M.R.Anilkumar
16 ഓഗസ്റ്റ് 2009 ചേർന്നു
|
അനിൽകുമാർ എം ആർ. ജനനം 1970 ഏപ്രിൽ 10. പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ മലയാളം അദ്ധ്യാപകൻ. വിദ്യാഭ്യാസം പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ . സാഹിത്യം, രാഷ്ട്രീയം ,തത്ത്വചിന്ത, മനശ്ശാസ്ത്രം,കേരളസംസ്കാരം,സംഗീതം , സിനിമ മുതലായ വിവിധ മേഖലകളിൽ താല്പര്യം.2009 ഓഗസ്റ്റ് 16 മുതൽ വിക്കിയിൽ കുത്തിക്കുറിക്കുന്നു
എന്റെ വെബ് പേജ് http://anilan-aalochana.blogspot.com
താരകങ്ങൾ
തിരുത്തുകനക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 08:38, 11 സെപ്റ്റംബർ 2009 (UTC) |
റോമൻ യാക്കോബ്സൺ എന്ന ലേഖനത്തിന്
ഒരു ഐസ്ക്രീം
--റസിമാൻ ടി വി
സംഭാവനകൾ
തിരുത്തുക- വികസിപ്പിക്കാൻ സഹായിച്ച ലേഖനങ്ങൾ- മലയാളഭാഷാചരിത്രം എം.പി. ശങ്കുണ്ണി നായർ ,വി.പി. ശിവകുമാർ, എൻ. പ്രഭാകരൻ ആൽഫ്രഡ് അഡ്ലർ,ഫെർഡിനാൻഡ് ഡി സൊസ്യൂർ
- തുടക്കം കുറിച്ച ലേഖനങ്ങൾ- ഉപഭാഷ,ഉപഭാഷാവാദം,പൂർവ-തമിഴ് മലയാള വാദം,സംസ്കൃതജന്യവാദം,മിശ്രഭാഷാവാദം,സ്വതന്ത്രഭാഷാവാദം,മാർഗ്ഗംകളിപ്പാട്ട്,വെള്ളയുടെ ചരിത്രം, ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ് ,മലയാഴ്മയുടെ വ്യാകരണം, ആദിപ്രരൂപം ,
- പ്രധാന സംഭാവന- ഘടനാവാദം, ഭാഷാപഠനചരിത്രം, ക്ലോദ് ലെവിസ്ട്രോസ്, റോമൻ യാക്കോബ്സൺ
- തുടക്കം കുറിച്ച ജീവചരിത്രക്കുറിപ്പുകൾ-കെ.എം. പ്രഭാകരവാരിയർ, എൻ. കൃഷ്ണപിള്ള,എം. ലീലാവതി, കവിത ബാലകൃഷ്ണൻ,ഡോ.എം.വി.വിഷ്ണുനമ്പൂതിരി, അന്റോണിയോ ഗ്രാംഷി , ഷ് ലോമോ കാലോ,കവിയൂർ മുരളി, സി. അഷ്റഫ്, റൊളാങ്ങ് ബാർത്ത്