നമസ്കാരം ! Nileena joseph,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 03:15, 23 മാർച്ച് 2007 (UTC)Reply


വിഷു ആശംസകൾ അങ്ങോട്ടും. ഒരു മഹിളാ രത്നത്തിനെ മലയാളം വിക്കിയിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.--Shiju Alex 03:20, 11 ഏപ്രിൽ 2007 (UTC)Reply

കാർട്ടുണിസ്റ്റ്പട പ്രതീക്ഷിക്കുന്നു

തിരുത്തുക

മന്ത്രിയെത്തുടർന്ന് ബാക്കീ കാർട്ടൂണിസ്റ്റുകളെക്കൂടി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ രണ്ടു വർഷമായി എഡിറ്റു ചെയ്യുന്ന നിലീന ജോസെഫിനെപ്പറ്റി അറിയില്ലല്ലോ. ഒരു നിലീന ജോസഫുള്ളത് കുറെ മാസങ്ങൾ എഡിറ്റു ചെയ്ത് incactive ആയ യൂസെർ ആണ്. Calicuter 05:29, 11 ഏപ്രിൽ 2007 (UTC)Reply

തെറ്റായി എടുക്കല്ലേ ചങ്ങാതീ. ഈ കേറ്റഗറി ഒന്നു നോക്കിക്കേ.http://en.wikipedia.org/wiki/Category:Suspected_Wikipedia_sockpuppets_of_Kuntan ഇംഗ്ലീഷുപീഡിയയിലെ തെമ്മാടിക്കൂട്ടം പറയുന്നതു ശരിയെങ്കിൽ നിങ്ങൾക്കു മമത തോന്നിയ ചിലരും ഞാനാണ്. കാർട്ടുണിസ്റ്റ്പുംഗവൻമാർക്കുവേണ്ടി നിങ്ങൾ ശക്തമായി വാദിച്ചതിനെപ്പറ്റി നർമ്മരൂപേണ പറഞ്ഞെന്നേയുള്ളൂ. (യൂസെർപേജിലെ നമസ്തെ നമസ്തേ എന്നും രണ്ടു വർഷങ്ങളായി രണ്ടു വർഷമായി എന്നും തിരുത്തുന്നത് ഉചിതമാവും.) :-)Calicuter 09:36, 11 ഏപ്രിൽ 2007 (UTC)Reply

സ്വാഗതം

തിരുത്തുക

വിട്ടുകള നിലീന , ആ സഹോദൻ അങ്ങനെയൊരു ഒരു വ്യക്തിയാണ്. മറ്റുള്ളവരുടെ സ്വഭാവം നമ്മുക്ക് മാറ്റാൻ സാധിക്കില്ല. അദ്ദേഹം സ്നേഹം കൊണ്ട് പറഞ്ഞതഅവും. :) .മലയാളം വിക്കിയിൽ ആക്ടീവായ വ്യക്തികളൂടെ എണ്ണം വളരെ കുറവാണ്. താങ്കളൂടെ മലയാളം വിക്കിയിലേക്കുള്ളവരവിനെ സ്വാഗതം ചെയ്യുന്നു. മലയാളം വിക്കി ഒരു നല്ല കുടുംബമാണ്. താങ്കളൂടെ സേവനം ഞങ്ങൾക്ക് വിലപ്പെട്ടതാണ്. എഴുതുക. എല്ലാ സഹായസഹരണങ്ങളൂം ഞങ്ങളിൽനിന്ന് ഉണ്ടാകും. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:45, 11 ഏപ്രിൽ 2007 (UTC)Reply

താങ്കളുടെ ഒപ്പ്

തിരുത്തുക

താങ്കളുടെ ഒപ്പിന്റെ യൂസർനെയിം തെറ്റാണ് , ശ്രദ്ധിക്കുക. User:നീലിന ജോസഫ് എന്നത് User:Nileena joseph എന്നാക്കിയാൽ ശരിയാവുന്നതാണ്. പിന്നെ വിഷു ആശംസകൾക്ക് നന്ദി. തിരിച്ച് ആശംസകൾ തരാനായി വിഷു ആശംസകൾ സ്റ്റോക്ക് എത്തിയിട്ടില്ല. വിഷുവിനായിരുന്നു ബുക്ക് ചെയ്തത് , അന്നേ ദിവസം തരാംട്ടോ. അഡ്വാൻസ് ആശംസകൾ സ്റ്റോക്കില്ലാത്തത് കൊണ്ടാണെ! :) --  ജിഗേഷ്  ►സന്ദേശങ്ങൾ  07:27, 11 ഏപ്രിൽ 2007 (UTC)Reply

ആശംസകൾക്ക് നന്ദി. ശബ്ദമുഖരിതമായ ഒരു വിഷു തിരിച്ചും ആശംസിക്കുന്നു. പിന്നെ ആ സംഭാവന എന്ന് കാണുമ്പോൾ രാഷ്ട്രീയ പാർട്ടിക്കാരെ ഓർമ്മ വരുന്നു. :) --ചള്ളിയാൻ 10:37, 11 ഏപ്രിൽ 2007 (UTC)Reply

വിഭാഗസൂചികകൾ (category)

തിരുത്തുക

പ്രിയപ്പെട്ട നിലീന,

ഒരു താളിൽ മലയാളസാഹിത്യകാരന്മാർ എന്ന ഒരു വിഭാഗസൂചിക നൽകുകയാണെങ്കിൽ ജീവചരിത്രം എന്ന സൂചിക നൽകേണ്ടതില്ല.. കാരണം മലയാളസാഹിത്യകാരന്മാരുടെ മാതൃസൂചികകളിലൊന്നാണ്‌ ജീവചരിത്രം.. അതു പോലെ സാഹിത്യം, മലയാളം മുതലായ സൂചികകളൊക്കെ മലയാളസാഹിത്യകാരന്മാരുടെ മാതൃസൂചികകളാണ്‌, അതു കൊണ്ട് അവ നൽകേണ്ടതില്ല..

float
float

വിക്കിപീഡിയയിലെ പങ്കാളിത്തത്തിന്‌ നന്ദി പറയുന്നു.. ആശംസകളോടെ --Vssun 17:40, 11 ഏപ്രിൽ 2007 (UTC)Reply

[[തിരിച്ചും നേരുന്നു..--Vssun 17:16, 12 ഏപ്രിൽ 2007 (UTC)Reply

ലേഖനങ്ങൾ

തിരുത്തുക

പ്രിയ നീലിന, താങ്കളുടെ ലേഖനങ്ങൾ എല്ലാം തന്നെ വളരെ ചെറുതാണല്ലോ. ലേഖനങ്ങൾ തുടങ്ങിവെക്കുവാൻ വലിയ ബുദ്ധിമുട്ടില്ല , ഒന്നോ രണ്ടോ വരികൾ ചേർത്ത് ഒരു പാട് ലേഖനങ്ങൾ നമ്മുക്ക് ഉണ്ടാക്കാം താങ്കൾ തുടങ്ങിവെച്ച ലേഖനങ്ങൾ നന്നാക്കിയെടുക്കുക. മറ്റുള്ളവർ അത് വലുതാക്കിയെടുക്കണമെന്നില്ല. പലപ്പോഴും ഈ ലേഖനങ്ങൾ അനാഥമായി തുടരുകയാണ് പതിവ്. താങ്കൾ ഇതെല്ലാം നന്നാക്കിയെടുക്കില്ലെ??? താങ്കളിൽ നിന്ന് സഹകരണം പ്രതീഷിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  03:52, 16 ഏപ്രിൽ 2007 (UTC)Reply

ഗ്രേസി

തിരുത്തുക

ഏത് തലമുറയിൽപെട്ട എഴുത്തുകാരിയാണെന്നും ഏത് നിലയിലാണ് വ്യതിരിക്തത പുലർത്തുന്നതെന്നും വ്യക്തമാക്കേണ്ടതില്ലേ? ഡോ.മഹേഷ് മംഗലാട്ട് 17:52, 17 ഏപ്രിൽ 2007 (UTC)Reply

വിഷു ആശംസകൾ

തിരുത്തുക
വിഷു ആശംസകൾ

 
എല്ലാവർക്കും ആശംസകൾ നൽകിയതിന് എന്റെ വക സ്പെഷൽ


ആശംസകളോടെ ജിഗേഷ്

വോട്ടെടുപ്പ്

തിരുത്തുക

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)Reply

छण्टा ऊन्चा रहे हमारा!

തിരുത്തുക
പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

സ്വാഗതം

തിരുത്തുക

ഏറെക്കാലത്തിനു ശേഷമുള്ള മലയാളം വിക്കിപീഡിയയിലേക്കുള്ള ഈ വരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇനിയും എഴുതില്ലേ?--അനൂപൻ 17:27, 12 മാർച്ച് 2008 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Nileena joseph~mlwiki,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

Survey

തിരുത്തുക

Hi Nileena!

I have put together a survey for female editors of Wikipedia (and related projects) in order to explore, in greater detail, women's experiences and roles within the Wikimedia movement. It'd be wonderful if you could participate!

It's an independent survey, done by me, as a fellow volunteer Wikimedian. It is not being done on behalf of the Wikimedia Foundation. I hope you'll participate!

Just click this link to participate in this survey, via Google!

Any questions or concerns, feel free to email me or stop by my user talk page. Also, feel free to share this any other female Wikimedians you may know. It is in English, but any language Wikimedia participants are encouraged to participate. I appreciate your contributions - to the survey and to Wikipedia! Thank you! SarahStierch 15:42, 28 സെപ്റ്റംബർ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Nileena joseph~mlwiki,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:20, 29 മാർച്ച് 2012 (UTC)Reply

പി.എൻ. സുരേഷ്

തിരുത്തുക

പി.എൻ. സുരേഷ് എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം ഇവിടെ അറിയിക്കുക.--റോജി പാലാ (സംവാദം) 08:44, 6 ഒക്ടോബർ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Nileena joseph~mlwiki

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:49, 16 നവംബർ 2013 (UTC)Reply

താങ്കളുടെ അംഗത്വം പുനർനാമകരണം ചെയ്യപ്പെടുന്നതാണ്

തിരുത്തുക

03:46, 18 മാർച്ച് 2015 (UTC)

09:37, 19 ഏപ്രിൽ 2015 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply