കാലിച്ചാംപൊതി

കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമപ്രദേശമാണ് കാലിച്ചാംപൊതി. താലൂക്ക് ആസ്ഥാനമായ ഹോസ്ദുർഗ്ഗിൽ നിന്നും 7 കി മീറ്റർ കിഴക്കുമാറിയാണ് ഇതിന്റെ കേന്ദ്രം. കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തേക്ക് മരിക്കൈ അമ്പലത്തുകര വഴിയുള്ള പാതയിലാണ് കാലിച്ചാംപൊതി. ഇവിടെനിന്നും കാഞ്ഞങ്ങാട്ടേക്കും നീലേശ്വരത്തേക്കും തുല്യ അകലമാണുള്ളത്. കാലിച്ചാംപൊതിയിൽ നിന്നും പടിഞ്ഞാറോട്ട് 3 കി. മീറ്റർ യാത്രചെയ്താൽ അരയി, ഗുരുവനം എന്നിവിടങ്ങളിലെത്താം. കിഴക്കോട്ട് 3 കിലോമീറ്ററോളം പോയാൽ പൂത്തക്കാൽ എത്തിച്ചേരും.


https://azhimukham.com/azhimukham-337/


https://www.manoramaonline.com/literature/interviews/interview-with-p-v-shajikumar-interview-by-bijeesh-balakrishnan.html