ഉപയോക്താവ്:Jose Arukatty/1
പ്രചോദനങ്ങൾ
തിരുത്തുകനവാഗത ശലഭപുരസ്കാരം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--Adv.tksujith (സംവാദം) 17:17, 1 മാർച്ച് 2013 (UTC) |
എന്റെയും ആശംസകൾ ---Fotokannan (സംവാദം) 12:08, 14 മാർച്ച് 2013 (UTC)
- നന്ദി Adv.tksujith Jose Arukatty (സംവാദം) 17:29, 1 മാർച്ച് 2013 (UTC
നവാഗതശലഭം
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. സജീവമായി ഇടപെടുക. വരാൻപോകുന്ന മികച്ച എഡിറ്റുകൾ ഈയൊരു താരകം പ്രോത്സാഹനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സ്നേഹപൂർവ്വം, --സിദ്ധാർത്ഥൻ(സംവാദം) 18:05, 1 മാർച്ച് 2013 (UTC)
|
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:38, 5 ഏപ്രിൽ 2013 (UTC) |
- നന്ദി. Jose Arukatty (സംവാദം) 08:52, 24 ഏപ്രിൽ 2013 (UTC)
അദ്ധ്വാന താരകം
തിരുത്തുകഅദ്ധ്വാന താരകം | |
വ്യത്യസ്ത ലേഖനങ്ങളാൽ വിക്കിപീഡിയയെ സമ്പന്നമാക്കുവാനുള്ള നിരന്തര പരിശ്രമത്തിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Adv.tksujith (സംവാദം) 02:24, 22 മേയ് 2013 (UTC) |
അദ്ധ്വാനനക്ഷത്രം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... എല്ലാവർക്കും വേണ്ടി, സ്നേഹപൂർവ്വം സമ്മാനിക്കുന്നത്--സലീഷ് (സംവാദം) 17:54, 21 ജൂലൈ 2013 (UTC) |
യഥാർത്ഥതാരകം
വിക്കിപീഡിയയിലെ താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഒരു യഥാർത്ഥതാരകം സമ്മാനമായി നൽകുന്നു. സസ്നേഹം,--സുഗീഷ് (സംവാദം) 06:53, 6 ഓഗസ്റ്റ് 2013 (UTC) |
പ്രത്യേക താരകം
തിരുത്തുകമെഗാ താരകം | |
ഓപ്പറേഷൻ മമ്മൂട്ടിയിൽ സഹകരിക്കുന്നതിന് ഒരു മെഗാ താരകം സമ്മാനിക്കുന്നത് --അൽഫാസ് ☻☺☻ 05:11, 14 സെപ്റ്റംബർ 2013 (UTC) |