നമസ്കാരം!

സ്വാഗതം Sajeevdbi, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്ക്ക് പ്രയോജനപ്പെടാന് സാധ്യതയുള്ള ചില താളുകള് താഴെ കൊടുക്കുന്നു.

പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഒരു വിക്കിപീഡിയനായി ഇവിടെ സംശോധനങ്ങൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാല് "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 19:37, 19 മേയ് 2007 (UTC)Reply


സഹായം എപ്പോഴും ഉണ്ടാകും

തിരുത്തുക

സഹായം എപ്പോഴും ഉണ്ടാവുമല്ലോ. എന്തു സഹായം ആവശ്യം ഉണ്ടെങ്കിലും എന്റെ സം‌വാദം താളിൽ ഒരു കുറിപ്പിടുകയോ shijualexonline@gmail.com എന്ന വിലസത്തിൽ ഒരു ഇമെറ്റയിൽ അയക്കുകയോ ചെയ്യുക. --Shiju Alex 20:30, 19 മേയ് 2007 (UTC)Reply

പടങ്ങൾ

തിരുത്തുക

അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ പകർപ്പാവകാശ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പേജിലെ മെനുവിൽ നിന്ന് തിരഞ്ഞെടുക്കണം. അല്ലെങ്കിൽ പിന്നീട് പടങ്ങൾ മായ്ക്കപ്പെട്ടേക്കാം.

പിന്നെ താങ്കൾ വോട്ട് ചെയ്തോ? --ചള്ളിയാൻ 07:04, 20 മേയ് 2007 (UTC)Reply

ലക്ഷം ലക്ഷം പിന്നാലെ

തിരുത്തുക

ഞാനും ഇതേ പോലെയായിരുന്നു 2006 സെപ്തംബറിൽ. ശൈശവ ദശ പെട്ടന്ന് മാറിക്കോളും. ധൈര്യമായിരിക്കൂ. ഞങ്ങൾ ഒക്കെയില്ലേ ഇവിടേ. പിന്നെ എന്നെ ചള്ളിയാൻ എന്ന് വിളിച്ചാൽ മതി കൊട്ടിയൂരാനേ. ഡോക്ടർ വേണ്ട. നമ്മൾ എല്ലാം ഒരു പ്രോഫഷൺ. ഒരു ലോകം. ഒരു ജാതി. മനുഷ്യൻ. : ) --ചള്ളിയാൻ 07:28, 20 മേയ് 2007 (UTC)Reply

വോട്ടു ചെയ്യുമ്പോൾ ഒപ്പിടാൻ മറക്കാതിരിക്കുക

തിരുത്തുക

ഇപ്പോൾ വോട്ടു ചെയ്ത ഇടത്തു പോയി ഒന്നു ‘മാറ്റിയെഴുതുക’ ഞെക്കി, ഒപ്പും കൂടി ഇടാൻ ശ്രമിക്കുമോ? എഡിറ്റ് പേജിൽ താഴെ (ഒപ്പു വെക്കുക) എന്നു കഴിഞ്ഞ് ഇങ്ങനെകാണുന്ന ~ ~ ~ ~ നീല വാക്കിൽ ഞെക്കിയാൽ എളുപ്പം ഒപ്പിടാം. അല്ലെങ്കിൽ വെറുതെ ~ എന്ന അടയാളം നാലുപ്രാവശ്യം അടുത്തടുത്ത് ടൈപ്പുചെയ്താലും മതി. ViswaPrabha (വിശ്വപ്രഭ) 10:52, 20 മേയ് 2007 (UTC)Reply

എന്തിനാണ് വോട്ടെടുപ്പ് എന്നു മനസ്സിലായില്ലെങ്കില് വിക്കിപീഡിയ:വിക്കിപീഡിയർ#ഉപവിഭാഗങ്ങൾ കാണുവാന് താത്പര്യപ്പെടുന്നു.--സാദിക്ക്‌ ഖാലിദ്‌ 13:57, 20 മേയ് 2007 (UTC)Reply

സ്മാർത്തവിചാരം

തിരുത്തുക

വിക്കിവൽക്കരണം എന്ന ടാഗ് മാറ്റിയിട്ടുണ്ട്.. Simynazareth 17:55, 28 മേയ് 2007 (UTC)simynazarethReply

സംശയം വേണ്ട

തിരുത്തുക

മലയാള പത്രപ്രവർത്തനരംഗത്ത് മേൽവിലാസമുള്ളയാളാണ്.കണ്ണൂരിലെ പ്രമുഖവ്യക്തികളുടെ ലിസ്റ്റിൽ കാണാം. ആ ലിങ്കിലാണ് ലേഖനം തുടങ്ങിയത്. ഡോ.മഹേഷ് മംഗലാട്ട് 07:47, 31 മേയ് 2007 (UTC)Reply

ചിത്രം

തിരുത്തുക

ഇപ്പോൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ(Image:Kgb.jpg,Image:K.G.BALAKRISHNAN.jpg,Image:BALAKRISHNAN.jpg) ഉറവിടം ചേർക്കാനപേക്ഷിയ്ക്കുന്നു.അത് താങ്കൾേതെങ്കിലും വെബ് സൈറ്റിൽ നിന്നും എടുത്തതാണോ അതോ സ്വന്തം ക്യാമറൗപയോഗിച്ച് പകർത്തിയതാണോ തുടങ്ങിയ വിവരങ്ങൾ മതിയാവും. താങ്കളുടെ ആത്മാർത്ഥ സേവനത്തിന്‌ നന്ദി --ടക്സ്‌ എന്ന പെന്‌ഗ്വിൻ 17:29, 31 മേയ് 2007 (UTC)Reply

ചിത്രങ്ങളുടെ താളില് ചുരുക്കം എന്നൊരു സെക്ഷന് കാണുന്നില്ലേ, അവിടെ താങ്കള് ചിത്രത്തിന്റെ വിവരണം ചേര്ത്തിട്ടുണ്ട് അതിന്റെ കൂടെ ഈ വിവരവും ചേര്ത്താല് മതിയാവും, നന്ദി --ടക്സ്‌ എന്ന പെന്‌ഗ്വിൻ 17:49, 31 മേയ് 2007 (UTC)Reply

Image:BALAKRISHNAN.jpg ഈ ചിത്രത്തിന്റെ പകര്പ്പവകാശ ഫലകത്തിലും പ്രശ്നമുണ്ട്. വിക്കിപീഡിയയില് മാത്രം ഉപയോഗിയ്ക്കുക എന്ന വ്യവസ്ഥയില് നമുക്ക് ചിത്രങ്ങള് ചേര്ക്കാനാവില്ല, അത് GFDL, Creative Commons പോലെയുള്ള ഏതെങ്കിലും ഓപ്പണ് ലൈസന്സില് മാത്രമേ പബ്ലിഷ് ചെയ്യാന് സാധിയ്ക്കൂ. ഈ താള് ഒന്നു നോക്കുക. --ടക്സ്‌ എന്ന പെന്‌ഗ്വിൻ 17:55, 31 മേയ് 2007 (UTC)Reply

നന്നായിരിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും (നല്ലതിനു മാത്രം) എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യട്ടെ. പടങ്ങൾ കയറ്റുമ്പോൾ ഉള്ള സംശയങ്ങൾക്ക് ടക്സിന്റെ സഹായം ചോദിക്കാം. താങ്കളുടെ ജി-മെയിൽ എന്താണ്‌? --ചള്ളിയാൻ 04:37, 1 ജൂൺ 2007 (UTC)Reply

ഹൂസ് ഹൂ ആവേണ്ടതില്ല

തിരുത്തുക

വിക്കിപീഡിയയിലെ എന്റെ ലേഖനങ്ങളെക്കറിച്ചുള്ള കമന്റ് കണ്ടു. വ്യക്തികളുടെ പ്രാധാന്യാപ്രാധാന്യത്തെക്കുറിച്ചുള്ള ആത്മനിഷ്ഠമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല. മലയാളം വിക്കിയിൽ ഇതിനകം വന്ന വ്യക്തിപരിചയലേഖനങ്ങൾ നോക്കുക. അത് അത്രയധികമൊന്നുമില്ല.എന്നിട്ട് എന്റെ ലേഖനങ്ങൾ ആവശ്യമില്ലാത്തതാണ് എന്നു തോന്നുന്നുവെങ്കിൽ ഡിലീഷന് അടയാളപ്പെടുത്തുക. പി.പി.ശശീന്ദ്രനെ താങ്കൾക്കറിയാം,പക്ഷെ മതിപ്പു തോന്നിയിട്ടില്ല എന്നു മനസ്സിലായി. എന്റെ ലേഖനം പൂർണ്ണരൂപത്തിലായിട്ടില്ല. അത്രയും കാത്തിരിക്കുവാനുള്ള ക്ഷമ കാണിക്കുമെങ്കിൽ നല്ലത്.

ഡോ.മഹേഷ് മംഗലാട്ട് 14:46, 17 ജൂൺ 2007 (UTC)Reply

അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

പ്രമാണം:ഇളനീർ.jpg

തിരുത്തുക

പ്രമാണം:ഇളനീർ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:06, 22 നവംബർ 2010 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Sajeevdbi,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sajeevdbi,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:01, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sajeevdbi

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:14, 16 നവംബർ 2013 (UTC)Reply