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- നിർമ്മാണം, സംവിധാനം - പി.എ. തോമസ്
- സംവിധാനസഹായി - ശശികുമാർ
- ഗാനരചന - അഭയദേവ്, ശ്രീമൂലനഗരം വിജയൻ (മാഹാകവി ജി. ശങ്കരക്കുറുപ്പിന്റെ രണ്ടു കവിത)
- സംഗീതസംവിധാനം - ജോബ്
- പശ്ചാത്തലസംഗീതം - പി.എസ്. ദിവകർ
- നൃത്തസംവിധാനം - കലാമണ്ഡലം മാധവൻ
- കലാസംവിധാനം - കെ. ബാലൻ
- വസ്ത്രാലംങ്കാരം - മുത്തു, കാസിം
- ചമയം - കെ.വി. ഭാസ്കരൻ, ശങ്കരൻ
- ക്യാമറ - പി.ബി. മാണിക്കം
അവലംബം
തിരുത്തുക- ↑ "ഒരാൾകൂടി കള്ളനായി (1964)". www.malayalachalachithram.com. Retrieved 2019-11-21.
- ↑ മലയാളസംഗീതം ഇന്റെർനെറ്റ് ഡേറ്റാ ബേസിൽ നിന്ന് ഒരാൾകൂടി കള്ളനായി
- ↑ മെട്രോ പ്ലുസ് ഹിന്ദുവിൽനിന്ന്[പ്രവർത്തിക്കാത്ത കണ്ണി] ഒരാൾകൂടി കള്ളനായി
- ↑ "ഒരാൾകൂടി കള്ളനായി (1964)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-21.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒരാൾകൂടി കള്ളനായി (1964)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഹിന്ദുവിൽ നിന്ന് ഒരാൾകൂടി കള്ളനായി
- മാതൃഭൂമി ദിനപത്രത്തിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] പി. ലീല
- യുറ്റ്യൂബിൽ ചലച്ചിത്രം ഒരാൾ കൂടി കള്ളനായി
- ഇന്റർ മൂവി ഡാറ്റാബേസ് ഒരാൾ കൂടി കള്ളനായി